"എ.എൽ.പി.എസ്.അറവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school) |
|||
വരി 66: | വരി 66: | ||
* ലൈബ്രറി | * ലൈബ്രറി | ||
* ഗണിതലാബ് | * ഗണിതലാബ് | ||
* വാഹനസൗകര്യം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് ,ബാത്ത് റൂം സൗകര്യം | |||
* ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
12:15, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഇത് ഒരു എയ്ഡഡ് സ്ഥാപനമാണ്
എ.എൽ.പി.എസ്.അറവക്കാട് | |
---|---|
വിലാസം | |
അറവക്കാട് അറവക്കാട് , അമ്പലപ്പാറ പി.ഒ. , 679512 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | alpsaravakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20203 (സമേതം) |
യുഡൈസ് കോഡ് | 32060800102 |
വിക്കിഡാറ്റ | Q64689917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പാറ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസന്ന ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
09-02-2022 | Chithraprasad |
ചരിത്രം
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ പഞ്ചായത്തിൽ അറവക്കാട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .അക്ഷരജ്ഞാനമില്ലാത്ത ഈ നാട്ടില്ലേ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുന്നതിനായി വിദ്യാഭ്യാസതല്പരനും ,ജനസേവകനുമായിരുന്ന പരേതനായ ശ്രീ നാരായണൻ നായർ 1946 -ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .വാക്കയിൽ പാറപ്പുറത്ത് ഒരു കൊട്ടിലിൽ തുടങ്ങിയതാണ് ഈ സംരംഭം .തുടക്കത്തിൽ 1-5 വരെ ക്ലാസ്സുകളുണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ ഗവണ്മെന്റ് ഉത്തരവുപ്രകാരം അഞ്ചാം ക്ലാസ് എടുത്തുകളയപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- ഗണിതലാബ്
- വാഹനസൗകര്യം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് ,ബാത്ത് റൂം സൗകര്യം
- ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗണിതനൈപുണി വികസന പദ്ധതി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.8298595,76.4012415|zoom=12}}
- ഒറ്റപ്പാലം ടൗണിൽനിന്നും12 കിലോമീറ്റർ അമ്പലപ്പാറ മേലൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 12കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - മണ്ണാർക്കാട് സംസ്ഥാന പാതയിൽ അമ്പലപ്പാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20203
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ