"എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19610-wiki (സംവാദം | സംഭാവനകൾ) No edit summary |
19610-wiki (സംവാദം | സംഭാവനകൾ) |
||
വരി 50: | വരി 50: | ||
* നാഷണൽ ഹൈവെയിൽ പുത്തനത്താണി ബസ്സ്റ്റാൻ്റിൽ നിന്ന് തിരൂർ ബസ്സിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം | * നാഷണൽ ഹൈവെയിൽ പുത്തനത്താണി ബസ്സ്റ്റാൻ്റിൽ നിന്ന് തിരൂർ ബസ്സിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം | ||
* മച്ചിങ്ങപ്പാറ ആലുംകുണ്ട് റോഡിൽ ആലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന<!--visbot verified-chils->--> | * മച്ചിങ്ങപ്പാറ ആലുംകുണ്ട് റോഡിൽ ആലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന | ||
{{#multimaps:10.9444833, 75.9541287| zoom=15}} | |||
<!--visbot verified-chils->--> |
12:17, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം | |
---|---|
വിലാസം | |
മലപ്പുറം ചെറിയമുണ്ടം പി.ഒ, , ചെറിയമുണ്ടം 676106 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04942587120 |
ഇമെയിൽ | cheriyaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19610 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ആർ സുമംഗല |
അവസാനം തിരുത്തിയത് | |
09-02-2022 | 19610-wiki |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തിലെ മച്ചിങ്ങപ്പറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എ.എം.എൽ.പി. ചെറിയമുണ്ടം സ്കൂൾ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1916-ൽ പ്രവർത്തനം ആരംഭിച്ചു. ഓത്ത് പള്ളിക്കൂടമാണ് സ്കൂളായി മാറിയത്. അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം തരം വരെ ആക്കി മാറ്റി. രണ്ട് ഡിവിഷൻ ഉണ്ടായിരുന്നത് ഓരോ ഡിവിഷൻ ആയി മാറി. 101 വർഷം പൂർത്തിയാക്കിയ ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ പരുത്തിക്കുന്നൻ ആയിശു ആണ്.
ഭൗതികസൗകര്യങ്ങൾ
KER പ്രകാരമുള്ള 3 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികൾ ഉണ്ട്. ലൈബ്രറി ഉണ്ട്. 16 സെൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റുമതിൽ ഇല്ല. കളിസ്ഥലം കുറവാണ്. ഭൗതികസൗകര്യം പരിമിതമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഹരിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്)
ചിത്രശാല
വഴികാട്ടി
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം ബസ്സ് മാർഗം - വളാഞ്ചേരി ഭാഗത്തേക്കുള്ള ബസിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
- നാഷണൽ ഹൈവെയിൽ പുത്തനത്താണി ബസ്സ്റ്റാൻ്റിൽ നിന്ന് തിരൂർ ബസ്സിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
- മച്ചിങ്ങപ്പാറ ആലുംകുണ്ട് റോഡിൽ ആലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന
{{#multimaps:10.9444833, 75.9541287| zoom=15}}