"സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 83: | വരി 83: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
മദർ . ഐഡ ബെൽജേരി | |||
മദർ . അനീറ്റ പഞ്ഞിക്കാരൻ (1944 - 1949) | |||
മദർ .കാദറിൻ ജോർജ് (1949 - 1980 ) | |||
മദർ ലൂസി (1980 - | |||
സി. എൽസി ചാക്കോ | |||
സി. ചിന്നമ്മ.എൻ. ഒ | |||
സി. ഡെൽഫിൻ എം. | |||
സി.ഷാന്റി മൈക്കൾ | |||
സി. ഫ്രാൻസിനാൾ ആർ | |||
മുൻ അദ്ധ്യാപകർ''' : | |||
# | # | ||
# | # | ||
# | # | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
10:25, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ്, ഫോർട്ട്കൊച്ചി | |
---|---|
വിലാസം | |
ഫോർട്ടുകൊച്ചി ഫോർട്ടുകൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0484 2216838 |
ഇമെയിൽ | stmaryslpsfortkochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26306 (സമേതം) |
യുഡൈസ് കോഡ് | 32080802111 |
വിക്കിഡാറ്റ | Q99510462 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫ്രാൻസിനാൾ . ആർ |
പി.ടി.എ. പ്രസിഡണ്ട് | ആന്റണി ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ |
അവസാനം തിരുത്തിയത് | |
17-02-2022 | Stmaryslpsfortkochi |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി എന്ന സ്ഥലത്തെ എയ്ഡഡ് വിദ്യാലയമാണ്സെന്റ് മേരീസ് എൽ പി സ്കൂൾ ഫോർട്ട്കൊച്ചി
ചരിത്രം
1890ജനുവരി 17-ാം തിയതി അറബിക്കടലിൻെറ റാണിയായ കൊച്ചിയിലെ ഫോ൪ട്ടുകൊച്ചിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പാവപ്പെട്ട പെൺകുഞ്ഞുങ്ങൾക്കുവേണ്ടി തുടങ്ങിയതാണെങ്കിലും ധനികരും ദരിദ്രരുമായ എല്ലാവ൪ക്കും ഒരുപോലെ ഉന്നതവിദ്യാഭ്യാസത്തിനു അടിത്തറപാകുവാൻ ഈ വിദ്യലയത്തിനായിട്ടുണ്ട്.ഫോ൪ട്ടുകൊച്ചിയിലെ ജനങ്ങളുടെ ഇടയിൽ ഈ വിദ്യാലയത്തിൻെറ ആവി൪ഭാവം ഒരു നവചൈതന്യം ഉളവാക്കി. കേവലം 35 കുട്ടികളുമായി ഒരു ഓലഷെഡിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു. ഉണരാം പ്രശോഭിക്കാം എന്ന ആപ്തവാക്യത്തോടെ 835 കുട്ടികളും 20 അധ്യാപകരുമായി സെൻറ് മേരീസ് എൽ പി എസ് ഫോർട്ടുകൊച്ചി മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നും ജൈത്രയാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്റൂം
- പ്രൊജക്ടർ ഉപയോഗിക്കാൻ പര്യാപ്തമായ 20 ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
മദർ . ഐഡ ബെൽജേരി മദർ . അനീറ്റ പഞ്ഞിക്കാരൻ (1944 - 1949) മദർ .കാദറിൻ ജോർജ് (1949 - 1980 ) മദർ ലൂസി (1980 - സി. എൽസി ചാക്കോ സി. ചിന്നമ്മ.എൻ. ഒ സി. ഡെൽഫിൻ എം. സി.ഷാന്റി മൈക്കൾ സി. ഫ്രാൻസിനാൾ ആർ
മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫോർട്ടുകൊച്ചി ബസ്റ്റാൻ്റിൽ നിന്നും ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ നിന്നും 700 വടക്കു മാറി സ്ഥിതി ചെയ്യുന്നു.
- ഫോർട്ടുകൊച്ചിയിൽസ്ഥിതിചെയ്യുന്നു.
{{#multimaps: 9.96557,76.24412| zoom=18 }}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26306
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ