"പി ആർ ഡി എസ് യു പി എസ് അമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 158: | വരി 158: | ||
== ഈ സ്കൂളിലെ അധ്യാപകർ == | == ഈ സ്കൂളിലെ അധ്യാപകർ == | ||
'''''സുജാ സി ശേഖർ ''''' -'''''ഹെഡ്മിസ്ട്രസ്''''' | '''''സുജാ സി ശേഖർ ''''' -'''''ഹെഡ്മിസ്ട്രസ്''''' | ||
'''''എം.കെ.ജയ് കുമാർ ''''' -'''''അദ്ധ്യാപകൻ( സീനിയർ അസിസ്റ്റൻറെ്''''' | |||
'''''എം.കെ.ജയ് കുമാർ ''''' -'''''അദ്ധ്യാപകൻ( സീനിയർ അസിസ്റ്റൻറെ്)''''' | |||
'''''കെ.ജി.പ്രീത ''''' -'''''അദ്ധ്യാപിക''''' | '''''കെ.ജി.പ്രീത ''''' -'''''അദ്ധ്യാപിക''''' | ||
'''''പി.സുരേഷ് ''''' -'''''അദ്ധ്യാപകൻ''''' | '''''പി.സുരേഷ് ''''' -'''''അദ്ധ്യാപകൻ''''' | ||
'''''എൻ.കെ.രമാദേവി ''''' -'''''അദ്ധ്യാപിക''''' | '''''എൻ.കെ.രമാദേവി ''''' -'''''അദ്ധ്യാപിക''''' | ||
'''''എസ്.പ്രീത''''' -'''''അദ്ധ്യാപിക''''' | '''''എസ്.പ്രീത''''' -'''''അദ്ധ്യാപിക''''' | ||
'''''രാധാമണി സി.റ്റി''''' -'''''അദ്ധ്യാപിക''''' | '''''രാധാമണി സി.റ്റി''''' -'''''അദ്ധ്യാപിക''''' | ||
'''''ഏലിയാമ്മ മാത്യു ''''' -'''''അദ്ധ്യാപിക''''' | '''''ഏലിയാമ്മ മാത്യു ''''' -'''''അദ്ധ്യാപിക''''' | ||
'''''ലിനി കുര്യൻ ''''' -'''''അദ്ധ്യാപിക''''' | '''''ലിനി കുര്യൻ ''''' -'''''അദ്ധ്യാപിക''''' | ||
'''''വിജയകുമാർ കെ കെ ''''' -'''''അദ്ധ്യാപകൻ''''' | '''''വിജയകുമാർ കെ കെ ''''' -'''''അദ്ധ്യാപകൻ''''' | ||
'''''അഖിൽ ചന്ദ്രൻ സി പി ''''' -'''''അദ്ധ്യാപകൻ''''' | '''''അഖിൽ ചന്ദ്രൻ സി പി ''''' -'''''അദ്ധ്യാപകൻ''''' | ||
'''''സുഷമ ആർ ''''' -'''''അദ്ധ്യാപിക''''' | '''''സുഷമ ആർ ''''' -'''''അദ്ധ്യാപിക''''' | ||
'''''വിനിത ചെല്ലപ്പൻ ''''' -'''''അദ്ധ്യാപിക''''' | |||
'''''വിനിത ചെല്ലപ്പൻ ''''' -'''''അദ്ധ്യാപിക''''' | |||
'''''സജിനി ചന്ദ്രൻ''''' -'''''അദ്ധ്യാപിക''''' | '''''സജിനി ചന്ദ്രൻ''''' -'''''അദ്ധ്യാപിക''''' | ||
'''''അരുൺ ദേവ് എ ഡി ''''' -'''''ഓഫീസ്അറ്റെൻഡൻറെ്''''' | |||
'''''അരുൺ ദേവ് എ ഡി ''''' -'''''ഓഫീസ്അറ്റെൻഡൻറെ്''''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
14:28, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി ആർ ഡി എസ് യു പി എസ് അമരപുരം | |
|---|---|
![]() | |
| വിലാസം | |
അമര അമര പി.ഒ. , 686546 , കോട്ടയം ജില്ല | |
| സ്ഥാപിതം | 17 - 2 - 1912 |
| വിവരങ്ങൾ | |
| ഫോൺ | 0481 2440544, 9446363911 |
| ഇമെയിൽ | prdsups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33324 (സമേതം) |
| യുഡൈസ് കോഡ് | 32100100704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കൊടിത്താനം പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | പ്രീ പ്രൈമറി & 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | ശാന്തകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു കൃഷ്ണകുമാർ |
| അവസാനം തിരുത്തിയത് | |
| 10-02-2022 | 33324 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
പി ആർ ഡി എസ് യു പി സ്കൂൾ അമരപുരം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ അമര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ആർ ഡി എസ് യു.പി.സ്കൂൾ അമരപുരം.
ചരിത്രം
പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ 1912 ൽ സ്ഥാപിച്ച വിദ്യാലയമാണിത്.
1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു. അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം വളർന്നു വന്നത്.
ആരംഭകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്.1947 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചുകിട്ടി .2002-2003 അദ്ധ്യയന വർഷം മുതൽ ഓരോ ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 2 ഡി വിഷനുകളായി മാറി തുടർന്നു 2014ൽ ഈ സ്കൂളിന് 6, 7 ക്ലാസുകൾക്കുള്ള അംഗികാരം ലഭിക്കുകയും ഇതൊരു യൂ. പി.സ്കൂളായി മാറുകയും ചെയ്തു. ചങ്ങനാശ്ശേരി ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം 4 തവണ ഈ സ്കൂളിനു ലഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും മികച്ച കബ് ബുൾബുൾ യൂണിറ്റിനുള്ള ജില്ലാതല സമ്മാനം, മാടപ്പള്ളി ബ്ലോക്കിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം, ഏറ്റവും മികച്ച പി.റ്റി.എ.യ്ക്കുള്ള പുരസ്കാരം, ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ.യുടെ മികച്ച സ്കൂളിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ധാരാളം നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.
ശ്രീകുമാരഗുരുദേവൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- അക്ഷരം മീഡിയ യൂടൂബ് ചാനൽ
അമരപുരം PRDS UP സ്കൂളിൽ 2021 ജൂൺ 19 വായനാദിനത്തിൽ അക്ഷരം മീഡിയ യൂ ട്യൂബ് ചാനൽ ആരംഭിച്ചു വായന ദിന ആഘോഷവും ചാനലിന്റെ ഉദ്‌ഘാടനവും ജൂൺ 19 രാവിലെ പത്തിന് മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ Dr.അപ്പുകുട്ടൻ സർ നിർവഹിച്ചു.
https://www.youtube.com/channel/UCJjGwlI2AB2KUQFDmN36b1A
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗ്രീൻ വാലി നേച്ചർ ക്ലബ്
അമരപുരം PRDS UP സ്ക്കൂളിൽ 2000 ൽ ഗ്രീൻവാലി നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി നടപ്പാക്കിയപ്പോൾ അതിന്റെ ഭാഗമായിട്ടണ് നേച്ചർ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ക്ലബ്ബ് കോ - ഓഡിനേറ്റർമാരായ അധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും ക്ലബ്ബ് അംഗങ്ങളെയും ഭാരവാഹികളെയും തെരെഞ്ഞെടുക്കും പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികൾ നടത്തിവരുന്നു. നേച്ചർ ക്യാമ്പ് , പ്രകൃതി പഠനയാത്രകൾ , സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, അഭിമുഖങ്ങൾ, പുസ്തക വായന , ആൽബം നിർമ്മാണം , വീഡിയോ നിർമ്മാണം , സ്ളൈഡ് ഷോ , പെയിന്റിംഗ് , ഉദ്യാന നിർമ്മാണം, വൃക്ഷ സംരക്ഷണം, ഔഷധ സസ്യത്തോട്ടം നിർമ്മിക്കൽ , പച്ചക്കറിത്തോട്ടം നിർമ്മിക്കൽ , പഠന ക്ലാസുകൾ , ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
- സാമൂഹ്യ ശാസ്ത്ര ക്ലബ്
അമരപുരം PRDS UP സ്കൂളിലെ 2021-22 വർഷത്തെ സമൂഹ്യ ക്ലബിൻ്റെ ഉദ്ഘാടനം ഹിരോഷിമ ദിനമായ ആഗസ്റ്റ് 6 ന് തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ T S സലിം ഉദ്ഘാടനം ചെയ്തു. ഹിരോഷിമാ ദിനത്തിൻ്റെ പ്രാധാന്യം ,ഒരു യുദ്ധം ഉണ്ടാക്കുന്ന കെടുതികൾ ,സമാധാനത്തിൻ്റെയും അഹിംസാ സിദ്ധാന്തത്തിൻ്റെയും പ്രസക്തി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു.അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു ക്ലബ് സെക്രട്ടറി കുമാരി അമൃത പി അനീഷ് ' ,കൺവീനർ മാസ്റ്റർ അഭിനവ് രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു മാസ്റ്റർ രഞ്ജിത്ത് ലാൽ ആലപിച്ച ലളിതഗാനവും ,ഹിരോഷിമാ വീഡിയോ പ്രദർശനവും പരിപാടിയെ ഗംഭീരമാക്കി.
- പ്രവർത്തിപരിചയ ക്ലബ്
1995ലാണ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ രൂപീകൃതമായത് . അന്നുമുതൽ സ്കൂളിലെ കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും .അവരെ പ്രവർത്തിപരിചയ ക്ലബ്ബിൻറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അതിലെ സെക്രട്ടറി ജോയിൻ സെക്രട്ടറി പ്രസിഡൻറ് വൈസ് പ്രസിഡൻറ് എന്നിവരെ ക്ലബ്ബിൻറെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ കൊടുക്കുകയും അങ്ങനെ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു .കൊണ്ടുപോവുകയും ചെയ്തു വരുന്നു.ഓരോ വർഷവും കുട്ടികളെ നമ്മൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നേരത്തെ തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് വേണ്ടുന്നപരിശീലനങ്ങൾ നൽകി എല്ലാ വർഷവും നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും എല്ലാവർഷവും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് .എൽപി നിന്നും യുപിയിൽ നിന്നുമായി ആകെ 20 ഇനങ്ങളിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത് മത്സരയിനങ്ങളിൽ ഭൂരിഭാഗത്തിനും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങാറുണ്ട് .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മാസത്തിൽ ഒരു ദിവസം പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്.കോവിഡ പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മത്സര മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തിരുന്നു അതുപോലെതന്നെ ഈ സമയത്ത് നമ്മൾ പരിശീലനക്കളരികൾ നടത്തുകയുണ്ടായി.ഓൺലൈൻ ആയിട്ടും സ്കൂൾ തുറക്കുന്ന സമയത്ത് സ്കൂളിൽ വെച്ചും ഇപ്പോഴും പരിശീലന ക്ലാസുകൾ നടന്നുവരുന്നുണ്ട്. എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുവേണ്ടി ശ്രീമതി എസ് പ്രീതയും യുപി വിഭാഗത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ശ്രീ കെ കെ വിജയകുമാറിനേയുംകോഡിനേറ്റർ മാരായി തെരഞ്ഞെടുത്തിട്ടുണ്ട്.ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉള്ള നിർമ്മാണപ്രവർത്തനങ്ങൾ ആയിട്ട് കുട്ടികൾ ചെയ്തിരിക്കുന്നത് ഇത് തുണി സഞ്ചി നിർമ്മാണം ത്രിവർണ്ണ പതാക നിർമ്മാണം സോപ്പ് നിർമ്മാണം ചന്ദനത്തിരി നിർമ്മാണം .ഇതിൽ നിന്നും കുട്ടികൾക്ക് ലഭിച്ച ചെറിയ വരുമാനം കൊണ്ട് അവർ എൽകെജി ക്ലാസിലെ നിർധനരായ കുട്ടികൾക്ക് സഹായങ്ങൾ നൽകി അവർക്ക് വേണ്ടെന്ന് പുസ്തകങ്ങൾ വാങ്ങി നൽകി.പേപ്പർ പേന നിർമ്മാണം .
പരിശീലനക്ലാസുകൾ ശ്രീ സുനിൽ കുമാറിൻറെ നേതൃത്വത്തിൽ ചവിട്ടി നിർമ്മാണ പരിശീലന ക്ലാസ്സുകൾ നടത്തിയിരുന്നു. ശ്രീ ഇ കെ ജ്ഞാനശീലൻ സാറിൻറെ നേതൃത്വത്തിൽ ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ പരിശീലന കളരി നടത്തിയിരുന്നു. ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മൾ പരിശീലന ക്ലാസുകൾ തുടർന്നു നടത്തിക്കൊണ്ടു വരുന്നു ഓൺലൈനായി പേപ്പർ ഫ്ലവർ മേക്കിങ് ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞവർഷവും നമ്മുടെ കുട്ടികൾക്ക് ഓൺലൈനായി ചെയ്തു കൊടുത്തു.തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
- നല്ല പാഠം ക്ലബ്
മലയാളമനോരമ നടത്തിവരുന്ന നല്ലപാഠം ക്ലബ്ബിന്റെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലമായി നല്ല പാഠം സമൂഹനന്മയ്ക്ക് വേണ്ടിയും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി യും വൈവിധ്യങ്ങളായ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. രോഗികളായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും, പരിസ്ഥിതി സംരക്ഷണത്തിനും, ബോധവൽക്കരണ ക്ലാസുകൾ ക്കും ക്ലബ്ബ് മുൻകൈ എടുക്കുന്നു പ്രളയകാലത്ത് പഠനോപകരണങ്ങൾ നൽകിയതും തുണി സഞ്ചി നിർമ്മാണവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സഹായങ്ങൾ നൽകിയതും അല്ല ഇതിന് ഉദാഹരണങ്ങളാണ്
മികച്ച പ്രവർത്തനത്തിന് നിരവധി അവാർഡുകളും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ മികച്ച പത്ത് വിദ്യാലയങ്ങൾ ഉള്ള എ ഗ്രേഡ് പുരസ്കാരവും, 2019 20 കാലത്ത് കോട്ടയം ജില്ലയിലെ മികച്ച 5 വിദ്യാലയങ്ങളിൽ ഒന്നായി എപ്ലസ് പുരസ്കാരവും സ്കൂളിന് ലഭിക്കുകയുണ്ടായി വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന് സ്കൂളിന് സഹായിക്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
പ്രത്യക്ഷ രക്ഷ ദൈവസഭ ( PRDS)
കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ പൊയ്കയിൽ ശ്രീകുമാരഗുരുദേവനാണ് ഈ മതത്തിന്റെ സ്ഥാപകൻ. മതപ്രസ്ഥാനത്തിലെ അനുയായികളും വിശ്വാസികളും ഗുരുദേവനെ ദൈവമായി വിശ്വസിക്കുന്നു. ചരിത്രത്തിൽ പിന്തള്ളപ്പെട്ടു പോകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട മുഴുവൻ കറുത്ത സമൂഹത്തെയും പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ മുഖപത്രമായിരുന്നു ആദിയാർ ദീപം
നാൾവഴി
സ്കൂൾ സ്ഥാപിച്ച വർഷം 1912
ഈ സ്കൂളിലെ അധ്യാപകർ
സുജാ സി ശേഖർ -ഹെഡ്മിസ്ട്രസ്
എം.കെ.ജയ് കുമാർ -അദ്ധ്യാപകൻ( സീനിയർ അസിസ്റ്റൻറെ്)
കെ.ജി.പ്രീത -അദ്ധ്യാപിക
പി.സുരേഷ് -അദ്ധ്യാപകൻ
എൻ.കെ.രമാദേവി -അദ്ധ്യാപിക
എസ്.പ്രീത -അദ്ധ്യാപിക
രാധാമണി സി.റ്റി -അദ്ധ്യാപിക
ഏലിയാമ്മ മാത്യു -അദ്ധ്യാപിക
ലിനി കുര്യൻ -അദ്ധ്യാപിക
വിജയകുമാർ കെ കെ -അദ്ധ്യാപകൻ
അഖിൽ ചന്ദ്രൻ സി പി -അദ്ധ്യാപകൻ
സുഷമ ആർ -അദ്ധ്യാപിക
വിനിത ചെല്ലപ്പൻ -അദ്ധ്യാപിക
സജിനി ചന്ദ്രൻ -അദ്ധ്യാപിക
അരുൺ ദേവ് എ ഡി -ഓഫീസ്അറ്റെൻഡൻറെ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| നമ്പർ | മാനേജർ | കാലം |
|---|---|---|
| 1 | കളത്തിലെ എഴുത്ത് | 1912 മുതൽ |
| 2 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| 3 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| 4 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| 5 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| 6 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| 7 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
| 8 | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
! ! ! ! |- | | | | |- | | | | |- | | | | |}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33324
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി & 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ







