ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കൊഴുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mtjayadevan (സംവാദം | സംഭാവനകൾ)
No edit summary
Mtjayadevan (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
}}  
}}  

== ചരിത്രം ==
കൊഴുമ്മൽ ഗ്രാമത്തിൽ അക്ഷരവെളിച്ചം പകർന്നു നൽകുന്നതിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ പിന്നിൽ തലശ്ശേരിക്കാരനായ അനന്തൻ മാസ്റ്റർ എന്ന മനുഷ്യ സ്നേഹിയായ അധ്യാപകന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ഗ്രാമത്തിന്റെ പുരോഗതി ആഗ്രഹിച്ചിരുന്ന നിരവധി വ്യക്തികളുടെ അക്ഷീണ പരിശ്രമവും ഉണ്ട്. വട്ട്യൻ ഗുരുക്കൾ എന്ന എഴുത്താശാൻ..........
[[ജി എൽ പി എസ് കൊഴുമ്മൽ/ചരിത്രം|കൂടുതൽ വായിക്കാൻ]]
== ഭൗതികസൗകര്യങ്ങൾ ==
'''മെച്ചപ്പെട്ട ക്ലാസ് റൂമുകൾ:'''
<nowiki>*</nowiki>കുട്ടികൾക്ക് അനുയോജ്യമായ ഫർണിച്ചറുകൾ
<nowiki>*</nowiki>ആകർഷകമായ ചുമർ ചിത്രങ്ങൾ
<nowiki>*</nowiki>പ്രീ പ്രൈമറി മുതലുള്ള എല്ലാ ക്ലാസ്സുകൾക്കും പ്രത്യേകം പ്രത്യേകം പ്രോജെക്ടറുകളും ലാപ്ടോപ്പുകളും    
<nowiki>*</nowiki>എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി സൗകര്യം
'''മെച്ചപ്പെട്ട സ്കൂൾ ലൈബ്രറിസൗകര്യം'''
'''കുട്ടികളുടെ പാർക്ക്'''
'''വിശാലമായ അസംബ്ലി ഹാൾ'''
'''പെൺകുട്ടികൾക്കും ആണ്കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ'''
'''ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,അടുക്കളയോട് ചേർന്ന് സ്റ്റോർ റൂം സൗകര്യം'''
'''ചുറ്റുമതിലും ഗേറ്റും'''  
{| class="wikitable"
{| class="wikitable"
|+
|+
വരി 87: വരി 115:
|27
|27
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

15:59, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂൾ.

ജി എൽ പി എസ് കൊഴുമ്മൽ
വിലാസം
കൊഴുമ്മൽ

കൊഴുമ്മൽ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 09 - 1919
വിവരങ്ങൾ
ഫോൺ04985 261890
ഇമെയിൽglpskozhummal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13918 (സമേതം)
യുഡൈസ് കോഡ്32021201101
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഭാഷ് യു.വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്അനില ഏ.വി
അവസാനം തിരുത്തിയത്
13-03-2022Mtjayadevan

പ്രോജക്ടുകൾ

ചരിത്രം

കൊഴുമ്മൽ ഗ്രാമത്തിൽ അക്ഷരവെളിച്ചം പകർന്നു നൽകുന്നതിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ പിന്നിൽ തലശ്ശേരിക്കാരനായ അനന്തൻ മാസ്റ്റർ എന്ന മനുഷ്യ സ്നേഹിയായ അധ്യാപകന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ഗ്രാമത്തിന്റെ പുരോഗതി ആഗ്രഹിച്ചിരുന്ന നിരവധി വ്യക്തികളുടെ അക്ഷീണ പരിശ്രമവും ഉണ്ട്. വട്ട്യൻ ഗുരുക്കൾ എന്ന എഴുത്താശാൻ..........

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ക്ലാസ് റൂമുകൾ:

*കുട്ടികൾക്ക് അനുയോജ്യമായ ഫർണിച്ചറുകൾ

*ആകർഷകമായ ചുമർ ചിത്രങ്ങൾ

*പ്രീ പ്രൈമറി മുതലുള്ള എല്ലാ ക്ലാസ്സുകൾക്കും പ്രത്യേകം പ്രത്യേകം പ്രോജെക്ടറുകളും ലാപ്ടോപ്പുകളും    

*എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി സൗകര്യം

മെച്ചപ്പെട്ട സ്കൂൾ ലൈബ്രറിസൗകര്യം

കുട്ടികളുടെ പാർക്ക്

വിശാലമായ അസംബ്ലി ഹാൾ

പെൺകുട്ടികൾക്കും ആണ്കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,അടുക്കളയോട് ചേർന്ന് സ്റ്റോർ റൂം സൗകര്യം

ചുറ്റുമതിലും ഗേറ്റും 

ക്ലാസ് ആൺ പെൺ ആകെ
1 9 10 19
2 12 5 17
3 6 15 21
4 15 12 27

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ

മാസാന്ത്യത്തിൽ പത്ര വാർത്ത ക്വിസ്

പ്രതിവാര ഗണിത ക്വിസ്

ഗണിത ലാബ്

ദിനാചരണവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയ ക്ലാസ്സുകൾ

ബോധവത്ക്കരണ ക്ലാസ്സുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

കരിവെള്ളൂർ - ഓണക്കുന്ന്-(ഓണക്കുന്ന്-സ്വാമിമുക്ക് റോഡ്)-കൊഴുമ്മൽ

പെരളം പൊതുജന വായനശാലയ്ക്കും,കൊഴുമ്മൽ പോസ്റ്റ് ഓഫീസിനും വില്ലേജ്‌ ഓഫീസിനും  സമീപം

{{#multimaps:12.183047771640343, 75.22010801342932|width=800px|zoom=17.}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൊഴുമ്മൽ&oldid=1754174" എന്ന താളിൽനിന്ന് ശേഖരിച്ചത്