"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47438 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
47438 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 58: വരി 58:
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''''വാവാട് (ഇരുമോത്ത്)'''''എന്ന സ്ഥലത്ത്ദേശീയ പാതയിൽനിന്നും 150 മീറ്റർ  മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി  ചെയ്യുന്നത്.

'''1926-'''ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ '''ഇരുമോത്ത്''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ ''പുറായിൽ അഹമ്മദ്‌ കുട്ടി''യാണ്  അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''[[(ബാപ്പു വാവാട്)]]''',മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്.

====പുതിയ കെട്ടിടത്തിലേക്ക് :-====
====പുതിയ കെട്ടിടത്തിലേക്ക് :-====
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന [[47438-2.PNG|'''''പഴയ സ്‌ക്കൂളിന്''''']] സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി.

മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ  ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന്  ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ  അബ്ദു വെള്ളറ, ഓകെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150  മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''[[പുതിയ  കെട്ടിടത്തിലേക്ക്|'''പുതിയ  കെട്ടിടത്തിലേക്ക്''']] മാറ്റി സ്ഥാപിക്കപ്പെട്ടു . [[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] [[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  [[പ്രമാണം:47438-8.PNG|left|100px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]][[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|237x337ബിന്ദു|പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനംബഹു:  ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]]
മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ  ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന്  ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ  അബ്ദു വെള്ളറ, ഓകെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150  മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''[[പുതിയ  കെട്ടിടത്തിലേക്ക്|'''പുതിയ  കെട്ടിടത്തിലേക്ക്''']]മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] [[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  [[പ്രമാണം:47438-8.PNG|left|100px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]][[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|337x397ബിന്ദു|പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനംബഹു:  ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]]
      [[പ്രമാണം:47438-15.jpg|180px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]

[[പ്രമാണം:ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു .jpg|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു|നിലവിലെ ഹെഡ്മിസ്ട്രസ് വത്സമ്മ മാത്യു ]]

ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഏവർക്കും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  

വരി 84: വരി 83:
1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം

[[പ്രമാണം:47438-58.gif|200px|left|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]

===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം===
===ഹോം ലൈബ്രറി===
===ഹോം ലൈബ്രറി===
 
===പഴയ സ്കൂൾ:ഒരോർമ്മ===
===ഡ്രിൽ പരിശീലനം===
===ഡ്രിൽ പരിശീലനം===
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം===
===പുതിയ കെട്ടിടത്തിലേക്ക്===
===പഴയ സ്കൂൾ:ഒരോർമ്മ===
[[പ്രമാണം:47438-43.jpg|300px|left|വാവാട് പഴയ സ്കൂൾ പരിസരം]]

[[പ്രമാണം:47438=49.jpg|350px|right|പഴയ സ്കൂൾ ഓർമ്മകൾ...!]]

വരി 96: വരി 92:
[[പ്രമാണം:47438-81.jpg|450px|left|ഉത്ഘാടനം]]

[[പ്രമാണം:47438-87.jpg|300px|right|ജന പ്രതിനിധികൾക്ക് സ്കൂളിൽ സ്വീകരണം കൊടുത്തപ്പോൾ]]

===കരാട്ടെ കോച്ചിംഗ്===
===കായിക വിദ്യാഭ്യാസം===
കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം ഈ വര്ഷം മുതൽ നടപ്പിലാക്കി  

ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി

"https://schoolwiki.in/ജി_എം_എൽ_പി_എസ്_വാവാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്