"സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഭൗതിക സാഹചര്യങ്ങൾ |
old teachers |
||
| വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
! | |||
! | |||
! | |||
! | |||
|- | |||
|1. | |||
| | |||
| | |||
| | |||
| | |||
|- | |||
|2. | |||
| | |||
| | |||
| | |||
| | |||
|- | |||
|3. | |||
| | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
17:48, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി | |
|---|---|
school picture | |
| വിലാസം | |
കണ്ണമാലി കണ്ണമാലി പി.ഒ. , 682008 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 0484 2249599 |
| ഇമെയിൽ | stantonyslpschoolkannamaly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26329 (സമേതം) |
| യുഡൈസ് കോഡ് | 32080800216 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 45 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബ്രിജിറ്റ് മേരി സി.ജെ |
| പി.ടി.എ. പ്രസിഡണ്ട് | ജോസഫ് പ്രിൻസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 16-02-2022 | Stantonyslpskannamaly26329 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
എറണാകളം ജില്ലയിലെ മട്ടാഞ്ചരി ഉപജില്ലയിൽ കണ്ണമാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്. സെന്റ് ആന്റണീസ് എൽ. പി സ്കൂൾ. പ്രസിദ്ധ ക്രൈസ്തവ തീർത്ഥാട കേന്ദ്രമായ കണ്ണമാലി വിശുദ്ധ ഔസേപ്പ് പിതാവിന്റെ ദേവാലയത്തോട് ചേർന്നാണ് ഈ വിദ്യാല.ം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തിലാണ് കണമാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ.പി.സ് കൂൾ . കണമാലി കടലോര ഗ്രാമമായതിനാൽ ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും മത്സ്യത്തൊഴിലാളികളാണ്. ആയതിനാൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും ഇവരുടെ മക്കളാണ്.
ഭൗതികസൗകര്യങ്ങൾ
13 സെന്റിലാണ് സെന്റ് ആന്റണീസ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിൽ ഓഫീസ് റൂം, ഏഴ് ക്ലാസ്സ് മുറികൾ, സ്റ്റേജ്, അടുക്കള, രണ്ട് ശുചി മുറികൾ എന്നീ സൗകര്യങ്ങളാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമനമ്പർ | ||||
|---|---|---|---|---|
| 1. | ||||
| 2. | ||||
| 3. |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1929ൽ സ്ഥാപിതമായ ഈ സ്ക്കൂളിൽ നിന്നും ഒത്തിരിയേറെ പൂർവ്വ വിദ്യാർത്ഥികൾഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്
1.തോമസ് കെ എ ശാസ്ത്രജ്ഞൻ ആയി ഉന്നത നിലവാരത്തിലെത്തി
2. വി.ജെ ആന്റണി
ആർ.ഡി.ഒ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം.
- പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:9.87604,76.26551 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26329
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ