"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-7=52 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-7=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-7=97 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-7=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേരി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബ്ലെസി എബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി | ||
|സ്കൂൾ ചിത്രം=37264-2.jpeg | |സ്കൂൾ ചിത്രം=37264-2.jpeg | ||
|size=350px | |size=350px |
22:32, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. നിരണം മുകളടി | |
---|---|
വിലാസം | |
നിരണം നിരണം സെൻട്രൽ പി.ഒ. , 689629 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 17 - 03 - 1919 |
വിവരങ്ങൾ | |
ഫോൺ | 0469 2747635 |
ഇമെയിൽ | mukalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37264 (സമേതം) |
യുഡൈസ് കോഡ് | 32120900406 |
വിക്കിഡാറ്റ | Q87593233 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബ്ലെസി എബി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
09-02-2024 | Mukalady37264 |
ചരിത്രം
"വാനുലകിന് സമമാകിന നിരണം ദേശം" എന്ന് കണ്ണശ്ശകവികൾ പാടി പുകഴ്ത്തിയതും പരിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ പരിപാവനമാക്കപ്പെട്ട നിരണം ദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .യു .പി സ്കൂൾ നിരണം മുകളടി . വിവിധ രീതിയിലുള്ള പരമ്പരാഗത പഠന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും 1919 വരെ ഔ ദ്യോഗികമായ ഒരു വിദ്യാഭ്യാസ സ്‌ഥാപനം ഉണ്ടായിരുന്നില്ല . ഈ കുറവ് മനസ്സിലാക്കിയ ഏതാനുംപേർ ഇലഞ്ഞിക്കൽ ജോൺ വക്കീലിനെ സമീപിച്ചു ബുദ്ധിമുട്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി അദ്ദേഹം സർക്കാരിൽ സ്വാധീനം ചെലുത്തി ഒരു സർക്കാർ സ്കൂൾ ഇവിടെ അനുവദിപ്പിച്ചു. അദ്ദേഹത്തിൻെറ സ്വന്തം പേരിലുള്ള മുകളടി മാലിക്ക് അമ്പതു സെൻറ് സ്‌ഥലം ദാനമായി നൽകി. ഇവിടെ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ചു. 1919 -ൽവിദ്യാലയം ആരംഭിച്ചു.
2019 ൽ ശതാബ്‌ദിയിലെത്തിയ സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ അറിവിന്റെ ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.
=സ്കൂൾ ഉദ്‌ഘാടനം ==06/08/2020 വ്യാഴാഴ്ച ബഹുമാനപ്പെട്ട തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു
മുൻസാരഥികൾ
- ഏലിയാമ്മ ജോർജ്
- മിനികുമാരി വി. കെ ,2004 -2020 (നിലവിൽ എ.ഇ.ഒ തിരുവല്ല )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ (മുൻ കേരള ഭക്ഷ്യ വകുപ്പ് മന്ത്രി )
- പ്രൊഫ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ വെളിയത്
- റവ.ഫാ.ഇ.പി.ജേക്കബ് (റിട്ട.പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ്,നിരണം )
- ശ്രീ. കെ. ജി ഏബ്രഹാം കാട്ടുനിലത്ത് പുത്തൻപറമ്പിൽ (ചെയർമാൻ,കെ. ജി .എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി )
- പ്രൊഫ .അലക്സാണ്ടർ. കെ .സാമുവേൽ, കാട്ടുനിലത്(റിട്ട .പ്രിൻസിപ്പൽ , സെൻറ് തോമസ് കോളേജ് കോഴഞ്ചേരി
- ശ്രീ ഏബ്രഹാം കെ. ജി പള്ളിച്ചിറ കുന്നേൽ (റിട്ട. പ്രധാനാധ്യാപകൻ )
- ശ്രീ .പി.ജി.കോശി പുരയ്‌ക്കൽ (റിട്ട .പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ് നിരണം )
- റവ .ഫാ .തോമസ് പുരയ്‌ക്കൽ ...
അദ്ധ്യാപകർ
ശ്രീമതി ലിസി .എൽ.ഡി (ഹെഡ് മിസ്ട്രസ് )
ശ്രീമതി ശ്രീജ.ടി
ശ്രീമതി ഷാൻറ്റി.പി
ശ്രീമതി ലീബ
ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37264
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ