"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:
'''കോവിഡ് കാലഘട്ടത്തിൽ കൂട്ടുകാരുമായി കളിച്ചിരി പറയാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും പറ്റാതെ വീടിനുള്ളിൽ കഴിഞ്ഞുകൂടുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരം മനസ്സിലാക്കി ആരംഭിച്ച പദ്ധതിയാണ് "കിലുക്കാം പെട്ടി". ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനിടയിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുവാനും കളിചിരി പറയുവാനുമുള്ള അവസരം നൽകി . വാട്സ്ആപ്പ്, ഗൂഗിൾ മീറ്റ് തുടങ്ങിയ മാധ്യമങ്ങൾ വഴിയായിരുന്നു അതിനുള്ള അവസരം കുട്ടികൾക്ക് നൽകിയത്. വിശേഷങ്ങൾ പങ്കു വെക്കാൻ മാത്രമായിരുന്നില്ല കഥ പറച്ചിലും പാട്ടു പാടലും കവിത ചൊല്ലലും ഒക്കെയായി വളരെ രസകരമായി കിലുക്കാം പെട്ടി മുന്നോട്ട് പോയി. കോവിഡിന് അല്പം ശമനം വന്നപ്പോൾ കുഞ്ഞുങ്ങളുടെ കളിചിരികളാൽ വിദ്യാലയങ്ങളും ഉണർന്ന്. ഈ സാഹചര്യത്തിൽ കിലുക്കാം പെട്ടിയെ സ്കൂൾ റേഡിയോ ആയി മുന്നോട്ട് കൊണ്ട് പോകുവാൻ തീരുമാനിച്ചു.സ്കൂളിലെ പബ്ലിക് അഡ്രസിങ് സിസ്റ്റത്തിന്റെ സഹായത്തോടെ അത് സാധ്യമാക്കി.ഇടവേളകളിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ തെളിയിക്കുന്നതിനുള്ള നല്ലൊരുപാധിയാണ് കിലുക്കാംപെട്ടി.വളരെ ആവേശത്തോടെ കുട്ടികൾ സ്കൂൾ റേഡിയോയിലൂടെ പരിപാടികൾ അവതരിപ്പിക്കുന്നു.'''

== സ്കൂൾ പത്രം ==
== സ്കൂൾ പത്രം "മയിൽപ്പീലി" ==
'''സ്കൂൾ വിശേഷങ്ങൾ കോർത്തിണക്കി വിദ്യാലയത്തിൽ സ്കൂൾ പത്രം പുറത്തിറക്കുന്നു.ആഴ്ചയിൽ ഒരെണ്ണം എന്ന രീതിയിൽ പുറത്തിറക്കുന്നു. മൂന്ന് ,നാല് ക്ലാസ്സുകളിലെ കുട്ടികൾക്കാണ് പത്രം തയ്യാറാക്കുന്നതിന്റെ ചുമതല നല്കിയിരിക്കുന്നത്. ഓരോ ആഴ്ച്ചയും ഓരോ ക്ലാസ്സിന് എന്ന രീതിയിൽ ചുമതല നൽകിയിട്ടുണ്ട്. എല്ലാ ക്ലസുകളിലും എഡിറ്ററേയും റിപ്പോർട്ടർമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.ഒരോ ആഴ്ചയിലും പത്ര ചുമതലയുള്ള ക്ലാസ്സിലെ എഡിറ്റർ റിപ്പോർട്ടർമാരും മറ്റ് ക്ലാസ്സിലെ കുട്ടികളും നൽകൂന്ന വാർത്തകൾ ശേഖരിച്ച് അതിൽ നിന്നും വാർത്താപ്രാധാന്യമുള്ളവ തെരഞ്ഞെടുത്ത് ഉചിതമായ തലക്കെട്ട് നൽകി ചാർട്ട് പേപ്പറിൽ എഴുതി പത്രം തയാറാക്കുന്നു. ഇത് അസ്സംബ്ലിയിൽ വായിക്കുകയും തുടർന്ന് നോട്ടീസ് ബോർഡിൽ  പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ശേഷം ഈ പത്രം ലൈബ്രറിയിലേക്ക് തുടർ വായനക്കായി മാറ്റുന്നു.'''
'''സ്കൂൾ വിശേഷങ്ങൾ കോർത്തിണക്കി വിദ്യാലയത്തിൽ സ്കൂൾ പത്രം "മയിൽപ്പീലി" പുറത്തിറക്കുന്നു.ആഴ്ചയിൽ ഒരെണ്ണം എന്ന രീതിയിൽ പുറത്തിറക്കുന്നു. മൂന്ന് ,നാല് ക്ലാസ്സുകളിലെ കുട്ടികൾക്കാണ് പത്രം തയ്യാറാക്കുന്നതിന്റെ ചുമതല നല്കിയിരിക്കുന്നത്. ഓരോ ആഴ്ച്ചയും ഓരോ ക്ലാസ്സിന് എന്ന രീതിയിൽ ചുമതല നൽകിയിട്ടുണ്ട്. എല്ലാ ക്ലസുകളിലും എഡിറ്ററേയും റിപ്പോർട്ടർമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.ഒരോ ആഴ്ചയിലും പത്ര ചുമതലയുള്ള ക്ലാസ്സിലെ എഡിറ്റർ റിപ്പോർട്ടർമാരും മറ്റ് ക്ലാസ്സിലെ കുട്ടികളും നൽകൂന്ന വാർത്തകൾ ശേഖരിച്ച് അതിൽ നിന്നും വാർത്താപ്രാധാന്യമുള്ളവ തെരഞ്ഞെടുത്ത് ഉചിതമായ തലക്കെട്ട് നൽകി ചാർട്ട് പേപ്പറിൽ എഴുതി പത്രം തയാറാക്കുന്നു. ഇത് അസ്സംബ്ലിയിൽ വായിക്കുകയും തുടർന്ന് നോട്ടീസ് ബോർഡിൽ  പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ശേഷം ഈ പത്രം ലൈബ്രറിയിലേക്ക് തുടർ വായനക്കായി മാറ്റുന്നു.'''

* '''കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ'''
* '''കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ'''
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761855" എന്ന താളിൽനിന്ന് ശേഖരിച്ചത്