"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}2021 -22  അധ്യയന വർഷം  01 / 06 / 2021 (ചൊവാഴ്ച) 11 മണിക്ക് ൽ virtual platform വഴി പി.ടി.എ പ്രസിഡന്റ്    ഡി ഡി അഡ്വ .ഡി .സുരേഷ്‌കുമാർ ഉൽഘാടനം നിർവഹിച്ചു .തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തല പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു .

   SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി.  ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ്  മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തി
   SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി.  ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ്  മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തിച്ചു .

എല്ലാ മാസവും എല്ലാ ക്ലാസ്സുകളുടെയും  ക്ലാസ്  പി.ടി.എ  ഗൂഗിൾ  മീറ്റ് വഴി നടത്തി.കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.തുടർന്ന്  എൽ .പി ,യു .പി ,എച്ച.എസ്‌  എന്നിങ്ങനെ തരം   തിരിച്ചു പ്രത്യേക ദിവസങ്ങളിലായി നോട്ട് ബുക്ക് പൂർത്തിയാക്കി രക്ഷിതാക്കൾ മാസത്തിലൊരിക്കൽ സ്കൂളിൽ കൊണ്ട് വന്നു തിരുത്തൽ വരുത്തുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തി കൂടുതൽ പഠന സഹായങ്ങൾ നൽകി.

വരി 10: വരി 10:

ദിനാചരണങ്ങൾ എല്ലാ മീഡിയത്തിലും എല്ലാ വിഭാഗങ്ങളിലും ഭാഷാ വിഭാഗത്തിലും പ്രത്യേകമായും കൃത്യമായും നടത്താൻ ഗൂഗിൾ മീറ്റ് വഴി സാധിച്ചു.ക്വിസ് ,പോസ്റ്റർ ,കഥ, കവിത, ഉപന്യാസം, വീഡിയോ ,പ്രസംഗം , വായനകുറിപ്പ് ,ആസ്വാദനം ,വീട്ടിൽ ഒരു ലൈബ്രറി ,സ്വന്തം സൃഷ്ടികൾ തുടങ്ങിയ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നൽകി ദിനാചരണങ്ങൾ ആഘോഷിക്കുകയും ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു .

ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാഘോഷം ശ്രീ .മനോജ് പുളിമാത്ത്‌  ഉദഘാടനം ചെയ്തു.അന്നേ ദിവസം മാർ .തിയോഫിലോസ് കോളേജ് പ്രിൻസിപ്പൾ Dr .K .Y .ബെനഡിക്ട്  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .വാ യന വാരാചരണത്തിന്റെ സമാപന ദിവസവും പ്രശസ്ത കഥാകൃത്തും 2021 ലെ ലിറ്റാർട് പുരസ്‌കാര ജേതാവുമായ ശ്രീ.കെ.എസ് .രതീഷ്  മുഖ്യ സന്ദേശം നൽകി.

18:40, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 -22  അധ്യയന വർഷം  01 / 06 / 2021 (ചൊവാഴ്ച) 11 മണിക്ക് ൽ virtual platform വഴി പി.ടി.എ പ്രസിഡന്റ്    ഡി ഡി അഡ്വ .ഡി .സുരേഷ്‌കുമാർ ഉൽഘാടനം നിർവഹിച്ചു .തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തല പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു .

   SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി.  ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ്  മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തിച്ചു .

എല്ലാ മാസവും എല്ലാ ക്ലാസ്സുകളുടെയും  ക്ലാസ്  പി.ടി.എ  ഗൂഗിൾ  മീറ്റ് വഴി നടത്തി.കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.തുടർന്ന്  എൽ .പി ,യു .പി ,എച്ച.എസ്‌  എന്നിങ്ങനെ തരം   തിരിച്ചു പ്രത്യേക ദിവസങ്ങളിലായി നോട്ട് ബുക്ക് പൂർത്തിയാക്കി രക്ഷിതാക്കൾ മാസത്തിലൊരിക്കൽ സ്കൂളിൽ കൊണ്ട് വന്നു തിരുത്തൽ വരുത്തുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തി കൂടുതൽ പഠന സഹായങ്ങൾ നൽകി.

എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്  L.P. തലത്തിലും , പത്താം ക്ലാസ്സുകാർക്കു സ്കൂളിൽ വച്ചും ,ഗൂഗിൾ മീറ്റ് വഴിയും പ്രത്യേക പരിഗണനയും മികവാർന്ന പ്രവർത്തനങ്ങളും നൽകി. നൂറു ശതമാനം വിജയം എന്ന ലക്ഷ്യത്തിലേക്കു എല്ലാ അധ്യാപകരും ,അതാത് വിഷയങ്ങൾക്ക് പ്രത്യേകം പ്രവർത്തനങ്ങൾ രൂപപെടുതുയത് വളരെ ആത്മവിശ്വാസം നൽകി.