"കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}  
}}  
ആലപ്പുഴ ജില്ലയിലെ  വിദ്യാഭ്യാസ ജില്ലയിൽ  ചേർത്തല  ഉപജില്ലയിലെ  കളവംകോടം  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് '''കരപ്പുറം മിഷൻ യു .പി സ്കൂൾ .
ആലപ്പുഴ ജില്ലയിലെ  വിദ്യാഭ്യാസ ജില്ലയിൽ  ചേർത്തല  ഉപജില്ലയിലെ  കളവംകോടം  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് '''കരപ്പുറം മിഷൻ യു .പി സ്കൂൾ .ചേർത്തലയുടെ ഹൃദയത്തുടിപ്പ് ആയ കളവങ്കോട് ത്ത് 1921സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയം.'''
== ചരിത്രം ==
== <big>ചരിത്രം</big> ==
== <small>ഇന്ത്യയിലെ മറ്റേതു പ്രദേശത്തെ കാളും പ്രാകൃതമായ സാമൂഹ്യ വ്യവസ്ഥിതിയാണ് 18-19 നൂറ്റാണ്ടുകളിൽ കേരളത്തിൽ  നിലനിന്നിരുന്നത്. അന്ധകാര യുഗത്തിന്റെയും  കറുത്ത ദുരാചാരങ്ങൾ നിറഞ്ഞാടിയ കാലം ചാതുർവർ സ്വർണ്ണത്തിന് വെളിയിലുള്ള തീവ്രവാദി പിന്നാക്കവിഭാഗങ്ങൾക്ക് പൊതുവേദി പൊതു വഴികളിലൂടെ സഞ്ചരിക്കാൻ അനുവാദമില്ല സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതിയില്ല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ആരാധന നടത്തുന്നതിന് സ്വാതന്ത്ര്യമില്ല.പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഇല്ല തുടങ്ങി അരുതുകളുടെ നടുങ്ങിയ ഇടനാഴിയിൽ ക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം ദുരിതപൂർണമായ ജീവിതം ജന്മികൾ ഭൂമി കൈമാറുമ്പോൾ അതോടൊപ്പം വിൽക്കപ്പെടുന്ന വിൽപ്പന മാത്രമായിരുന്നു മണ്ണിൽ പണിയെടുക്കുന്നവർ. ജാതി കുശുമ്പും ജാത്യാചാരങ്ങളുടെ അന്ധവിശ്വാസങ്ങളും അയിത്താചരണവും മൂലം ദുരിതപൂർണ്ണമായിരുന്നു പിന്നാക്കക്കാരുടെ ജീവിതം. അങ്ങനെ ഒരു  കാലത്ത് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റിമറിച്ചുകൊണ്ട് സി. എം. എസ് മിഷനറിമാരാൽ 1921 ൽ ഈ വിദ്യാലയം സ്ഥാപിതമായി.</small> ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്മാർട്ട് ക്ലാസ് റൂമുകൾ
* സ്കൂൾ ബസ് സൗകര്യം
* വിശാലമായ ക്ലാസ് റൂമുകൾ
* പരമ്പരാഗതമായ ഓട് പാകിയ മേൽക്കൂരകൾ  
* വൃത്തിയുള്ളടോയ്‌ലറ്റുകൾ
* വിശാലമായ  കളിസ്ഥലം
* പൂന്തോട്ടം




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പരിസ്ഥിതി ക്ലബ്
* ഹരിതം ക്ലബ്ബ്
* റോഡ് സുരക്ഷാ ക്ലബ്ബ്
* ആരോഗ്യ സുരക്ഷാ ക്ലബ്ബ്
* സുരക്ഷാ ക്ലബ്ബ്
* വിവിധ ഭാഷാ ക്ലബ്ബുകൾ
* L. S. S, U. S. S, Sanskrit scholarship
* സ്കൂൾ മാഗസിൻ ക്ലബ്


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#

11:50, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം
വിലാസം
കളവംകോടം

കളവംകോടം
,
കളവം കോടം പി.ഒ.
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം21 - 02 - 1921
വിവരങ്ങൾ
ഇമെയിൽ34249cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34249 (സമേതം)
യുഡൈസ് കോഡ്32110401205
വിക്കിഡാറ്റQ87477735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ73
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത ജെ ദാസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്രജിമോൾ
അവസാനം തിരുത്തിയത്
02-03-2022Kmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കളവംകോടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരപ്പുറം മിഷൻ യു .പി സ്കൂൾ .ചേർത്തലയുടെ ഹൃദയത്തുടിപ്പ് ആയ കളവങ്കോട് ത്ത് 1921സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയം.

ചരിത്രം

ഇന്ത്യയിലെ മറ്റേതു പ്രദേശത്തെ കാളും പ്രാകൃതമായ സാമൂഹ്യ വ്യവസ്ഥിതിയാണ് 18-19 നൂറ്റാണ്ടുകളിൽ കേരളത്തിൽ  നിലനിന്നിരുന്നത്. അന്ധകാര യുഗത്തിന്റെയും  കറുത്ത ദുരാചാരങ്ങൾ നിറഞ്ഞാടിയ കാലം ചാതുർവർ സ്വർണ്ണത്തിന് വെളിയിലുള്ള തീവ്രവാദി പിന്നാക്കവിഭാഗങ്ങൾക്ക് പൊതുവേദി പൊതു വഴികളിലൂടെ സഞ്ചരിക്കാൻ അനുവാദമില്ല സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതിയില്ല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ആരാധന നടത്തുന്നതിന് സ്വാതന്ത്ര്യമില്ല.പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഇല്ല തുടങ്ങി അരുതുകളുടെ നടുങ്ങിയ ഇടനാഴിയിൽ ക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം ദുരിതപൂർണമായ ജീവിതം ജന്മികൾ ഭൂമി കൈമാറുമ്പോൾ അതോടൊപ്പം വിൽക്കപ്പെടുന്ന വിൽപ്പന മാത്രമായിരുന്നു മണ്ണിൽ പണിയെടുക്കുന്നവർ. ജാതി കുശുമ്പും ജാത്യാചാരങ്ങളുടെ അന്ധവിശ്വാസങ്ങളും അയിത്താചരണവും മൂലം ദുരിതപൂർണ്ണമായിരുന്നു പിന്നാക്കക്കാരുടെ ജീവിതം. അങ്ങനെ ഒരു കാലത്ത് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റിമറിച്ചുകൊണ്ട് സി. എം. എസ് മിഷനറിമാരാൽ 1921 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • സ്കൂൾ ബസ് സൗകര്യം
  • വിശാലമായ ക്ലാസ് റൂമുകൾ
  • പരമ്പരാഗതമായ ഓട് പാകിയ മേൽക്കൂരകൾ  
  • വൃത്തിയുള്ളടോയ്‌ലറ്റുകൾ
  • വിശാലമായ  കളിസ്ഥലം
  • പൂന്തോട്ടം


പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്
  • ഹരിതം ക്ലബ്ബ്
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • ആരോഗ്യ സുരക്ഷാ ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്
  • വിവിധ ഭാഷാ ക്ലബ്ബുകൾ
  • L. S. S, U. S. S, Sanskrit scholarship
  • സ്കൂൾ മാഗസിൻ ക്ലബ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട്‌ ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .



{{#multimaps:9.70708,76.32558|zoom=18}}