"ഉപയോക്താവിന്റെ സംവാദം:47234" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 11 ജനുവരി 2017 by New user message
No edit summary
No edit summary
വരി 12: വരി 12:
ചിത്രങ്ങൾ കൂടാതെ മറ്റ് ഉള്ളടക്കങ്ങളും നവമാധ്യമങ്ങളിൽ നിന്നും മറ്റും പകർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയും ഉടൻ തന്നെ നീക്കം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. സ്കൂൾ വിക്കി എന്താണ് എന്നതും എന്തല്ല എന്നുമുള്ള ബോധ്യത്തോടെ മാത്രം ഇതിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക.

ആയതിനാൽ, തത്കാലം ഒരാഴ്ചത്തേക്ക് [[User:47234|47234]] എന്ന ഉപയോക്തൃനാമം ബ്ലോക്ക് ചെയ്യുന്നു. ഇക്കര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മൊബൈൽനമ്പർ [[user:Sreejithkoiloth|എന്റെ ഉപയോക്തൃതാളിലുണ്ട്]].
ആയതിനാൽ, തത്കാലം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽനിന്നും ഒരാഴ്ചത്തേക്ക് [[User:47234|47234]] എന്ന ഉപയോക്തൃനാമത്തെ വിലക്കുന്നു. ഇക്കര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മൊബൈൽനമ്പർ [[user:Sreejithkoiloth|എന്റെ ഉപയോക്തൃതാളിലുണ്ട്]].

വിശ്വസ്തതയോടെ,<br>[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:28, 24 ഫെബ്രുവരി 2022 (IST)
വിശ്വസ്തതയോടെ,<br>[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:28, 24 ഫെബ്രുവരി 2022 (IST)

17:33, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം 47234 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 11:42, 11 ജനുവരി 2017 (IST)Reply[മറുപടി]

പകർപ്പവകാശമുള്ള ചിത്രങ്ങളും മറ്റും..

സർ, ആദ്യമേതന്നെ, വളരെ മികച്ചരീതിയിൽ സ്കൂൾവിക്കിയിൽ വിവരങ്ങൾ ചേർക്കുന്നതിന് നന്ദി രേഖപ്പെടുത്തട്ടെ.
എന്നാൽ, ഈ പ്രവർത്തനത്തോടൊപ്പം, സ്കൂൾവിക്കിയിൽ ആശാസ്യമല്ലാത്തതും ചെയ്യാൻ പാടില്ലാത്തതുമായ ധാാരളം കാര്യങ്ങളും താങ്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പിടുന്നത്.

ഒന്നാമത് ചിത്രങ്ങളുടെ കാര്യമാണ്. സ്വതന്ത്രഉപയോഗാനുമതിയില്ലാത്ത ധാരാളം ചിത്രങ്ങൾ മറ്റുപല വെബ്സൈറ്റുകളിൽനിന്നും പകർത്തി സ്കൂൾവിക്കിയിൽ അപ്ർലോഡ് ചെയ്തിരിക്കുന്നു. ഇത് പകർപ്പവകാശ നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും ഇനി ആവർത്തിക്കരുതെന്നും അറിയിക്കട്ടെ. താങ്കൾ അപലോഡ് ചെയ്ത ഇത്തരത്തിലുള്ള കുറേ ചിത്രങ്ങൾ സ്കൂൾവിക്കിയിൽനിന്നും മായ്ച്ചിട്ടുണ്ട്. ബാക്കിയുള്ളവയും ഉടൻതന്നെ മായ്ക്കുന്നതായിരിക്കും.

ചിത്രം അപ്ലോഡ് ചെയ്യുന്നതിൽ മിതത്വം പാലിക്കുക. അത്യാവശ്യമുള്ളവമാത്രം അപ്ലോഡ് ചെയ്യുക.

ചിത്രങ്ങൾ കൂടാതെ മറ്റ് ഉള്ളടക്കങ്ങളും നവമാധ്യമങ്ങളിൽ നിന്നും മറ്റും പകർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയും ഉടൻ തന്നെ നീക്കം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. സ്കൂൾ വിക്കി എന്താണ് എന്നതും എന്തല്ല എന്നുമുള്ള ബോധ്യത്തോടെ മാത്രം ഇതിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക.

ആയതിനാൽ, തത്കാലം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽനിന്നും ഒരാഴ്ചത്തേക്ക് 47234 എന്ന ഉപയോക്തൃനാമത്തെ വിലക്കുന്നു. ഇക്കര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മൊബൈൽനമ്പർ എന്റെ ഉപയോക്തൃതാളിലുണ്ട്.

വിശ്വസ്തതയോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:28, 24 ഫെബ്രുവരി 2022 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:47234&oldid=1692855" എന്ന താളിൽനിന്ന് ശേഖരിച്ചത്