"ജി.എൽ.പി.എസ്. മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി . ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ശാസ്ത്ര ക്ലബ് , സാമൂഹിക ക്ലബ് , ക്ലബ് ഗണിത ക്ലബ്ബ് എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നു. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട് .ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട് .ഇതിന്റെ ഭാഗമായി പുസ്തകപരിചയം പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. | |||
* | കൂടാതെ ബ്രിട്ടീഷ് കണക്ട് ക്ലാസുകൾ, ടാലന്റ് ലാബ് എന്നിവ സ്കൂളിന്റെ തല പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധതരം ശില്പ ശാലകളും അധ്യാപകർ ,രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശിക റിസോർസുകളിൽ നിന്നും ലഭ്യമായ വരെ ഉൾക്കൊള്ളിച്ച് അതിഥി ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് 'ചിറക് ' എന്ന പേരിൽ മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്. | ||
* | * | ||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*ജൈവകൃഷി, | *ജൈവകൃഷി, | ||