"ഗവ.എൽ പി എസ് മാണിക്യമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക്പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . | സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക്പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1932 കാലഘട്ടത്തിൽ അന്ന് മറ്റൂർകുന്ന് എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ശ്രീശങ്കര കോളേജ് സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് നിശാപാഠശാല എന്ന നിലയിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് ഇത് ഇന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||