"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 50: വരി 50:
സ്കൂൾ ഹെൽത്ത്‌ കെയർ , വിഴിഞ്ഞം ജെ പി എച്ച് എൻ ബിന്ദുവിന്റെ സഹായത്തോടെ നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിശോധനകൾ നടത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികളുടെ തൂക്കം, ആരോഗ്യാവസ്ഥ എന്നിവയുടെ പരിശോധനകൾ പ്രത്യേക പ്രാധാന്യത്തോടെ നടന്നു വരുന്നു.
===മാഗസിൻ===
സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. ഓരോ വർഷവും  ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താൻ കഴിയുന്നു
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | മാഗസിൻ
====സ്കൂൾ മാഗസിൻ====
[[പ്രമാണം:44050_22_15_a4.jpeg|ലഘുചിത്രം|സ്കൂൾ മാഗസിൻ - സൂര്യകാന്തം 2019 പ്രകാശനം]]
[https://online.fliphtml5.com/oaoqk/qyab/ സൂര്യകാന്തം 2019]
[https://online.fliphtml5.com/oaoqk/xkta/ സ്മരണിക 2006]
====ഡിജിറ്റൽ മാഗസിൻ====
[https://online.fliphtml5.com/oaoqk/uvbd/#p=1 ലോക്ക്ഡൗൺ ജാലകം]
[https://online.fliphtml5.com/oaoqk/fgzm/ ഉഷസ്സ് 2019 ]
====ക്ലാസ്സ് മാഗസിനുകൾ====
[[പ്രമാണം:44050_22_15_a3.jpeg|ലഘുചിത്രം|ക്ലാസ്സ് മാഗസിൻ പ്രകാശനം]]
[https://online.fliphtml5.com/oaoqk/ggoi/ അറോറ]
[https://online.fliphtml5.com/oaoqk/jkkc/ പുലരി]
[https://online.fliphtml5.com/oaoqk/weut/ മഴവില്ല്]
[https://online.fliphtml5.com/oaoqk/qqds/ നക്ഷത്രത്തിളക്കം]
===സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ===
===സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ===
വരി 95: വരി 125:
പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.
===സ്കൂൾ വിക്കി ടീം ===
===സ്കൂൾ വിക്കി ടീം ===
18:58, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ
2021-22
2020-21
2019-20
2018-19
2017-18
2016-17
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാ, കായിക, പ്രവൃത്തി പരിചയ രംഗങ്ങളിലും, ശാസ്ത്ര, സാഹിത്യ മേഖലകളിലും കുട്ടികളെ കൈ പിടിച്ചുയർത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ ലോക് ഡൗൺ കാലഘട്ടത്തിലും ക്ലബ്ബുകളുടെ നേതൃത്വത്തിലും, ദിനാചരണങ്ങളിലൂടെയും സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
അതിജീവനം
ഹൈടെക് ടു ഓൺലൈൻ
അപ്രതീക്ഷിതമായി 2020 മാർച്ചിൽ കൊറോണാ മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു മുമ്പ് 2018ൽ സ്കൂൾ ഹൈടെക് ആയത് ഏറെ പ്രയോജനം ചെയ്തു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഇതിനോടകം ഡിജിറ്റൽ മാധ്യമം വശമാക്കിയിരുന്നു. 2020- 21 ൽ ക്ലാസുകൾ ടെലിവിഷനിലൂടെയും യു ട്യൂബിലൂടെയും കുട്ടികൾ കണ്ടു. അതിനൊപ്പം അധ്യാപകർ സംശയ നിവാരണ ക്ലാസുകളും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ നടത്തി. 2020 - 21 ആയപ്പോഴേക്കും ഓൺലൈൻ ക്ലാസ്സുകളെ പറ്റിയും കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാൽ ജൂൺ മുതൽ തന്നെ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയും കൃത്യമായ സമയക്രമം അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ജി സ്വീറ്റ് ഐ ഡി കൂടി ലഭിച്ചപ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി ക്ലാസിൽ കയറാവുന്ന സ്ഥിതിയിലായി. നവംബർ1 ആയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കൂൾ പഠനം വീണ്ടും ആരംഭിച്ചു. കുട്ടികളിൽ ആഹ്ലാദത്തിന്റെ വെള്ളിവെളിച്ചം മിന്നി തിളങ്ങി. അധ്യാപകരും പഴയ ഊർജ്ജസ്വലത വീണ്ടെടുത്തു. സാമൂഹിക അകലം പാലിച്ച് ആണെങ്കിൽ കൂടി സ്കൂളുകൾ പഴയതുപോലെ ഏറെക്കുറെ സജീവമായി. ഇപ്പോൾ ഓൺ ലൈൻ ക്ലാസും ഓഫ് ലൈൻ ക്ലാസും ഒപ്പത്തിനൊപ്പം മുന്നേറുന്നു
ഓൺലൈൻ പഠന സഹായം
ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻ കുട്ടി സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിക്കുന്നു... ചിത്രങ്ങൾ
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ മുപ്പത്തഞ്ചോളം ടെലിവിഷനുകൾ വിതരണം ചെയ്തു. വൈദ്യുതീകരിച്ചിട്ടില്ലാത്ത ഒരു വീട് പൂർവ്വ വിദ്യാർത്ഥി സംഘടന വൈദ്യുതീകരിച്ചു നൽകുകയുണ്ടായി. കുട്ടികൾക്ക് വീട്ടിലിരുന്ന് സ്കൂൾ തല ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും രക്ഷകർത്താക്കളുടെയും സഹായത്താൽ എഴുപത്തഞ്ചോളം സ്മാർട്ട് ഫോണുകളും 13 ടാബ്‍ലറ്റുകളും വിതരണം ചെയ്യാൻ ഈ അധ്യയന വർഷം സാധിച്ചു. കോവിഡ് വ്യാപന കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് ട്രാക്കു മാറ്റേണ്ട സ്ഥിതിയിലായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക നിലവാരത്തിലുള്ള ഞങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി, മൊബൈൽ ഫോൺ, ടാബുകൾ, ടെലിവിഷൻ എന്നിവ നല്കി ഒട്ടനവധി സുമനസ്സുകൾ പഠന സൗകര്യമൊരുക്കി കൈത്താങ്ങേകി.
സഹായഹസ്തവുമായി മോഡൽ കുടുംബം
അധ്യാപകർ ഭക്ഷ്യ സാമഗ്രികൾ ശേഖരിച്ച് വിതരണം ചെയ്യുന്നു
കോവിഡ് മഹാമാരി സാധാരണ ജീവിതത്തിന് പ്രഹരമേൽപ്പിച്ച കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സഹായം നൽകാൻ സാധിച്ചു. ഭക്ഷ്യ സാമഗ്രികൾ മറ്റ് അവശ്യവസ്തുക്കൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചത് സമൂഹത്തിന് തന്നെ മാതൃകയായി..
യൂ ട്യൂബ് ചാനൽ
കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ മാനസ്സിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ജൂൺ മാസത്തിൽ യു ട്യൂബ് ചാനൽ തുടങ്ങിയത്. മികച്ച ക്ലാസ്സ് റൂം പ്രർത്തനങ്ങൾ ആകർഷകമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും മികച്ചവ യു ട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ വിവിധ ക്ലബുകൾ നടത്തുന്ന ദിനാചരണങ്ങളിൽ ഉൾക്കൊള്ളിക്കുന്ന മികവാർന്ന പരിപാടികൾ ചാനലിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്ന ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് സ്വന്തം അവതരണം ചാനലിൽ കാണാൻ ലഭിക്കുന്ന അവസരം കൂടുതൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുകയും അവരിൽ കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള താത്പര്യo വർദ്ധിപ്പിക്കുന്നു.
സ്കൂൾ യൂ ട്യൂബ് ചാനൽ
ഹെൽത്ത് കെയർ
സ്കൂൾ ഹെൽത്ത്‌ കെയർ ‍‍
സ്കൂൾ ഹെൽത്ത്‌ കെയർ , വിഴിഞ്ഞം ജെ പി എച്ച് എൻ ബിന്ദുവിന്റെ സഹായത്തോടെ നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിശോധനകൾ നടത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികളുടെ തൂക്കം, ആരോഗ്യാവസ്ഥ എന്നിവയുടെ പരിശോധനകൾ പ്രത്യേക പ്രാധാന്യത്തോടെ നടന്നു വരുന്നു.
മാഗസിൻ
സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താൻ കഴിയുന്നു
സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ
മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ, മുഴുവൻ ക്ലാസ്സ് മുറികളും വരാന്തകളും പെയിൻറടിച്ച് വൃത്തിയാക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പെയിൻ്റടിച്ച് മോടിപിടിപ്പിച്ചു. മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ ,അധ്യാപകർ പെയിൻ്റിംഗ് തൊഴിലാളികളായി മാറി. മുഴുവൻ ക്ലാസ്സ് മുറികളും വരാന്തയും അവർ ഭംഗിയായി പെയിൻ്റുചെയ്ത് ആകർഷകമാക്കിയാണ് കുട്ടികളെ വരവേറ്റത്.ഈ അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ മോടിപിടിപ്പിച്ചത്. പ്രസ്തുത സംരംഭത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർത്ഥമായി പങ്കെടുത്തു. ചോക്കും പേനയും മാത്രമല്ല, ബ്രഷും ആയുധമാക്കി അധ്യാപകർ മുന്നിട്ടിറങ്ങിയത് ഏറെ ആവേശം നല്കി.
വാർത്ത
സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്
അതിയന്നൂർ ഐ.സി.ഡി.എസ് പ്രോജക്റ്റിന്റെ കീഴിൽ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം ഗവണ്മെന്റ് മോഡൽ എച്ച്. എസ്. എസ് വെങ്ങാനൂർ സ്കൂളിലെ കൗൺസിലറായി മേബിൾ. സി 3/8/2019 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു. നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട്. കുട്ടികളുടെ മാനസിക ആരോഗ്യ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള ബോധവൽക്കരണക്ലാസുകൾ നൽകി വരുന്നു വ്യക്തിത്വ വികസനം, മാനസിക വളർച്ച, നൈപുണ്യ പരിശീലനം, ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയൽ, റീപ്രൊഡക്റ്റീവ് ഹെൽത്ത്‌ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഇൻഡിവിജ്വൽ കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് കൗൺസിലിങ് നൽകുകയും കൃത്യമായ ഫോളോ – അപ്പ് ലൂടെ അവരുടെ പ്രശ്നത്തിന് പരിഹാരം കാണുകയും ഫാമിലി കൗൺസിലിങ് കൂടെ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അത് നൽകുകയും ചെയ്യുന്നുണ്ട്. വിദഗ്ധ സേവനം ആവശ്യമുള്ള കേസുകളിൽ റഫറൻസ് നൽകുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയോട് അനുബന്ധിച്ച് വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്ക് അവരുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
മോഡൽ എഫ് എം
എഫ് എം
2018-19 അധ്യയന വർഷത്തിൽ രൂപീകൃതമായ മോഡൽ എഫ് എം കോവിഡ് കാലഘട്ടത്തെ അതിജീവിച്ച് ഈ അധ്യയന വർഷത്തിൽ സുഗമമായി നടന്നു വരുന്നു. കുട്ടികളിൽ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള പ്രോത്സാഹനം നൽകാനും മോഡൽ എഫ് എം സഹായിക്കുന്നു. മലയാളം അധ്യാപിക ശ്രീമതി.കെ.ഷീല, ലിറ്റിൽ കൈറ്റ്സ് രണ്ടാം ബാച്ച് ലീഡർ, പാർവതി എസ് എസ് എന്നിവർ കുട്ടികൾക്ക് നേതൃത്യവും പരിശീലനവും നൽകുന്നു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച് ഓരോ ദിവസവും രാവിലെ ഓരോ ക്ലാസ്സിലെ കുട്ടികൾക്ക് വ്യത്യസ്ത നിലനിർത്തി പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം നൽകി വരുന്നു
പ്രളയത്തിൽപ്പെട്ടവർക്ക് കൈത്താങ്ങ്
പഠന സാമഗ്രികൾ ശേഖരിക്കുന്നു
പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവന്നു. എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനയിലെ കുട്ടികൾ വീടുകളിലെത്തി, സാധനങ്ങൾ ശേഖരിച്ച്, സ്കൂളിലെത്തിച്ചു. നിരവധി രക്ഷിതാക്കളും കുട്ടികളും സ്കൂളിൽ നേരിട്ടെത്തി, സഹായങ്ങൾ നല്കി, സമസൃഷ്ടങ്ങളുടെ ദു:ഖത്തിൽ ആശ്വാസമേകി. കൂടാതെ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും ലഭിച്ചത് യുവമനസ്സുകളിലെ നന്മയുടെ തെളിവായി.
സ്കൂൾ വിക്കി ടീം
സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുന്നത് എസ് ഐ ടി സി ദീപാ പി ആറിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്. ഗ്രന്ഥശാല കൺവീനറായ കവിത ടീച്ചറും ഒപ്പമുണ്ട്. കുട്ടികൾ ആദ്യം സ്കൂൾവിക്കി പരിചയപ്പെട്ടതിനെ തുടർന്ന് ചിത്രങ്ങൾ ഫയലുകൾ എന്നിവ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നു. ഐൻ ബാബുവിന്റെ നേതൃത്വത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സും ഇതിൽ പങ്കാളികളാകുന്നു. എൽ പി വിഭാഗത്തിൽ നിന്ന് സുജിത ടീച്ചറും, യു പി വിഭാഗത്തിൽ നിന്ന് ശാരിക ടീച്ചറും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് റാണിദീപ ടീച്ചറും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഷൈനി ടീച്ചറും വിക്കി അപ്ഡേഷന് സഹായിക്കുന്നു.