"ജി.എൽ.പി.എസ്. മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21706 (സംവാദം | സംഭാവനകൾ)
21706 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:

പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.

[[പ്രമാണം:21706_24.jpg]]
[[പ്രമാണം:21706_11.jpg]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
88 സെന്റിൽ  വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്നി. ലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ഐ ഇ  ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്‌ലറ്റുകൾ ആറു യൂറിനൽ, 2 cwsn ടോയ്ലറ്റ് , 2  സ്റ്റാഫ് ടോയ്ലറ്റ് എന്നിവയുമുണ്ട്. . നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്.  അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്.

സ്കൂളിന്റെ വിസ്തൃതി                    : 88 സെന്റ്
* ക്ലാസ് മുറികളുടെ എണ്ണം      : 19
* സ്റ്റേജ്                              : 1
* IEDC റിസോഴ്സ് സെൻറർ  : 1
* പാചകപ്പുര                        : 1
* ടോയ്‌ലെറ്റ് - കുട്ടികൾ          : 10 ( male 5+ female 5)
* യൂറിനൽ                          : 6
* ടോയ്ലെറ്റ് CWSN              : 2
* ടോയ്ലെറ്റ് സ്റ്റാഫ്                  : 2
* ഹൈടെക് ക്ലാസ് മുറികൾ
* ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* ശാസ്ത്ര ലാബ്
* പൂന്തോട്ടം
* പച്ചക്കറിത്തോട്ടം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 102: വരി 83:
*  
*  
*  
*  
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ജൈവകൃഷി,
*സ്കൂൾ ആകാശവാണി,
*ബ്രീട്ടിഷ് കൗൺസിൽ കണക്ടിംഗ് ക്ലാസ് റൂം.,
*നന്മ നിർമ്മാണ യൂണിറ്റ്,
*സ്കൂൾ അസംബ്ലി - കവിതാ മാല, ഇംഗ്ലീഷ് അസംബ്ലി,
*കാരുണ്യനിധി,
*[[ജി.എൽ.പി.എസ്.മുണ്ടൂർ/നാണയ പ്രദർശനം,|നാണയ പ്രദർശനം,]]
*കുട്ടികളുടെ സൃഷ്ടികൾ - പ്രകാശനം,
*ശില്പ ശാലകൾ- ചിത്രം, ശില്പ നിർമാണം,
*ഫീൽഡ് ട്രിപ്പ്‌
*ടാലെന്റ്റ് ലാബ്
*അഥിതി ക്ലാസുകൾ
*സ്കൂൾ പത്രം   

== സഹായം ==
== സഹായം ==
വരി 216: വരി 181:
|560453
|560453
|}
|}
== വിദ്യാലയ പ്രവർത്തനങ്ങൾ 2018-19 ==
*  
*  
[[പ്രമാണം:പ്രവേശനോൽസവം.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]]

[[പ്രമാണം:21706_22.jpg]]
* പ്രവേശനോത്സവം [[പ്രമാണം:21706_22.jpg]] p[[പ്രമാണം:21706_23.jpg]] [[പ്രമാണം:21706_12.jpg]][[പ്രമാണം:21706_kalamandalam.jpg]]
[[പ്രമാണം:21706_23.jpg]]
[[പ്രമാണം:21706_12.jpg]][[പ്രമാണം:21706_kalamandalam.jpg]]
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു.

"https://schoolwiki.in/ജി.എൽ.പി.എസ്._മുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്