"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47438 (സംവാദം | സംഭാവനകൾ)
(ചെ.) Description
47438 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 42: വരി 42:
1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ '''ഇരുമോത്ത്''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ '''പുറായിൽ അഹമ്മദ്‌ കുട്ടി'''യാണ്  അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്.  

കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ  അബ്ദു വെള്ളറ, ഓകെ മജീദ് മുതലായവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150  മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .  [[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] [[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  [[പ്രമാണം:47438-8.PNG|left|300px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]][[പ്രമാണം:47438-92.gif|thumb|left|munnott]]
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ  അബ്ദു വെള്ളറ, ഓ.കെ മജീദ് മുതലായവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150  മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .  [[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] [[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  [[പ്രമാണം:47438-8.PNG|left|300px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]][[പ്രമാണം:47438-92.gif|thumb|left|munnott]]
[[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|337x337ബിന്ദു|പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|337x337ബിന്ദു|പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]]
    
       [[പ്രമാണം:47438-15.jpg|120px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഏവർക്കും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  
 
നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌ഒ.കെ മജീദിന്റെയും മറ്റും  നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട്[[പ്രമാണം:47438-15.jpg|120px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
[[പ്രമാണം:47438-79.gif|thumb|banner]]
[[പ്രമാണം:47438-79.gif|thumb|banner]]
[[പ്രമാണം:47438-58.PNG|thumb|left|മികച്ച സംഘാടനം : ഹെഡ് മാസ്റ്റർ AM ഉമർ മാസ്റ്റർ]]
[[പ്രമാണം:47438-58.PNG|thumb|left|മികച്ച സംഘാടനം : ഹെഡ് മാസ്റ്റർ AM ഉമർ മാസ്റ്റർ]]

                '''<u>ഭൗതികസൗകര്യങ്ങൾ </u>'''
                        '''<u>ഭൗതികസൗകര്യങ്ങൾ </u>'''

               '''25 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1മുതൽ നാല് വരെക്ളാസ്സുകൾക്കായി സ്ക്കൂളിൽ നിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട് 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.വിദ്ധ്യാലയത്തിൽ ഉ  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ഒരു കിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.
               25 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1മുതൽ നാല് വരെക്ളാസ്സുകൾക്കായി സ്ക്കൂളിൽ നിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട്.117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക അടുക്കളക്കെട്ടിടവും അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ഒരു കിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.
===[[പ്രമാണം:Textgif.gif|thumb|left|പ്രകൃതി നടത്തം ''']] ===
[[പ്രമാണം:Textgif.gif|thumb|left|പ്രകൃതി നടത്തം ''']]  
പ്രകൃതിയെ തൊട്ടറിയാൻ ഞങ്ങൾ 100 വിദ്യാർഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം പ്രകൃതിയിലേക്കൊരു  യാത്ര സംഘടിപ്പിക്കുകയുണ്ടായി  സ്കൂൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്  
പ്രകൃതിയെ തൊട്ടറിയാൻ ഞങ്ങൾ 100 വിദ്യാർഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം പ്രകൃതിയിലേക്കൊരു  യാത്ര സംഘടിപ്പിക്കുകയുണ്ടായി  സ്കൂൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്  
[[പ്രമാണം:47438-45.jpg|350px|left|കാടറിയാൻ.......]]                                                                                                                                                                                                                                                                                                                     
[[പ്രമാണം:47438-45.jpg|350px|left|കാടറിയാൻ.......]]                                                                                                                                                                                                                                                                                                                     
"https://schoolwiki.in/ജി_എം_എൽ_പി_എസ്_വാവാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്