"സി. ജി. എം. ഇ. എം. എച്ച്. എസ്. ഓങ്ങല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് സി ജി എം ഇ എംഎച്ച് എസ് ഒങ്ങല്ലൂർ/സൗകര്യങ്ങൾ എന്ന താൾ സി. ജി. എം. ഇ. എം. എച്ച്. എസ്. ഓങ്ങല്ലൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
17:29, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
42 സുസജ്ജമായ ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, കംപ്യൂട്ടർ വിദ്യാഭ്യാസത്തിനായി മികച്ച മൂന്ന് ലബോറട്ടറികൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ വീട്ടിൽ നിന്നും സ്തികൂളിലേക്കും, തിരിച്ചും കൊണ്ടുപോകുന്നതിന് 6 ബസുകളും ആവശ്യത്തിന് വാടക വാഹനങ്ങളും ഉണ്ട്. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഫിസിക്കൽ എജ്യുക്കേഷനിൽ പരിശീലനം നേടുന്നതിന് കളിസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്.