"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== ക്ലബ്ബുകളുടെ ഉദ്ഘാടനം === | === ക്ലബ്ബുകളുടെ ഉദ്ഘാടനം === | ||
ഒളകര ജി എൽ പി സ്കൂളിൽ ഹരിതം, ശുചിത്വം, സുരക്ഷ, പരിസ്ഥിതി, കാർഷികം, സാമൂഹ്യം, ആരോഗ്യം, കായികം, മലയാളം | ഒളകര ജി എൽ പി സ്കൂളിൽ ഹരിതം, ശുചിത്വം, സുരക്ഷ, പരിസ്ഥിതി, കാർഷികം, സാമൂഹ്യം, ആരോഗ്യം, കായികം, ആർട്സ്, മലയാളം, സയൻസ്, അറബിക്, ഇംഗ്ലീഷ്, ഗണിതം വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് പ്രഫസറുമായ ഡോ: കെ.എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഓരോ ക്ലബ്ബുകൾക്കും ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും പ്രധാന ചുമതല നൽകി. മറ്റ് ക്ലബ്ബ് അംഗങ്ങളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അതാത് ക്ലബ്ബ് മേൽനോട്ടം വഹിക്കുന്ന അധ്യാപകർക്കാണെന്ന് എച്ച്.എം എൻ വേലായുധൻ ഉദ്ഘാടന ചടങ്ങിൽ നിർദേശം നൽകി. പി.സോമരാജ് അധ്യക്ഷനായി. അതോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. | ||
കോവിഡ് മഹാമാരി കാരണം 2021 നവംബർ 1ന് വിദ്യാർത്ഥികളുടെ സ്കൂളിലെത്തിയുള്ള പഠനം ആരംഭിച്ചപ്പോൾ നിലവിലുള്ള ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. നിലവിൽ എല്ലാ ക്ലബ്ബുകളും വളരെ ഭംഗിയായി തന്നെ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. | കോവിഡ് മഹാമാരി കാരണം 2021 നവംബർ 1ന് വിദ്യാർത്ഥികളുടെ സ്കൂളിലെത്തിയുള്ള പഠനം ആരംഭിച്ചപ്പോൾ നിലവിലുള്ള ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. നിലവിൽ എല്ലാ ക്ലബ്ബുകളും വളരെ ഭംഗിയായി തന്നെ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. | ||
| വരി 12: | വരി 12: | ||
|} | |} | ||
ഓരോ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും അറിയാൻ '''താഴെയുള്ള ക്ലബ്ബുകളുടെ ലിങ്കിൽ ക്ലിക് ചെയ്യാം''' | ഓരോ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും അറിയാൻ '''താഴെയുള്ള ക്ലബ്ബുകളുടെ ലിങ്കിൽ ക്ലിക് ചെയ്യാം''' | ||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ | *[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം|<big>സാമൂഹ്യം</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/ | *[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം|<big>കാർഷികം</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം|<big>ആരോഗ്യം</big>]] | |||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ | |||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം|<big>ഹരിതം</big>]] | *[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം|<big>ഹരിതം</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം|<big>ശുചിത്വം</big>]] | *[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം|<big>ശുചിത്വം</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ|<big>സുരക്ഷ</big>]] | *[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ|<big>സുരക്ഷ</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി|<big>പരിസ്ഥിതി</big>]] | *[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി|<big>പരിസ്ഥിതി</big>]] | ||
* | * | ||
* | * | ||
* | * | ||
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്|<big>കായികം</big>]] | *[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്|<big>കായികം</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആർട്സ്|<big>ആർട്സ്</big>]] | |||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം|<big>മലയാളം</big>]] | *[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം|<big>മലയാളം</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/ | *[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം|<big>സയൻസ്</big>]] | ||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്|<big>അറബിക്</big>]] | |||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം|<big>ഗണിതം</big>]] | |||
*[[ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്|<big>ഇംഗ്ലീഷ്</big>]] | |||
12:04, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകളുടെ ഉദ്ഘാടനം
ഒളകര ജി എൽ പി സ്കൂളിൽ ഹരിതം, ശുചിത്വം, സുരക്ഷ, പരിസ്ഥിതി, കാർഷികം, സാമൂഹ്യം, ആരോഗ്യം, കായികം, ആർട്സ്, മലയാളം, സയൻസ്, അറബിക്, ഇംഗ്ലീഷ്, ഗണിതം വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് പ്രഫസറുമായ ഡോ: കെ.എം അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഓരോ ക്ലബ്ബുകൾക്കും ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും പ്രധാന ചുമതല നൽകി. മറ്റ് ക്ലബ്ബ് അംഗങ്ങളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അതാത് ക്ലബ്ബ് മേൽനോട്ടം വഹിക്കുന്ന അധ്യാപകർക്കാണെന്ന് എച്ച്.എം എൻ വേലായുധൻ ഉദ്ഘാടന ചടങ്ങിൽ നിർദേശം നൽകി. പി.സോമരാജ് അധ്യക്ഷനായി. അതോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
കോവിഡ് മഹാമാരി കാരണം 2021 നവംബർ 1ന് വിദ്യാർത്ഥികളുടെ സ്കൂളിലെത്തിയുള്ള പഠനം ആരംഭിച്ചപ്പോൾ നിലവിലുള്ള ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. നിലവിൽ എല്ലാ ക്ലബ്ബുകളും വളരെ ഭംഗിയായി തന്നെ അവരുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഓരോ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും അറിയാൻ താഴെയുള്ള ക്ലബ്ബുകളുടെ ലിങ്കിൽ ക്ലിക് ചെയ്യാം



