"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,748 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
(ഒഴിവാക്കി)
വരി 83: വരി 83:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==== പ്രതിഭയെ തേടി ====
പ്രശസ്ത മാപ്പിളപ്പാട്ട് കവി ശ്രീ ഒ.എം.കരുവാരകുണ്ടിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി സന്ദ൪ശിച്ചു. കുട്ടികൾ അദ്ദേഹവുമായി അഭിമുഖം നടത്തി. മാപ്പിളപ്പാട്ടിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനുള്ള അവസരംകൂടി ആയിരുന്നു ഈ കൂടിക്കാഴ്ച.
==== ഔഷധത്തോട്ടം ====
കുട്ടികളിൽ ഔഷധച്ചെടികളെ പരിചയപ്പെടുന്നതിനും അവയുടെ പ്രാധാന്യം,ഉപയോഗം എന്നിവ തിരിച്ചറിയുന്നതിനും ഈ പ്രവ൪ത്തനം സഹായിക്കുന്നു.
==== ബോധവൽക്കരണക്ലാസ് ====
എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ ശ്രീമതി വത്സല,ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു.
*  
*  


231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671262" എന്ന താളിൽനിന്ന് ശേഖരിച്ചത്