"ജി യു പി എസ് പാനിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
== '''<u>2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...</u>''' == | == '''<u>2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...</u>''' == | ||
== '''<u>അക്കാദമിക മികവിലൂടെ...</u>''' == | |||
=== '''<u>1.കുഞ്ഞു മലയാളം</u>''' === | |||
'''വായനകാർഡുകൾ വിനിമയം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. കുട്ടികളുടെ സർഗപരമായ ശേഷികളെ പുറത്തു കൊണ്ടുവരാനും താല്പര്യപൂർവം വായനയിലേക്ക് കുട്ടികളെ നയിക്കാനും ഏതൊക്കെ വഴികൾ സ്വീകരിക്കാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് ശില്പശാല നടത്തി.''' | |||
=== '''<u>2. എന്റെ വളരുന്ന അക്ഷര പുസ്തകം</u>''' === | |||
=== '''<u>3. ലൈബ്രറി പ്രവർത്തനങ്ങൾ</u>''' === | |||
'''സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ മാതൃഭാഷാസ്നേഹം വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിന് പുസ്തകം പരിചയപ്പെടുത്തൽ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു.സ്കൂൾ അസംബ്ലികളിൽ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റു കൂട്ടുകാർക്ക് പരിചയപ്പെടുത്തി വരുന്നു. കുട്ടികളെക്കൊണ്ട് ചെറിയ കവിതകളും കഥകളും എഴുതിപ്പിച്ചു വരുന്നു. അവ വിലയിരുത്തുന്നുണ്ട് സ്കൂളിൽ എഴുത്തുകാരെ അനുസ്മരിക്കുന്ന ചടങ്ങുകൾ നടത്തി വരുന്നുണ്ട്''' | |||
=== '''<u>4. വായനാമൃതം</u>''' === | |||
'''കുട്ടികളുടെ വായന സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ക്ലാസ്സിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.''' | |||
5. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
11:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് പാനിപ്ര | |
---|---|
വിലാസം | |
വടാശ്ശേരി, കോതമംഗലം കോട്ടപ്പടി പി.ഒ. , 686692 , എറണാകുളം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0485 2842588 |
ഇമെയിൽ | panipraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27307 (സമേതം) |
യുഡൈസ് കോഡ് | 32080701401 |
വിക്കിഡാറ്റ | Q99508046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 422 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബു C P |
പി.ടി.എ. പ്രസിഡണ്ട് | സജി മാടവന |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ അജിത് |
അവസാനം തിരുത്തിയത് | |
14-03-2022 | 27307panipra |
ആമുഖം
എറണാകുളം ജില്ലയിലെ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ, കോതമംഗലം ഉപജില്ലയിലെ, വാടാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. പാനിപ്ര.
ചരിത്രം
1947 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോതമംഗലം സബ് ജില്ലയിലെ, കോട്ടപടി പഞ്ചായത്തിൽ, വടാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, 1947-ലാണ് സ്ഥാപിതമായത്.74 വർഷത്തോളമായി അനേകം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഈ സരസ്വതി ക്ഷേത്രം മികവാർന്ന പ്രവർത്തനങ്ങളിലൂടെ കോതമംഗലം സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരുന്നു. കൂടുതൽ വായിക്കുക
2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...
അക്കാദമിക മികവിലൂടെ...
1.കുഞ്ഞു മലയാളം
വായനകാർഡുകൾ വിനിമയം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. കുട്ടികളുടെ സർഗപരമായ ശേഷികളെ പുറത്തു കൊണ്ടുവരാനും താല്പര്യപൂർവം വായനയിലേക്ക് കുട്ടികളെ നയിക്കാനും ഏതൊക്കെ വഴികൾ സ്വീകരിക്കാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് ശില്പശാല നടത്തി.
2. എന്റെ വളരുന്ന അക്ഷര പുസ്തകം
3. ലൈബ്രറി പ്രവർത്തനങ്ങൾ
സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ മാതൃഭാഷാസ്നേഹം വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിന് പുസ്തകം പരിചയപ്പെടുത്തൽ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു.സ്കൂൾ അസംബ്ലികളിൽ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റു കൂട്ടുകാർക്ക് പരിചയപ്പെടുത്തി വരുന്നു. കുട്ടികളെക്കൊണ്ട് ചെറിയ കവിതകളും കഥകളും എഴുതിപ്പിച്ചു വരുന്നു. അവ വിലയിരുത്തുന്നുണ്ട് സ്കൂളിൽ എഴുത്തുകാരെ അനുസ്മരിക്കുന്ന ചടങ്ങുകൾ നടത്തി വരുന്നുണ്ട്
4. വായനാമൃതം
കുട്ടികളുടെ വായന സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ക്ലാസ്സിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
5.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേട്ടങ്ങൾ
എൽ. എസ്. എസ് /യു. എസ്. എസ്
പ്രഥമധ്യാപകർ
ക്രമ
നമ്പർ |
പ്രഥമധ്യാപകർ | ചാർജടുത്ത തീയതി | വിരമിച്ച തീയതി |
---|---|---|---|
1 | ജമീല ബീവി | ||
2 | അബു CP |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27307
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ