"കുന്നുമ്മ എച്ച്.എഫ്. എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Kunnamma H.F. LPS}} | {{prettyurl|Kunnamma H.F. LPS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 62: | വരി 62: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിലെ കുന്നുമ്മ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ആലപ്പുഴ കോർപ്പറേറ്റ് മാനേജ്‍മെന്റ് ഓഫ് സ്കൂൾസിനു കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്. | |||
വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1930 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു.ശതാബ്ദിയുടെ നിറവിൽ എത്തി നിൽക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി | വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1930 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു.ശതാബ്ദിയുടെ നിറവിൽ എത്തി നിൽക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി | ||
| വരി 108: | വരി 106: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
#അമ്പലപ്പുഴ തിരുവല്ല ദേശീയപാതയിൽ തകഴി TSSUPschool ബസ് സ്റ്റോപ്പിൽ നിന്ന് വലത്തോട്ട്(തെക്ക് ഭാഗത്തേക്ക്) കുന്നുമ്മ - മുക്കട റോഡിൽ തകഴി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലുള്ള റോഡിലൂടെ 1.5 കി.മീ.മുന്നോട്ടു പോയി റെയിൽവേ അടിപാതയിലൂടെ കടന്നു 50 മീ. മുന്നോട്ടു ചെന്നാൽ ഈ വിദ്യാലയത്തിലെത്താം. | |||
{{#multimaps: 9.357207, 76.413174| width=800px | zoom=18 }} | {{#multimaps: 9.357207, 76.413174| width=800px | zoom=18 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||