"എ.എൽ.പി.എസ്.തൃപ്രങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Jktavanur എന്ന ഉപയോക്താവ് എ..എൽ.പി,എസ്.തൃപ്രങ്ങോട് എന്ന താൾ എ.എൽ.പി.എസ്.തൃപ്രങ്ങോട് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
(എ.എൽ..പി.എസ്.തൃപ്രങ്ങോട് താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl |A. L. P. S. Thriprangode}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= തൃപ്രങ്ങോട് | |||
| വിദ്യാഭ്യാസ ജില്ല= തിരൂർ | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂൾ കോഡ്= 19759 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1921 | |||
|സ്കൂൾ വിലാസം=തൃപ്രങ്ങോട് | |||
|പോസ്റ്റോഫീസ്=തൃപ്രങ്ങോട് | |||
|പിൻ കോഡ്=676108 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=alpstriprangode@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃപ്രങ്ങോട് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തവനൂർ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=എൽപി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19759.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
പുരാണ പ്രസിദ്ധമായ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രത്തിനും പാലോത്ത് പറമ്പ് പള്ളിയ്ക്കും ഇടയിലായി തൃപ്രങ്ങോട് ആനപ്പടി അങ്ങാടിക്കു സമീപമായി 1921 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം തുടക്കത്തിൽ ആനപ്പടി അങ്ങാടിയോടു ചേർന്നുള്ള കണ്ടാണത്തെ പറമ്പിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാടിന് ആകെ അക്ഷര വെളിച്ചം പകർന്ന് അതിന്റെ കർമ്മ പഥത്തിൽ ഇന്നും തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | |||
37 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്. | |||
== മുൻസാരഥികൾ: == | |||
{| class="wikitable sortable" | |||
|+ | |||
!ക്രമ നമ്പർ | |||
!മുൻസാരഥികൾ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|പാണാട്ട് കുട്ടിശങ്കരൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|പാർവ്വതി ടീച്ചർ | |||
| | |||
|- | |||
|3 | |||
|കുഞ്ഞിടീച്ചർ | |||
| | |||
|- | |||
|4 | |||
|ശങ്കരൻ മാസ്റ്റർ | |||
| | |||
|- | |||
|5 | |||
|പത്മാവതി ടീച്ചർ | |||
|| | |||
|- | |||
|6 | |||
|ലക്ഷ്മിക്കുട്ടി ടീച്ചർ | |||
| | |||
|} | |||
== ചിത്രശാല == | |||
==വഴികാട്ടി== | |||
ആലത്തിയൂരിൽ നിന്നും കുറ്റിപ്പുറം റോഡിലൂടെ പള്ളിപ്പടിയിൽ വന്ന് പള്ളിപ്പടി - ആലിങ്ങൽ റോഡിലേക്ക് തിരിഞ്ഞു വന്നാൽ ഇടതുവശത്തു ചേർന്നാണ് വിദ്യാലയം | |||
{{#multimaps: 10.861242032408743, 75.95416458881408| zoom=13 }} | |||
<!--visbot verified-chils->--> |
14:54, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.തൃപ്രങ്ങോട് | |
---|---|
വിലാസം | |
തൃപ്രങ്ങോട് തൃപ്രങ്ങോട് , തൃപ്രങ്ങോട് പി.ഒ. , 676108 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | alpstriprangode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19759 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃപ്രങ്ങോട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
25-03-2024 | Irshadckt |
ചരിത്രം
പുരാണ പ്രസിദ്ധമായ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രത്തിനും പാലോത്ത് പറമ്പ് പള്ളിയ്ക്കും ഇടയിലായി തൃപ്രങ്ങോട് ആനപ്പടി അങ്ങാടിക്കു സമീപമായി 1921 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം തുടക്കത്തിൽ ആനപ്പടി അങ്ങാടിയോടു ചേർന്നുള്ള കണ്ടാണത്തെ പറമ്പിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാടിന് ആകെ അക്ഷര വെളിച്ചം പകർന്ന് അതിന്റെ കർമ്മ പഥത്തിൽ ഇന്നും തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
37 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്.
മുൻസാരഥികൾ:
ക്രമ നമ്പർ | മുൻസാരഥികൾ | കാലഘട്ടം |
---|---|---|
1 | പാണാട്ട് കുട്ടിശങ്കരൻ മാസ്റ്റർ | |
2 | പാർവ്വതി ടീച്ചർ | |
3 | കുഞ്ഞിടീച്ചർ | |
4 | ശങ്കരൻ മാസ്റ്റർ | |
5 | പത്മാവതി ടീച്ചർ | |
6 | ലക്ഷ്മിക്കുട്ടി ടീച്ചർ |
ചിത്രശാല
വഴികാട്ടി
ആലത്തിയൂരിൽ നിന്നും കുറ്റിപ്പുറം റോഡിലൂടെ പള്ളിപ്പടിയിൽ വന്ന് പള്ളിപ്പടി - ആലിങ്ങൽ റോഡിലേക്ക് തിരിഞ്ഞു വന്നാൽ ഇടതുവശത്തു ചേർന്നാണ് വിദ്യാലയം
{{#multimaps: 10.861242032408743, 75.95416458881408| zoom=13 }}