"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | {{VHSSchoolFrame/Pages}}5, 8 ക്ലാസ്സുകളോടെ ആരംഭിച്ച ഈ സ്കൂൾ അടിവാരം, പൂനൂർ, എളേറ്റിൽ വട്ടോളി ഭാഗങ്ങളിൽനിന്നുള്ള ഉള്ള വിദ്യാർത്ഥികളുടെ ടെ ഏക ആശ്രയ കേന്ദ്രമായിരുന്നു. 1964 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. 1969-70 കാലഘട്ടത്തിലാണ് ഒരു പുതിയ കെട്ടിടം സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയത്. | ||
1984ലാണ് സ്കൂൾ വൊക്കേഷനൽ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടത്. പി എസ് സി അംഗീകരിച്ച അഗ്രികൾച്ചർ കോഴ്സ് ആണ് അനുവദിച്ചു കിട്ടിയത് . 2004ൽ ഹയർസെക്കൻഡറി അനുവദിച്ചു . സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളാണ് ഹയർ സെക്കൻഡറിയിലുള്ളത്. | |||
താമരശ്ശേരി കൊയിലാണ്ടി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അക്കാദമിക- അക്കാദമികേതര രംഗങ്ങളിൽ മികവിൻ്റെ പാതയിലാണ്. |
16:50, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
5, 8 ക്ലാസ്സുകളോടെ ആരംഭിച്ച ഈ സ്കൂൾ അടിവാരം, പൂനൂർ, എളേറ്റിൽ വട്ടോളി ഭാഗങ്ങളിൽനിന്നുള്ള ഉള്ള വിദ്യാർത്ഥികളുടെ ടെ ഏക ആശ്രയ കേന്ദ്രമായിരുന്നു. 1964 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. 1969-70 കാലഘട്ടത്തിലാണ് ഒരു പുതിയ കെട്ടിടം സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയത്.
1984ലാണ് സ്കൂൾ വൊക്കേഷനൽ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടത്. പി എസ് സി അംഗീകരിച്ച അഗ്രികൾച്ചർ കോഴ്സ് ആണ് അനുവദിച്ചു കിട്ടിയത് . 2004ൽ ഹയർസെക്കൻഡറി അനുവദിച്ചു . സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളാണ് ഹയർ സെക്കൻഡറിയിലുള്ളത്.
താമരശ്ശേരി കൊയിലാണ്ടി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അക്കാദമിക- അക്കാദമികേതര രംഗങ്ങളിൽ മികവിൻ്റെ പാതയിലാണ്.