ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. ചിക്കനാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30312HM (സംവാദം | സംഭാവനകൾ)
വരി 113: വരി 113:
==വഴികാട്ടി==  
==വഴികാട്ടി==  
*അടിമാലിയിൽ നിന്നും കല്ലാർ കുരിശുപാറ വഴി മാങ്കുളത്ത് എത്തുക. മാങ്കുളത്ത് നിന്നും പെരുമ്പൻകുത്ത് ആറാംമൈൽ വഴി ചിക്കണംകുടി.
*അടിമാലിയിൽ നിന്നും കല്ലാർ കുരിശുപാറ വഴി മാങ്കുളത്ത് എത്തുക. മാങ്കുളത്ത് നിന്നും പെരുമ്പൻകുത്ത് ആറാംമൈൽ വഴി ചിക്കണംകുടി.
{{#multimaps:10.122371033026035, 76.9268433676168476.92800365453212|zoom=13}}
{{#multimaps:10.122371033026035,76.9268433676168476.92800365453212|zoom=13}}

09:11, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ വിദ്യാലയം ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മൂന്നാർ സബ് ജില്ലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്

ജി. എൽ. പി. എസ്. ചിക്കനാംകുടി
വിലാസം
ചിക്കണംകുടി

മാങ്കുളം പി.ഒ.
,
685565,ഇടുക്കി ജില്ല
,
ഇടുക്കി ജില്ല
സ്ഥാപിതം1999
വിവരങ്ങൾ
ഇമെയിൽglpschikkanamkudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്30312 (സമേതം)
യുഡൈസ് കോഡ്32090400232
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംമാങ്കുളം പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകനി.പി
പി.ടി.എ. പ്രസിഡണ്ട്രാജു കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സന്തോഷ്
അവസാനം തിരുത്തിയത്
11-02-2022Abhaykallar


പ്രോജക്ടുകൾ




ചരിത്രം

. ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തി 1999ലാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥാപിതമായത്. മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചിക്കണംകുടി ഗവൺമെന്റ് എൽ പി സ്കൂൾ. ചിക്കണംകുടിയിലെ ആദിവാസിയായ കൊലുമ്പൻ സൗജന്യമായി വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഓലകൊണ്ട് മേഞ്ഞ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 4 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചു.

ഭൗതികസൗകര്യങ്ങൾ

.ശാന്തമായ അന്തരീക്ഷം, ശിശു സൗഹാർദ്ദ ക്ലാസ് മുറികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം മുതലായവ, വിശാലമായ കളിസ്ഥലം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • അടിമാലിയിൽ നിന്നും കല്ലാർ കുരിശുപാറ വഴി മാങ്കുളത്ത് എത്തുക. മാങ്കുളത്ത് നിന്നും പെരുമ്പൻകുത്ത് ആറാംമൈൽ വഴി ചിക്കണംകുടി.

{{#multimaps:10.122371033026035,76.9268433676168476.92800365453212|zoom=13}}