സി. ജി. എം. ഇ. എം. എച്ച്. എസ്. ഓങ്ങല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

42 സുസജ്ജമായ ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.  ഫിസിക്‌സ്, കെമിസ്ട്രി, കംപ്യൂട്ടർ വിദ്യാഭ്യാസത്തിനായി മികച്ച മൂന്ന് ലബോറട്ടറികൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.  വിദ്യാർത്ഥികളെ വീട്ടിൽ നിന്നും സ്തികൂളിലേക്കും, തിരിച്ചും കൊണ്ടുപോകുന്നതിന് 6 ബസുകളും ആവശ്യത്തിന് വാടക വാഹനങ്ങളും ഉണ്ട്.  വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.  വിദ്യാർത്ഥികൾക്ക് ഫിസിക്കൽ എജ്യുക്കേഷനിൽ പരിശീലനം നേടുന്നതിന് കളിസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്.