"2019-20ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
വരി 83: വരി 83:

മലയാളം കമ്പ്യൂട്ടിങ്‌ എന്ന യൂണിറ്റാണ് പഠനത്തിന്റെ അടുത്ത ഘട്ടം. മലയാളം ടൈപ്പിങ് പരിശീലിപ്പിച്ചു. ഒരു മാഗസിൻ എങ്ങനെ തയ്യാറാക്കാം? സ്റ്റൈൽസ്, പേജ് ബ്രേക്ക്, എൻഡ് നോട്ട്, ഫുട് നോട്ട് എന്നിങ്ങനെ ഡിജിറ്റൽ മാഗസീനു വേണ്ട ഘടകങ്ങൾ പഠിച്ചു. ഓരോ ക്ലാസ്സിൽ നിന്നുമുള്ള സർഗ്ഗസൃഷ്ടികൾ  കുട്ടികൾ ശേഖരിച്ചു. '''സർഗ്ഗവീണ''' എന്നായിരുന്നു 2019-20ൽ ലിറ്റിൽ കൈറ്റ്സുകൾ അണിയിച്ചൊരുക്കിയ ഡിജിറ്റൽ മാഗസിന്റെ പേര്.

== സ്കൂൾ തല ക്യാമ്പ് ==
സ്കൂൾ തല ക്യാമ്പ് 2019 ഒക്ടോബർ 5 ന് കോട്ടുകാൽക്കോണം സ്കൂളിലെ റജിടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു. അനിമേഷൻ സിനിമ ഓപ്പൺ ഷോട്ടു വീഡിയോയിലൂടെ തയ്യാറാക്കി. പ്രോഗ്രാമിങ്ങ്ന്റെ കൂടുതൽ കാര്യങ്ങൾ സ്ക്രാച്ചിലൂടെ കുട്ടികൾ പരിചയപ്പെട്ടു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിൽ തിരഞ്ഞെടുത്തു.