"പെരവച്ചേരി ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(info box correction)
വരി 32: വരി 32:
സ്കൂൾ തലം=1 മുതൽ 4 വരെ
സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,  
|മാദ്ധ്യമം=മലയാളം,  
|ആൺകുട്ടികളുടെ എണ്ണം 32
|ആൺകുട്ടികളുടെ എണ്ണം 25
|പെൺകുട്ടികളുടെ എണ്ണം34
|പെൺകുട്ടികളുടെ എണ്ണം28
|വിദ്യാർത്ഥികളുടെ എണ്ണം 66
|വിദ്യാർത്ഥികളുടെ എണ്ണം 53
അദ്ധ്യാപകരുടെ എണ്ണം 5
അദ്ധ്യാപകരുടെ എണ്ണം 5
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
വരി 64: വരി 64:




ആൺകുട്ടികളുടെ എണ്ണം 1-10=21
ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
| പ്രധാന അദ്ധ്യാപകൻ=  അബ്ദുുറഹ്മാൻ.       
| പ്രധാന അദ്ധ്യാപകൻ=  .ഡി .ഷിനീദ്        
| പി.ടി.ഏ. പ്രസിഡണ്ട്=ശശി          
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീകേഷ്          
| സ്കൂൾ ചിത്രം=47631-school schoolphoto.jpeg‎|94462548852
| സ്കൂൾ ചിത്രം=47631-school schoolphoto.jpeg‎|94462548852
|കോഡുകൾ=യുൈഡൈസ് കോഡ്  32040100705
|കോഡുകൾ=യുൈഡൈസ് കോഡ്  32040100705

11:57, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രശാല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരവച്ചേരി ജി എൽ പി എസ്
വിലാസം
പെരുവച്ചേരി

പെരുവച്ചേരി
,
673614
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpsperuvachery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47631 (സമേതം)
യുഡൈസ് കോഡ്32040100705
വിക്കിഡാറ്റ64552326
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം





സ്കൂൾ തലം=1 മുതൽ 4 വരെ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ .ഡി .ഷിനീദ്
അവസാനം തിരുത്തിയത്
14-03-2024Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

പെരുവാച്ചേരികുന്നരംവെള്ളി പ്രേദേശങ്ങളിൽ അക്ഷരവെളിച്ചമേകാൻഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച വിദ്യാലയമാണ് ജി എൽ പി എസ പെരുവാച്ചേരി 1954,ഒക്ടോബര് രണ്ടാംതിയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടക്കത്തിൽ നാൽപ്പത്തിയഞ്ച് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . ശ്രീമതി. പി ദേവകി ടീച്ചർ ആയിരുന്നു ആദ്യത്തെ അദ്ധ്യാപിക. 1957, ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളും 65,കുട്ടികളും രണ്ടു അധ്യാപകരും ആയി വളർച്ചയുടെ ഒരു ഘട്ടം പൂർത്തിയാക്കി.1958,ൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സുകളും രണ്ട അധ്യാപകരും ആയി ഒരു പ്രാഥമിക വിദ്യാലയം ആയി മാറി. 1967,ൽ സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഫലമായി പ്രാഥമികവിദ്യാലയങ്ങളിൽനിന്ന് അഞ്ചാംതരാം എടുത്തു മാറ്റിയപ്പോൾ ഇവിടത്തെ അഞ്ചാം ക്ലാസും നഷ്ടപ്പെട്ടു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

number അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ,

അബ്ദുൾ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ചിത്രശാല

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ചിത്രശാല റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

==വഴികാട്ടി== കോഴിക്കോട് നിന്ന് 35,കി.മി സഞ്ചരിച്ച നടുവണ്ണൂർ വഴിപുതിയപുറാം എന്ന സ്ഥലത്തു നിന്നും കോട്ടൂർ കൂട്ടാലിട റോഡിലൂടെ ഏതാണ്ട് 1,കി.മി സഞ്ചരിച്ചു പെരുവാച്ചേരി ജി.എൽ.പി.സ്കൂളിൽ.എത്താം

{{#multimaps:11.508610836474057, 75.7828258877734

"https://schoolwiki.in/index.php?title=പെരവച്ചേരി_ജി_എൽ_പി_എസ്&oldid=2223045" എന്ന താളിൽനിന്ന് ശേഖരിച്ചത്