"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |<strong><font size=5>2021-22 പ്രവർത്തനവർഷം</font></strong>
|-
|

പ്രവേശനോത്സവം
പ്രവേശനോത്സവം
വരി 7: വരി 10:

     പുതുമ കൊണ്ടും വ്യത്യസ്തത  കൊണ്ടും സമ്പന്നമായ ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം അസംപ്ഷൻ എ.യു.പി സ്കൂളിലും ഗംഭീരമായി നടത്തപ്പെട്ടു .ബഹു .ബത്തേരി MLA ശ്രീ. ഐ .സി ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തുകയുണ്ടായി .ബഹുമാന്യനായ മുൻസിപ്പൽ ചെയർമാൻ ശ്രീ.രമേശൻ, മാനേജർ റവ.ഫാ .ജയിംസ് പുത്തൻപുര ,വാർഡ് കൗൺസിലർ ശ്രീമതി നിഷ ടി .എബ്രാഹം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .ബഹു .ഹെഡ് മാസ്റ്റർ ശ്രീ. വർക്കി N.M കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി .തുടർന്ന് ഓരോ ക്ലാസ്സിലും ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി നടത്തപ്പെടുകയുണ്ടായി .

}}

21:46, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം