"ജി എൽ പി എസ് പൂവമ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമജ കരിയിൽ
|പ്രധാന അദ്ധ്യാപിക=ഷഫിന കെ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് കെ
|പി.ടി.എ. പ്രസിഡണ്ട്=റസ്സി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിനി
|സ്കൂൾ ചിത്രം=14706ജി എൽ പി എസ് പൂവമ്പൊയിൽ PM.jpeg
|സ്കൂൾ ചിത്രം=14706ജി എൽ പി എസ് പൂവമ്പൊയിൽ PM.jpeg
|size=350px
|size=350px

12:54, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പൂവമ്പൊയിൽ
ഗവണ്മെന്റ് എൽ പി സ്കൂൾ പൂവംപൊയിൽ
വിലാസം
താറ്റിയാട്

വെള്ളർവള്ളി പി.ഒ.
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽglpschoolpoovampoil@gmail.com
കോഡുകൾ
സ്കൂൾ കോഡ്14706 (സമേതം)
യുഡൈസ് കോഡ്32020801103
വിക്കിഡാറ്റQ64456465
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷഫിന കെ പി
പി.ടി.എ. പ്രസിഡണ്ട്റസ്സി ആർ
എം.പി.ടി.എ. പ്രസിഡണ്ട്വിജിനി
അവസാനം തിരുത്തിയത്
11-03-2024Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാലൂർ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ താറ്റിയാട് എന്ന സ്ഥലത്ത് 1981 ലാണ് പൂവം പൊയിൽ ഗവണ്മെന്റ് എൽ പി സ്കൂൾ  സ്ഥാപിതമായത്.തോലമ്പ്ര,താറ്റിയാട്  പുരളിമല പോത്തു കുഴി എന്നീ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് വളരെ ദൂരം യാത്ര ചെയ്ത് വന്നാണ് പഠനം നടത്തിയിരുന്നത്.ഈ സാഹചര്യത്തിലാണ് പരേതനായ സ്വാതന്ത്രസമരസേനാനി ശ്രീ എ കുഞ്ഞിരാമക്കുറുപ്പ് സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൗജന്യമായി നൽകിയത്.more

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയമായ മലനിരകളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ വിദ്യാലയത്തിലെ ഭൗതിക അന്തരീക്ഷം അത്ര മെച്ചപ്പെട്ടതല്ലെങ്കിലും, ശ്രീമതി ഷൈലജ ടീച്ചർ എംഎൽഎയുടെ  ഫണ്ടിൽ വകയിരുത്തി ഒരു നല്ല കെട്ടിടം വിദ്യാലയത്തിനായി പാസായിട്ടുണ്ട് നിലവിൽ  ഓടുമേഞ്ഞ 4 ക്ലാസ് മുറികളും,ഒരു ഓഫീസ് മുറിയും, ഒരു അടുക്കളയും രണ്ടു ടോയ്‌ലറ്റുകളും ചേർന്നതാണ് വിദ്യാലയത്തിന്റെ കെട്ടിടം..

   

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ 700 നടുത്തു പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.കുട്ടികളും രക്ഷിതാക്കളും അത് പ്രയോജനപ്പെടുത്തുന്നു. ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ് തുടങ്ങി എല്ലാ ക്ലബുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വിദ്യാരംഗം  പരിപാടികൾ വളരെ നല്ല രീതിയിൽ നടത്തുന്നു.എല്ലാ വർഷവും കുട്ടികളെ lss പരീക്ഷ എഴുതിക്കുന്നു.2020-21 വർഷം lss എഴുതിയ 2 കുട്ടികളും വിജയിച്ചു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

ഓസേപ്പ് പി എ 1981-1986
ആണ്ടി കെ 1986-1995
വിജയൻ സി പി 1995-1997
കെ ബാലൻ 1997-1998
പി മാലതി 1998-1999
സി വിജയൻ 1999-2001
ബി ശ്യാമള 2001-2002
ചെല്ലമ്മ 2002-2003
ബെർത്തലോ 2003-2005
ജയശ്രീ പി 2005-2013
ഭാർഗവി ഇ വി 2013-2015
പുഷ്പകുമാരി  പി എസ് 2015-2019
പ്രേമജ കെ കെ 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.89056,75.61292 | width=700px | zoom=17}} ഉരുവച്ചാൽ - പേരാവൂർ റോഡിൽ താറ്റിയാട് സ്റ്റോപ്പിൽ നിന്ന് പുരളിമല റോഡിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൂവമ്പൊയിൽ&oldid=2192238" എന്ന താളിൽനിന്ന് ശേഖരിച്ചത്