"സെന്റ് മേരീസ് എൽ പി എസ് തെള്ളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 89: | വരി 89: | ||
* ദിനാചാരണങ്ങൾ ക്വിസ് എന്നിവ കൃത്യമായി നടത്തി വരുന്നു | * ദിനാചാരണങ്ങൾ ക്വിസ് എന്നിവ കൃത്യമായി നടത്തി വരുന്നു | ||
* | * | ||
* യോഗ മ്യൂസിക് ചിത്രരജന ക്ലാസുകൾ കുട്ടികൾക്കു ഫലപ്രദമായി നടത്തുന്നു | * [[യോഗ പരിശീലനം|യോഗ]] മ്യൂസിക് ചിത്രരജന ക്ലാസുകൾ കുട്ടികൾക്കു ഫലപ്രദമായി നടത്തുന്നു | ||
* | * | ||
* വിദ്യാരംഗം കലാ സാഹിത്യവേദി - പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു | * വിദ്യാരംഗം കലാ സാഹിത്യവേദി - പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു |
11:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ തെള്ളകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് മേരീസ് എൽ പി എസ് തെള്ളകം | |
---|---|
പ്രമാണം:സെന്റ് .മേരീസ് എൽ പി. എസ് തെള്ളകം | |
വിലാസം | |
തെള്ളകം തെള്ളകം പി.ഒ പി.ഒ. , 686630 , 31426 ജില്ല | |
സ്ഥാപിതം | 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2792162 |
ഇമെയിൽ | stmaryslpsthellakom@gmail.com |
വെബ്‍സൈറ്റ് | www.stmaryslpsthellakom.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31426 (സമേതം) |
യുഡൈസ് കോഡ് | 32100300402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31426 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷാ.പി. കോശി |
പി.ടി.എ. പ്രസിഡണ്ട് | ബിജിലി ഇസ്മായിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സെന്റ് .മേരീസ് എൽ പി. എസ് തെള്ളകം |
അവസാനം തിരുത്തിയത് | |
14-03-2022 | Schoolwiki-2022 |
ചരിത്രം
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ തെള്ളകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം.1917 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
1.സ്കൂൾ ലൈബ്രറി
2. ക്ലാസു ലൈബ്രറി
3. കമ്പ്യൂട്ടർ ലാബ്
4. വിശാലമായ ക്ലാസ് മുറികൾ
5. വിശാലമായ കളിസ്ഥലം
6. കുടിവെള്ള സൗകര്യം
7. പൂന്തോട്ടം, പച്ചക്കറി തോട്ടം
8. യൂറിനൽ ടോയ്ലറ്റ്
9. വൃത്തിയുള്ള അടുക്കള
10. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
11. സുരക്ഷിതമായ കമ്പിവേലി
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചാരണങ്ങൾ ക്വിസ് എന്നിവ കൃത്യമായി നടത്തി വരുന്നു
- യോഗ മ്യൂസിക് ചിത്രരജന ക്ലാസുകൾ കുട്ടികൾക്കു ഫലപ്രദമായി നടത്തുന്നു
- വിദ്യാരംഗം കലാ സാഹിത്യവേദി - പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു
- പരിസ്ഥിതി ക്ലബ് -കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
മുൻ സാരഥികൾ
1 | സിസ്റ്റർ മേരി ബ്രിജിത്ത് | 1976-1978 |
---|---|---|
2 | ഏലിയാമ്മ കെ ഡി | 1976 |
3 | സിസ്റ്റർ മേമ ഇ എസ് | 1988-1997 |
4 | റോസമ്മ ഒ റ്റി | 1997-2000 |
5 | മേരി ജോൺ | 2000-2015 |
6 | എൽസി ആർ | 2015-2016 |
7 | നിഷ പി കോശി | 2016 മുതൽ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ജോസഫ് കുരുവിള ISRO
തിരുവനന്തപുരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.639134,76.546283|width=800px|zoom=13}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31426 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31426 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31426
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31426 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ