"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 114: വരി 114:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:21653-scoutsnguides.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''<u><big>[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]:</big></u>''' [[പ്രമാണം:21653-scoutsnguides.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]

[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]: ഗൈഡ്സ്  2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ  ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ.  പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ,  ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്.  നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്.
ഗൈഡ്സ്  2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ  ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ.  പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ,  ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്.  നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്.

[[പ്രമാണം:21653scienceclub1.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''<u><big>[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ്]]  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]]</big></u>'''

[[പ്രമാണം:21653scienceclub1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]

[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ്]]  [[{{PAGENAME}}/.ടി. ക്ലബ്ബ്|ക്ലബ്ബ്]]   
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ശാസ്ത്ര രംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് 4]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ക്ലബ്ബുകളിലാക്കി തരം തിരിച്ചിട്ടുണ്ട്. ശാസ്ത്രം, ഗണിതം, സോഷ്യൽ ,പ്രവൃത്തി പരിചയം.ഇതിൻ്റെ ഉദ്ഘാടനം]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|20- 9-19 പ്രധാനാധ്യാപിക നിർവ്വഹിച്ചു.സ്ക്കൂളിലെ എല്ലാ അധ്യാപകരെയും ഈ നാല് ക്ലബ്ബുകളുടെയും ചുമതല ഏൽപ്പിച്ചു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ ഓരോ ക്ലബ്ബും കുട്ടികളുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ഓരോ മാസവും അംഗങ്ങളായ കുട്ടികളുംഅധ്യാപകരും ഒത്തുകൂടി പ്രവർത്തനങ്ങൾ നടത്തി വരുന്നു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ദിനാചരണങ്ങളോട് അനുബന്ധിച്ചുളള പ്രവർത്തനങ്ങളും പക്ഷി നിരീക്ഷണം, രുചി മേള,  വാരാന്ത്യ ക്വിസ്, പരീക്ഷണ ശില്പശാലകൾ,]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|എല്ലാ വർഷവും പഠന യാത്ര എന്നിവയാണ് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുപ്രവർത്തനങ്ങൾ. വിജയികളായവർക്ക്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സമ്മാനം നൽകുന്നു. ശാസ്ത്രമേള, ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ്, എന്നിങ്ങനെ  സ്ക്കൂ ജിന്പുറത്തുള്ള പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ഗണിത ക്ലബ്ബ്]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|ദിനാചരണങ്ങൾ നടത്തുന്നു. ഗണിത വിജയം വിജയകരമായി നടത്തി. ഗണിത ത്രിദിന സഹവാസ ക്യാമ്പ് മരുതറോഡ് പഞ്ചായത്തിലെ]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|മറ്റുള്ള സ്ക്കൂളുകളെക്കൂടി പങ്കെടുപ്പിച്ച് നമ്മുടെ സ്ക്കൂളിൽ വെച്ച് നടത്തി.:]]

[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''<u><big>ഐ.ടി. ക്ലബ്ബ്</big></u>''']]

ഐ.ടി ക്ലബിനോടനുബന്ധിച്ച് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ ലാഘവരൂപത്തിലുള്ള IT പരമായ പഠനങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും ചെയ്തു കൊടുക്കുന്നു.
ഐ.ടി ക്ലബിനോടനുബന്ധിച്ച് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ ലാഘവരൂപത്തിലുള്ള IT പരമായ പഠനങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും ചെയ്തു കൊടുക്കുന്നു.
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]:മലയാളം ക്ലബ്ബ് വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തുന്നത് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി വായന യും രചനയും പ്രോത്സാഹിപ്പിക്കുക.  കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.  കഥ, കവിത ചിത്രരചന നാടൻപാട്ട് അഭിനയം പുസ്തകആസ്വാദനം സെമിനാർ  എന്നിങ്ങനെ 7 മേഖലകളിലായി കുട്ടികളിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു  വിദ്യാരംഗം മത്സരങ്ങളല്ല ശില്പശാലകളാണ് എന്നത് ശ്രദ്ധേയമാണ്.  പുസ്തകാസ്വാദനത്തിലും കഥാരചനയിലും 2021 ൽ ഓൺലൈൻ ആയിട്ടു കൂടി പാലക്കാട്  സബ്ജില്ലയിൽ PAMMUPS ലെ വിശ്വന വൈഷ്ണവിയും വിഷ്ണുവും യഥാക്രമം ഒന്നാം സ്ഥാനം നേടി എന്നത് അഭിമാനാർഹമാണ്.  കവിതയും നാടകവും കൂട്ടിക്കലർത്തി നൃത്താവിഷ്കാരo 2020 ലെ ഒരു പരീക്ഷണമായിരുന്നു.  BRC തലത്തിൽ തന്നെ ശ്രദ്ധ നേടി.  ഇങ്ങനെ തിരക്കഥയും short film പരിശീലനവും രസകരമായി ചെയ്തിട്ടുണ്ട്.  2 വർഷം പാലക്കാട് സബ് ജില്ല വിദ്യാരംഗം കൺവീനർ ആയിരുന്നപ്പോൾ കുട്ടികളുടെ കലാവാസന  പ്രോത്സാഹിപ്പിക്കാൻ ധാരാളം പ്രവർത്തനങ്ങൾ ചെയ്തത് ഇവിടെ ഓർക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ  മികച്ച വിദ്യാർത്ഥികളുമായി ജില്ലയിലെ മറ്റു കുട്ടികളെ കൂട്ടി സാംസ്കാരിക യാത്ര അഹല്യയിലേക്ക് നടത്തിയത്  ഓർമ്മകളിൽ ഒളിമങ്ങാതെ നിൽക്കുന്നു.!2020 ന് മുൻപുള്ള നേട്ടങ്ങൾ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല.  ആകാശവാണി.  എല്ലാ വെള്ളിയാഴ്ചകളിലും  ഒന്നാം ക്ലാസ് മുതലുള്ള ഓരോ ക്ലാസ്സുo തങ്ങളുടെ സർഗ്ഗവാസനകൾ ദേശത്തെ അറിയിക്കുന്ന ഉത്സവമാണ്  ആകാശവാണി.സ്ക്കൂൾവാർത്ത ലളിതഗാനം പ്രസംഗം റേഡിയോ നാടകം കഥാ വായന പ്രശ്നോത്തരി  പുതിയ അറിവുകൾ കൃഷി പാഠം ശാസ്ത്ര ലോകം ലേഖനങ്ങൾ എന്നിങ്ങനെ,  കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തി
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|'''<u><big>ഫിലിം ക്ലബ്ബ്</big></u>''']]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്   ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ആഴ്ചയിൽ ഒരു ദിവസം ഗണിത]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ക്ലബ്ബ് കൂടുകയും ചെയ്യുന്നു. ദിനാചരണങ്ങൾ, പതിപ്പ് തയ്യാറാക്കൽ, ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം തുടങ്ങി]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒന്നാം ക്ലാസുമുതൽ 7-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ധാരാളം പഠനോപകരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിപുലമായ ഒരു ഗണിതലാബ് നമ്മുടെ സ്ക്കൂളി ലുണ്ട്. മരുതറോഡ് പഞ്ചായത്തിലെ]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള 3 ദിവസത്തെ ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗണിത വിജയം പരിശീലനം നല്ല രീതിയിൽ സ്കൂളിൽ വച്ച് നടന്നു.]]
 
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.:Up സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ക്ലബ്‌ കൂടുകയും പ്രവർത്തനങ്ങൾ ചെയ്തുവരുകയും  ചെയ്യുന്നു.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ചോദ്യപ്പെട്ടി - ഉത്തരപെട്ടി എന്ന പ്രവർത്തനം]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|നടത്തിവരുന്നു. ഇതിൽ 10 ക്വിസ് ചോദ്യങ്ങളിൽ  കൂടുതൽ മാർക്ക്‌  ലഭിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ദിനാചാരണങ്ങൾ  നടത്തുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്യുന്നു. കലോത്സവംപരിപാടികളിൽ സാമൂഹ്യശാസ്ത്രമേളയിൽമികച്ച]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|വിജയം കൈവരിക്കാറുണ്ട്. നല്ലൊരു സോഷ്യൽ ലാബ് ഞങ്ങളുടെ  സ്കൂളിൽ ഉണ്ട്.]]
യു.പി.വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര നിർമ്മാണം പഠിക്കുന്നതിനായി പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കഥ തിരക്കഥ സംവിധാനം ചെയ്തു. ഏഴാം തരത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു.
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]  
 
[[പ്രമാണം:21653-biological park.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
2014 ൽ മണ്ണാർക്കാട് വെച്ച് നടന്ന അധ്യാപക കലോത്സവത്തിൽ ഗ്രുരുസർഗ്ഗം 2014 ) പാലക്കാട് ജില്ലയിൽ നിന്നും അവതരിപ്പിച്ച നാടകം മികച്ച രണ്ടാമത്തെ നാടകമായും മികച്ച അഭിനേത്രിയായി പി.എ. എം.എം യു.പി സ്ക്കൂളിലെ കൃഷ്ണ ടീച്ചറും തെരഞ്ഞെടുക്കപെട്ടു.പി.എ. എം.എം യു.പി.സ്ക്കൂളിലെ ഷിജി ടീച്ചറും നാടകത്തിൽ ഒരു പ്രധാന കഥാപാത്രമായിരുന്നു.
 
പെൺകുഞ്ഞ് പൊൻകുഞ്ഞ് എന്നായിരുന്നു നാടകത്തിന്റെ പേര്. അവഗണിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവിതമായിരുന്നു പ്രമേയം.
 
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big></u>''']]:
 
മലയാളം ക്ലബ്ബ് വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തുന്നത് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി വായന യും രചനയും പ്രോത്സാഹിപ്പിക്കുക.  കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.  കഥ, കവിത ചിത്രരചന നാടൻപാട്ട് അഭിനയം പുസ്തകആസ്വാദനം സെമിനാർ  എന്നിങ്ങനെ 7 മേഖലകളിലായി കുട്ടികളിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു  വിദ്യാരംഗം മത്സരങ്ങളല്ല ശില്പശാലകളാണ് എന്നത് ശ്രദ്ധേയമാണ്.  പുസ്തകാസ്വാദനത്തിലും കഥാരചനയിലും 2021 ൽ ഓൺലൈൻ ആയിട്ടു കൂടി പാലക്കാട്  സബ്ജില്ലയിൽ PAMMUPS ലെ വിശ്വന വൈഷ്ണവിയും വിഷ്ണുവും യഥാക്രമം ഒന്നാം സ്ഥാനം നേടി എന്നത് അഭിമാനാർഹമാണ്.  കവിതയും നാടകവും കൂട്ടിക്കലർത്തി നൃത്താവിഷ്കാരo 2020 ലെ ഒരു പരീക്ഷണമായിരുന്നു.  BRC തലത്തിൽ തന്നെ ശ്രദ്ധ നേടി.  ഇങ്ങനെ തിരക്കഥയും short film പരിശീലനവും രസകരമായി ചെയ്തിട്ടുണ്ട്.  2 വർഷം പാലക്കാട് സബ് ജില്ല വിദ്യാരംഗം കൺവീനർ ആയിരുന്നപ്പോൾ കുട്ടികളുടെ കലാവാസന  പ്രോത്സാഹിപ്പിക്കാൻ ധാരാളം പ്രവർത്തനങ്ങൾ ചെയ്തത് ഇവിടെ ഓർക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ  മികച്ച വിദ്യാർത്ഥികളുമായി ജില്ലയിലെ മറ്റു കുട്ടികളെ കൂട്ടി സാംസ്കാരിക യാത്ര അഹല്യയിലേക്ക് നടത്തിയത്  ഓർമ്മകളിൽ ഒളിമങ്ങാതെ നിൽക്കുന്നു.!2020 ന് മുൻപുള്ള നേട്ടങ്ങൾ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല.  ആകാശവാണി.  എല്ലാ വെള്ളിയാഴ്ചകളിലും  ഒന്നാം ക്ലാസ് മുതലുള്ള ഓരോ ക്ലാസ്സുo തങ്ങളുടെ സർഗ്ഗവാസനകൾ ദേശത്തെ അറിയിക്കുന്ന ഉത്സവമാണ്  ആകാശവാണി.സ്ക്കൂൾവാർത്ത ലളിതഗാനം പ്രസംഗം റേഡിയോ നാടകം കഥാ വായന പ്രശ്നോത്തരി  പുതിയ അറിവുകൾ കൃഷി പാഠം ശാസ്ത്ര ലോകം ലേഖനങ്ങൾ എന്നിങ്ങനെ,  കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തി
 
[[{{PAGENAME}}/ഗണിത ക്ലബ്ബ്|'''<u><big>ഗണിത ക്ലബ്ബ്</big></u>''']]
 
[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ആഴ്ചയിൽ ഒരു ദിവസം ഗണിത]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ക്ലബ്ബ് കൂടുകയും ചെയ്യുന്നു. ദിനാചരണങ്ങൾ, പതിപ്പ് തയ്യാറാക്കൽ, ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം തുടങ്ങി]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒന്നാം ക്ലാസുമുതൽ 7-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ധാരാളം പഠനോപകരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിപുലമായ ഒരു ഗണിതലാബ് നമ്മുടെ സ്ക്കൂളി ലുണ്ട്. മരുതറോഡ് പഞ്ചായത്തിലെ]]  [[{{PAGENAME}}/ഗണിത ക്ലബ്ബ്|മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള 3 ദിവസത്തെ ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗണിത വിജയം പരിശീലനം നല്ല രീതിയിൽ സ്കൂളിൽ വച്ച് നടന്നു.]]
 
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big></u>''':]]
 
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|Up സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ക്ലബ്‌ കൂടുകയും പ്രവർത്തനങ്ങൾ ചെയ്തുവരുകയും  ചെയ്യുന്നു.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ചോദ്യപ്പെട്ടി - ഉത്തരപെട്ടി എന്ന പ്രവർത്തനം]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|നടത്തിവരുന്നു. ഇതിൽ 10 ക്വിസ് ചോദ്യങ്ങളിൽ  കൂടുതൽ മാർക്ക്‌  ലഭിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ദിനാചാരണങ്ങൾ  നടത്തുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്യുന്നു. കലോത്സവംപരിപാടികളിൽ സാമൂഹ്യശാസ്ത്രമേളയിൽമികച്ച]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|വിജയം കൈവരിക്കാറുണ്ട്. നല്ലൊരു സോഷ്യൽ ലാബ് ഞങ്ങളുടെ  സ്കൂളിൽ ഉണ്ട്.]]
 
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''<u><big>പരിസ്ഥിതി ക്ലബ്ബ്.</big></u>''']]  
[[പ്രമാണം:21653-biological park.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]

വരി 144: വരി 163:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
'''<u><big>സ്കൂളിലെ മുൻ അദ്ധ്യാപകർ</big></u>'''  
== നേ ==
== നേട്ടങ്ങൾ  ==

== LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്. ==
== <small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small> ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

11:45, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി
വിലാസം
കല്ലേപ്പുള്ളി

കല്ലേപ്പുള്ളി
,
കല്ലേപ്പുള്ളി പി.ഒ.
,
678005
,
പാലക്കാട് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽpammupskallepully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21653 (സമേതം)
യുഡൈസ് കോഡ്32060900308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമരുതറോഡ് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ477
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി ആർ
പി.ടി.എ. പ്രസിഡണ്ട്സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
09-02-202221653-pkd

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ കല്പാത്തി പുഴയുടെ തീരത്തെ സംഗീതം പൊഴിക്കുന്ന പ്രഭാതങ്ങൾ കേട്ടുണരാൻ ഭാഗ്യം ചെയ്ത പാലക്കാട്.

       കാശിയിൽ പാതി കല്പാത്തി ..... കല്പാത്തി ത്തേര് കഴിഞ്ഞാൽ വീശുന്ന ഉഷ്ണക്കാറ്റിൽ ആടിയുലയുന്ന വയൽ വരമ്പിലെ കരിമ്പനകൾ

കിഴക്ക് പശ്ചിമഘട്ട മലനിരകളും  മലഞ്ചെരുവിലെ വിളഞ്ഞ നെൽപാടങ്ങളും നിറഞ്ഞൊഴുകുന്ന മലമ്പുഴ കനാലും ഇതിനടുത്തായി തൊണ്ടർ കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ ഒരു ഗ്രാമീണ പാഠശാല.... കർഷകരുടെയും സാധാരണക്കാരുടേയും മക്കൾക്ക് വിദ്യാഭ്യാസം നൽകാനായി വിശാലമനസ്കനായ രാമനഥ പുരത്തെ വാധ്യാർ ഗോപാലകൃഷ്ണയ്യർ [  കിട്ട മാസ്റ്റർ ] മുൻകൈ എടുത്ത് ആരംഭിച്ച പാഠശാലയാണ് ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന സരസ്വതീ ക്ഷേത്രമായി പി.എ. എം.എം യു.പി.സ്കൂളായി വളർന്നിരിക്കുന്നത് !  

         പാലക്കാട് എന്ന വാക്കിനും സ്ഥലനാമ ചരിത്രമുണ്ട്

     സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്നു പാലക്കാട്.

അക്കാലത്ത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 5 തിണകൾ ഉണ്ടായിരുന്നു.

1 കുറിഞ്ചി .......മല പ്രദേശം

2 പാലൈ ....... ജലദൗർലഭ്യമുള്ള സ്ഥലം

3. മുല്ലൈ...... ചെറിയ കുന്നുകളും കുറ്റിക്കാടുമുള്ള സ്ഥലം

4 നെയ്തൽ ....... തീരപ്രദേശം

മത്സ്യബന്ധനം തുറമുഖ വ്യാപാരം. എന്നിവ നടന്നു.

5. മരുതം ...... പുഴകളും തോടുകളും ഉള്ളഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശം

കൃഷിയായിരുന്നു ഈ പ്രദേശത്തെ തൊഴിൽ

ജനവിഭാഗം ഉഴുന്നവർ എന്നറിയപ്പെട്ടു. (മണ്ണിൽ ഉഴുക.)

പിന്നീട് ഈ വിഭാഗം ഈഴവർ എന്നറിയപ്പെടു. എന്ന് പറയപ്പെടുന്നു.

മരുതറോഡ് എന്ന നാമം വന്നത് ഇങ്ങനെയാണ്.

കല്ലേപ്പുള്ളിക്കും ഉണ്ട് നാമ ചരിത്രം

പണ്ട് ജൈനമത കേന്ദ്രമായിരുന്നു ഇവിടം. പാലക്കാട് ജൈന ക്ഷേത്രം ഉണ്ട്.

കല്ല് പാവനമായി കരുതിയിരുന്നു ജൈനൻമാർ

അവരുടെ സൗജന്യ വിദ്യാ കേന്ദ്രങ്ങൾ പുളളികൾ എന്നറിയപ്പെട്ടു.

കല്ലും പള്ളിയും ചേർന്ന് കല്ലേപ്പള്ളി ആയി. കാലക്രമേണ കല്ലേപ്പുള്ളിയായി.

... ഇതുപോലെ കരിങ്കരപ്പള്ളി കൊടുത്തിരപ്പള്ളി മണപ്പള്ളി എന്ന സ്ഥലങ്ങളും ജൈനമത കേന്ദ്രമായിരുന്നു.

എന്ന് ചരിത്രകാരൻമാർ സമർത്ഥിക്കുന്നു.

ആര്യവംശത്തിന്റെ അധിനിവേശത്തിൽ ദ്രാവിഡർ പ്രകൃതിയിൽ മരത്തിൻ ചുവട്ടിൽ പാവനമായി വെച്ചാരാധിച്ചിരുന്ന  കല്ലുകൾ ക്ഷേത്രമതിൽക്കെട്ടുകളിലാക്കി.

പടയണി എന്ന കലാരൂപത്തിൽ ഓലകൊണ്ടുള്ള അമ്പലം കത്തിക്കുന്നത് ആര്യാധിനിവേശത്തിൽ ദ്രാവിഡ ന്റെ പ്രതിഷേധമാണ്.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്:

ഗൈഡ്സ് 2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ. പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്. നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്.

സയൻ‌സ് ക്ലബ്ബ്

ശാസ്ത്ര രംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് 4 ക്ലബ്ബുകളിലാക്കി തരം തിരിച്ചിട്ടുണ്ട്. ശാസ്ത്രം, ഗണിതം, സോഷ്യൽ ,പ്രവൃത്തി പരിചയം.ഇതിൻ്റെ ഉദ്ഘാടനം 20- 9-19 പ്രധാനാധ്യാപിക നിർവ്വഹിച്ചു.സ്ക്കൂളിലെ എല്ലാ അധ്യാപകരെയും ഈ നാല് ക്ലബ്ബുകളുടെയും ചുമതല ഏൽപ്പിച്ചു. ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ ഓരോ ക്ലബ്ബും കുട്ടികളുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു ഓരോ മാസവും അംഗങ്ങളായ കുട്ടികളുംഅധ്യാപകരും ഒത്തുകൂടി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സയൻസ് ക്ലബ്ബ് ദിനാചരണങ്ങളോട് അനുബന്ധിച്ചുളള പ്രവർത്തനങ്ങളും പക്ഷി നിരീക്ഷണം, രുചി മേള,  വാരാന്ത്യ ക്വിസ്, പരീക്ഷണ ശില്പശാലകൾ, എല്ലാ വർഷവും പഠന യാത്ര എന്നിവയാണ് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുപ്രവർത്തനങ്ങൾ. വിജയികളായവർക്ക് സമ്മാനം നൽകുന്നു. ശാസ്ത്രമേള, ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ്, എന്നിങ്ങനെ  സ്ക്കൂ ജിന്പുറത്തുള്ള പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഗണിത ക്ലബ്ബ് ദിനാചരണങ്ങൾ നടത്തുന്നു. ഗണിത വിജയം വിജയകരമായി നടത്തി. ഗണിത ത്രിദിന സഹവാസ ക്യാമ്പ് മരുതറോഡ് പഞ്ചായത്തിലെ മറ്റുള്ള സ്ക്കൂളുകളെക്കൂടി പങ്കെടുപ്പിച്ച് നമ്മുടെ സ്ക്കൂളിൽ വെച്ച് നടത്തി.:

ഐ.ടി. ക്ലബ്ബ്

ഐ.ടി ക്ലബിനോടനുബന്ധിച്ച് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ ലാഘവരൂപത്തിലുള്ള IT പരമായ പഠനങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും ചെയ്തു കൊടുക്കുന്നു.

ഫിലിം ക്ലബ്ബ്

യു.പി.വിദ്യാർത്ഥികൾക്ക് ഹ്രസ്വ ചിത്ര നിർമ്മാണം പഠിക്കുന്നതിനായി പെൺകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന കഥ തിരക്കഥ സംവിധാനം ചെയ്തു. ഏഴാം തരത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു.

2014 ൽ മണ്ണാർക്കാട് വെച്ച് നടന്ന അധ്യാപക കലോത്സവത്തിൽ ഗ്രുരുസർഗ്ഗം 2014 ) പാലക്കാട് ജില്ലയിൽ നിന്നും അവതരിപ്പിച്ച നാടകം മികച്ച രണ്ടാമത്തെ നാടകമായും മികച്ച അഭിനേത്രിയായി പി.എ. എം.എം യു.പി സ്ക്കൂളിലെ കൃഷ്ണ ടീച്ചറും തെരഞ്ഞെടുക്കപെട്ടു.പി.എ. എം.എം യു.പി.സ്ക്കൂളിലെ ഷിജി ടീച്ചറും നാടകത്തിൽ ഒരു പ്രധാന കഥാപാത്രമായിരുന്നു.

പെൺകുഞ്ഞ് പൊൻകുഞ്ഞ് എന്നായിരുന്നു നാടകത്തിന്റെ പേര്. അവഗണിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവിതമായിരുന്നു പ്രമേയം.

വിദ്യാരംഗം കലാ സാഹിത്യ വേദി.:

മലയാളം ക്ലബ്ബ് വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നടത്തുന്നത് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി വായന യും രചനയും പ്രോത്സാഹിപ്പിക്കുക. കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ. കഥ, കവിത ചിത്രരചന നാടൻപാട്ട് അഭിനയം പുസ്തകആസ്വാദനം സെമിനാർ എന്നിങ്ങനെ 7 മേഖലകളിലായി കുട്ടികളിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു വിദ്യാരംഗം മത്സരങ്ങളല്ല ശില്പശാലകളാണ് എന്നത് ശ്രദ്ധേയമാണ്. പുസ്തകാസ്വാദനത്തിലും കഥാരചനയിലും 2021 ൽ ഓൺലൈൻ ആയിട്ടു കൂടി പാലക്കാട് സബ്ജില്ലയിൽ PAMMUPS ലെ വിശ്വന വൈഷ്ണവിയും വിഷ്ണുവും യഥാക്രമം ഒന്നാം സ്ഥാനം നേടി എന്നത് അഭിമാനാർഹമാണ്. കവിതയും നാടകവും കൂട്ടിക്കലർത്തി നൃത്താവിഷ്കാരo 2020 ലെ ഒരു പരീക്ഷണമായിരുന്നു. BRC തലത്തിൽ തന്നെ ശ്രദ്ധ നേടി. ഇങ്ങനെ തിരക്കഥയും short film പരിശീലനവും രസകരമായി ചെയ്തിട്ടുണ്ട്. 2 വർഷം പാലക്കാട് സബ് ജില്ല വിദ്യാരംഗം കൺവീനർ ആയിരുന്നപ്പോൾ കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കാൻ ധാരാളം പ്രവർത്തനങ്ങൾ ചെയ്തത് ഇവിടെ ഓർക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥികളുമായി ജില്ലയിലെ മറ്റു കുട്ടികളെ കൂട്ടി സാംസ്കാരിക യാത്ര അഹല്യയിലേക്ക് നടത്തിയത് ഓർമ്മകളിൽ ഒളിമങ്ങാതെ നിൽക്കുന്നു.!2020 ന് മുൻപുള്ള നേട്ടങ്ങൾ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല. ആകാശവാണി. എല്ലാ വെള്ളിയാഴ്ചകളിലും ഒന്നാം ക്ലാസ് മുതലുള്ള ഓരോ ക്ലാസ്സുo തങ്ങളുടെ സർഗ്ഗവാസനകൾ ദേശത്തെ അറിയിക്കുന്ന ഉത്സവമാണ് ആകാശവാണി.സ്ക്കൂൾവാർത്ത ലളിതഗാനം പ്രസംഗം റേഡിയോ നാടകം കഥാ വായന പ്രശ്നോത്തരി പുതിയ അറിവുകൾ കൃഷി പാഠം ശാസ്ത്ര ലോകം ലേഖനങ്ങൾ എന്നിങ്ങനെ, കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തി

ഗണിത ക്ലബ്ബ്

ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ആഴ്ചയിൽ ഒരു ദിവസം ഗണിത ക്ലബ്ബ് കൂടുകയും ചെയ്യുന്നു. ദിനാചരണങ്ങൾ, പതിപ്പ് തയ്യാറാക്കൽ, ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒന്നാം ക്ലാസുമുതൽ 7-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ധാരാളം പഠനോപകരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിപുലമായ ഒരു ഗണിതലാബ് നമ്മുടെ സ്ക്കൂളി ലുണ്ട്. മരുതറോഡ് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള 3 ദിവസത്തെ ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗണിത വിജയം പരിശീലനം നല്ല രീതിയിൽ സ്കൂളിൽ വച്ച് നടന്നു.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.:

Up സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ക്ലബ്‌ കൂടുകയും പ്രവർത്തനങ്ങൾ ചെയ്തുവരുകയും  ചെയ്യുന്നു. ചോദ്യപ്പെട്ടി - ഉത്തരപെട്ടി എന്ന പ്രവർത്തനം നടത്തിവരുന്നു. ഇതിൽ 10 ക്വിസ് ചോദ്യങ്ങളിൽ  കൂടുതൽ മാർക്ക്‌  ലഭിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു. ദിനാചാരണങ്ങൾ  നടത്തുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്യുന്നു. കലോത്സവംപരിപാടികളിൽ സാമൂഹ്യശാസ്ത്രമേളയിൽമികച്ച വിജയം കൈവരിക്കാറുണ്ട്. നല്ലൊരു സോഷ്യൽ ലാബ് ഞങ്ങളുടെ  സ്കൂളിൽ ഉണ്ട്.

പരിസ്ഥിതി ക്ലബ്ബ്.

ജൈവവൈവിദ്ധ്യ ഉദ്യാനം, ശലഭോദ്യാനം വിദ്യാലയത്തിൽ (29/1/2019 ) ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റേയും  ശലഭോദ്യാനത്തിന്റേയും ഉദ്ഘാടനം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : മുരളീധരൻ അവർകൾ നിർവഹിച്ചു. ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ , ചെറിയ ഒരു താമര കുളവും എന്നിവ ഉണ്ട് ഈ ഉദ്യാനത്തിൽ.. കാഴ്ചയിലൂടെ ജൈവവൈവിധ്യ ബോധം ഉണ്ടാക്കുന്നതു കൂടാതെ വിവിധ ക്ലാസ്സുകളിലെ പഠനപ്രവർത്തനത്തിലും സഹായിക്കുന്നു ഈ ഉദ്യാനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി