"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 148: വരി 148:


2, ശ്രീ. സുരേഷ് ബാബു N. V. - Ex.Chairman, Cochin shipyard
2, ശ്രീ. സുരേഷ് ബാബു N. V. - Ex.Chairman, Cochin shipyard
3,ശ്രീ ഡോ.ജോസഫ് ജസ്റ്റിൻ റിബല്ലോ -വൈസ് . പ്രിൻസിപ്പൾ, അക്വിനാസ് കോളേജ്), 4,ശ്രീഡോ.എൻ.എക്സ്.അനിൽ (ന്യൂറോളജി )
5, ശ്രീഫ്രാൻസീസ് സേവ്യർ - റിട്ട: SBT മാനേജർ
6, ശ്രീതോമസ് വലിയ വീട്ടിൽ (കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ )
7, ശ്രീഫ്രാൻസീസ് സേവ്യർ വലിയ വീട്ടിൽ (ഫാക്ടറിസ്& ബോയിലേഴ്സ് ഡയറക്ടർ )
8, ശ്രീഎം.എം.ഫ്രാൻസീസ് (KSFE ഡയറക്ടർ )
9, ശ്രീഅഡ്വ.പി.എസ്.വിജു (കൗൺസിലർ)
10, ശ്രീജലജാമണി (മുൻ കൗൺസിലർ)
11, ശ്രീസി.എൻ.രഞ്ജിത്ത് മാസ്റ്റർ (കൗൺസിലർ)
12, ശ്രീപ്രൊഫ: ജോസഫ് നെല്ലിക്കൽ
13, ശ്രീവി.കെ.തങ്കരാജ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ )
14, ഫാ. ജേക്കബ് ആൺസൺ പുത്തൻചക്കാലക്കൽ OSJ
15, അഡ്വ. സറീന ജോർജ്
#
#
#
#

14:40, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഇമെയിൽstantonysups682006@gmail.com
കോഡുകൾ
സ്കൂൾ കോഡ്26341 (സമേതം)
യുഡൈസ് കോഡ്32080800305
വിക്കിഡാറ്റQ99507931
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ349
പെൺകുട്ടികൾ207
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി മെറ്റിൽഡ കെ. ജെ.
പി.ടി.എ. പ്രസിഡണ്ട്ജോയ്സൺ
എം.പി.ടി.എ. പ്രസിഡണ്ട്സജിത ദിലീപ്
അവസാനം തിരുത്തിയത്
14-02-202226341


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ആൻറണീസ് യു. പി. സ്കൂൾ. 1928 ജൂണിൽ ആണ് ഇത് സ്ഥാപിതമായത്.

ചരിത്രം

മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.1928 ആശ്രമ ശ്രേഷ്ഠനായിരുന്ന ബനവന്തൂർ അച്ഛനും, റാഫേൽ അച്ഛനും കൂടി പെരുമ്പടപ്പ് കോണം പ്രദേശത്തുള്ള കിളിയാറ ശ്രീ കെ എൽ ജോസഫ് നടത്തിയിരുന്ന ചെറുപുഷ്പ വിലാസം എന്ന പേരിൽ ആദ്യാക്ഷരം പഠിപ്പിച്ചിരുന്ന 29 കുട്ടികളെയും ഗുരുനാഥനായിരുന്ന നാരായണമേനോൻ സാറിനെയും അടക്കം ഏറ്റെടുത്ത് ആശ്രമത്തിന് സമീപം ഓല  മറച്ചുണ്ടാക്കിയ ഷെഡിലേക്ക് മാറ്റി സ്ഥാപിച്ചു.

ചെറുപുഷ്പ വിലാസം എന്ന ഏക അദ്ധ്യാപകവിദ്യാലയം സെൻറ് ആൻറണീസ് യുപി സ്കൂളായി മാറിയത് എങ്ങനെ?

കൂടുതൽ വായിക്കുക

പെരുമ്പടപ്പിൻ്റെ ചരിത്രം

സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം

ഭൗതികസൗകര്യങ്ങൾ

സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/സൗകര്യങ്ങൾ

മൾട്ടിമീഡിയ ക്ലാസ്സ് റൂം
ബാസ്കറ്റ്ബോൾ പരിശീലനം
ഹൂപ്പത്തോൺ - കേരള ബാസ്ക്കറ്റ്മ്പോൾ അസോസിയേഷൻ നടത്തിയ മത്സരത്തിൽ വിജയിച്ച ഓറഞ്ച് ഹൗസ് ടീം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

സ്കൂളിലെ മുൻ അധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന് വർഷം വിരമിച്ച വർഷം ചിത്രം
1 പി സി ജോസഫ് മാസ്റ്റർ 1974
ഗ്രേസ് ഫ്ലോരൻസ്
ഫ്രീടാമ്മ
ജോസഫ്
ജെത്രൂദ് T J 2005 2007
റീത്ത N C 2007 2016
മേരി മെറ്റിൽഡ K J 2016

നേട്ടങ്ങൾ

2018 - 2019 വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച പി. ടി. എ. അവാർഡ് നേടുകയുണ്ടായി.

2018 - 2019 വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച പി. ടി. എ. അവാർഡ് നേടുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1,ശ്രീ. K.R. പ്രേംകുമാർ - മുൻ ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപറേഷൻ

2, ശ്രീ. സുരേഷ് ബാബു N. V. - Ex.Chairman, Cochin shipyard

3,ശ്രീ ഡോ.ജോസഫ് ജസ്റ്റിൻ റിബല്ലോ -വൈസ് . പ്രിൻസിപ്പൾ, അക്വിനാസ് കോളേജ്), 4,ശ്രീഡോ.എൻ.എക്സ്.അനിൽ (ന്യൂറോളജി )

5, ശ്രീഫ്രാൻസീസ് സേവ്യർ - റിട്ട: SBT മാനേജർ

6, ശ്രീതോമസ് വലിയ വീട്ടിൽ (കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ )

7, ശ്രീഫ്രാൻസീസ് സേവ്യർ വലിയ വീട്ടിൽ (ഫാക്ടറിസ്& ബോയിലേഴ്സ് ഡയറക്ടർ )

8, ശ്രീഎം.എം.ഫ്രാൻസീസ് (KSFE ഡയറക്ടർ )

9, ശ്രീഅഡ്വ.പി.എസ്.വിജു (കൗൺസിലർ)

10, ശ്രീജലജാമണി (മുൻ കൗൺസിലർ)

11, ശ്രീസി.എൻ.രഞ്ജിത്ത് മാസ്റ്റർ (കൗൺസിലർ)

12, ശ്രീപ്രൊഫ: ജോസഫ് നെല്ലിക്കൽ

13, ശ്രീവി.കെ.തങ്കരാജ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ )

14, ഫാ. ജേക്കബ് ആൺസൺ പുത്തൻചക്കാലക്കൽ OSJ

15, അഡ്വ. സറീന ജോർജ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പെരുമ്പടപ്പ്ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • പള്ളുരുത്തി കുമ്പളങ്ങി വഴി - പെരുമ്പടപ്പ് പ്രധാന  റോഡിൽ, കോവെന്ത ബസ്സ് സ്റ്റോപ്പിൻ്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.90901,76.27977 |zoom=18}}