"എൻ എം എൽ പി എസ്സ് കരിയംപ്ളാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 96: | വരി 96: | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]== | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിലെ കരിയംപ്ലാവ് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. വളരെയധികം പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു നാടാണിത്. വർഷങ്ങൾക്ക് മുൻപ് കരിയം പ്ലാവ് ഒരു വനപ്രദേശമായിരുന്നു. കരിയംപ്ലാവിൽ സ്ഥിതി ചെയ്തിരുന്ന ഒരു പ്ലാവിൽ നിറയെ കരിഞ്ഞ നിറത്തിലുള്ള ഇലകളായിരുന്നു. ആളുകൾ ആ പ്ലാവിനെ 'കരിഞ്ഞ പ്ലാവ് 'എന്നു വിളിച്ച് വിളിച്ച് ഒടുവിൽ ഈ സ്ഥലത്തിന് 'കരിയംപ്ലാവ് ' എന്ന് പേര് വീണുവെന്ന് പഴമക്കാർ പറയുന്നു. ഐതിഹാസിക പ്രാധാന്യമുള്ള രണ്ട് വിനോദസഞ്ചാര പ്രദേശങ്ങൾ ഇവിടെയുണ്ട്. നാറാണത്തുഭ്രാന്തന്റെ ഒരു വിശ്രമ സ്ഥലമായിരുന്നു ഈ പ്രദേശമെന്നും ഈ സ്ഥലം പറയപ്പെടുന്നു. കരിയംപ്ലാവിൽ ധാരാളം മുളകൾ ചേർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു സന്യാസി തപസ്സിരുന്നതായി പഴമക്കാർ പറയുന്നു | |||
1910 ൽ വിദേശമിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ കരിയംപ്ലാവിലെത്തി സ്ഥാപിച്ച വിദ്യാലയമാണിത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹം സ്ഥാപിച്ച സ്കൂളുകൾ എല്ലാം നോയൽ മെമ്മോറിയൽ (NM) എന്ന പേരിൽ അറിയപ്പെടുന്നു. തന്റെ കുടുംബ സ്വത്തുക്കൾ എല്ലാം വിറ്റ് സ്വരൂപിച്ച ധനം കൊണ്ടാണ് നോയൽ സായിപ്പ് ഈ സ്കൂളുകൾ എല്ലാം സ്ഥാപിച്ചത്. | |||
പുരാതന കാലത്ത് ഈ പ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസത്തിനുള്ള ഏക മാർഗം ഈ വിദ്യാലയമായിരുന്നു. സാധാരണക്കാരായ ദരിദ്ര കർഷകരായിരുന്നു കൂടുതലായി ഈ പ്രദേശത്ത് താമസിക്കുന്നത്. ധാരാളം പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്നും പ്രദേശത്തിന്റെ വിളക്കായി വിദ്യാലയം ശോഭിക്കുന്നു. | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
# സ്കൂൾ ബസ് | # സ്കൂൾ ബസ് |
10:10, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എം എൽ പി എസ്സ് കരിയംപ്ളാവ് | |
---|---|
വിലാസം | |
കരിയംപ്ലാവ് പത്തനംതിട്ട ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 37620 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
അവസാനം തിരുത്തിയത് | |
19-02-2022 | Thomasm |
എൻ എം എൽ പി എസ്സ് കരിയംപ്ളാവ് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
കരിയംപ്ലാവ് പി ഒ , പത്തനംതിട്ട 689615 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9846798268 |
ഇമെയിൽ | anithajohnson68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37620 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി അനിതാ മാത്യൂസ് |
അവസാനം തിരുത്തിയത് | |
19-02-2022 | Thomasm |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിലെ കരിയംപ്ലാവ് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. വളരെയധികം പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു നാടാണിത്. വർഷങ്ങൾക്ക് മുൻപ് കരിയം പ്ലാവ് ഒരു വനപ്രദേശമായിരുന്നു. കരിയംപ്ലാവിൽ സ്ഥിതി ചെയ്തിരുന്ന ഒരു പ്ലാവിൽ നിറയെ കരിഞ്ഞ നിറത്തിലുള്ള ഇലകളായിരുന്നു. ആളുകൾ ആ പ്ലാവിനെ 'കരിഞ്ഞ പ്ലാവ് 'എന്നു വിളിച്ച് വിളിച്ച് ഒടുവിൽ ഈ സ്ഥലത്തിന് 'കരിയംപ്ലാവ് ' എന്ന് പേര് വീണുവെന്ന് പഴമക്കാർ പറയുന്നു. ഐതിഹാസിക പ്രാധാന്യമുള്ള രണ്ട് വിനോദസഞ്ചാര പ്രദേശങ്ങൾ ഇവിടെയുണ്ട്. നാറാണത്തുഭ്രാന്തന്റെ ഒരു വിശ്രമ സ്ഥലമായിരുന്നു ഈ പ്രദേശമെന്നും ഈ സ്ഥലം പറയപ്പെടുന്നു. കരിയംപ്ലാവിൽ ധാരാളം മുളകൾ ചേർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു സന്യാസി തപസ്സിരുന്നതായി പഴമക്കാർ പറയുന്നു
1910 ൽ വിദേശമിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ കരിയംപ്ലാവിലെത്തി സ്ഥാപിച്ച വിദ്യാലയമാണിത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹം സ്ഥാപിച്ച സ്കൂളുകൾ എല്ലാം നോയൽ മെമ്മോറിയൽ (NM) എന്ന പേരിൽ അറിയപ്പെടുന്നു. തന്റെ കുടുംബ സ്വത്തുക്കൾ എല്ലാം വിറ്റ് സ്വരൂപിച്ച ധനം കൊണ്ടാണ് നോയൽ സായിപ്പ് ഈ സ്കൂളുകൾ എല്ലാം സ്ഥാപിച്ചത്. പുരാതന കാലത്ത് ഈ പ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസത്തിനുള്ള ഏക മാർഗം ഈ വിദ്യാലയമായിരുന്നു. സാധാരണക്കാരായ ദരിദ്ര കർഷകരായിരുന്നു കൂടുതലായി ഈ പ്രദേശത്ത് താമസിക്കുന്നത്. ധാരാളം പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്നും പ്രദേശത്തിന്റെ വിളക്കായി വിദ്യാലയം ശോഭിക്കുന്നു.
ഭൗതികസാഹചര്യങ്ങൾ
- സ്കൂൾ ബസ്
- കുട്ടികളുടെ പാർക്ക്
- ജൈവ വൈവിധ്യ പാർക്ക്
- കളിസ്ഥലം
- ടൈൽ പാകിയ തറ
- കുടിവെള്ള സൗകര്യം
- ലൈബ്രറി
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
മികവുകൾ
മികവ് പ്രവർത്തനങ്ങൾ -ഹോം ട്യൂഷൻ - സ്പോക്കൺ ഇംഗ്ലീഷ് -ചാരിറ്റി പ്രവർത്തനം -കുട്ടിക്കൊരു കൈത്താങ്ങൾ (ആട്ടിൻകുട്ടി വിതരണം) -കിടപ്പു രോഗികളെ ആദരിക്കൽ