"ജി.എഫ്.എൽ.പി.എസ്.പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
വരി 58: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസഉപജില്ലയിൽ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ജി എഫ് എൽ പി എസ് പൊന്നാനി. അഴീക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് . | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 97: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊന്നാനി - കുണ്ടുകടവ് റൂട്ട് | * പൊന്നാനി - കുണ്ടുകടവ് റൂട്ട് | ||
{{#multimaps: 10.777779070431235,75.91827538382326|zoom= | {{#multimaps: 10.777779070431235,75.91827538382326|zoom=18 }} |
14:56, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.എൽ.പി.എസ്.പൊന്നാനി | |
---|---|
വിലാസം | |
പൊന്നാനി ജി എഫ് എൽ പി എസ് പൊന്നാനി ,പൊന്നാനി നഗരം , , പൊന്നാനിനഗരം പി.ഒ. , 679583 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 9400406185 |
ഇമെയിൽ | hmgflpspni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19506 (സമേതം) |
യുഡൈസ് കോഡ് | 32050900502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 51 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു. എം എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജമീല |
അവസാനം തിരുത്തിയത് | |
07-02-2024 | Radhikacv |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസഉപജില്ലയിൽ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ജി എഫ് എൽ പി എസ് പൊന്നാനി. അഴീക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു
ചരിത്രം
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് .
ഭൗതികസൗകര്യങ്ങൾ
G F L P S പൊന്നാനി പ്രവർത്തനം ആരംഭിച്ചത് 1942 ഇൽ ആണ് .മത്സ്യത്തൊസിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ കുറെ നാളുകളായി വാടക കെട്ടിടത്തിൽ ആയിരുന്നു 2019 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറി .ഇരുനില കോണ്ക്രീറ്റ് കെട്ടിടം ,വലിയ 4 ക്ലാസ്റൂമുകൾ,ഓഫീസിൽ മുറി ,സ്റ്റോറേജ് സൗകര്യത്തോടെയുള്ള വലിയ അടുക്കള,4 ബാത്റൂമുകൾ ,ഓരോ ക്ലാസ്സിനും ഓരോ ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ എങ്കിലും ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെയും,മൃഗങ്ങളുടെയും കടന്നുകയറ്റം നേരിടേണ്ടി വരുന്നു .എങ്കിലും അതിനുള്ള പരിഹാരനടപടികൾ സ്വീകരിച്ചു വരുന്നു .ചുറ്റുമതിൽ പണികൾ നടന്നു കൊണ്ടിരിക്കുന്നു
ഈ വിദ്യാലയം സ്ഥാപിതമായത് 1942 ലാണ്..
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സിന്ധു എം എം | 2021- |
2 | റസിയ പി | 2019-2020 |
3 | സൈദലവി | |
4 | തങ്ക |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പൊന്നാനി - കുണ്ടുകടവ് റൂട്ട്
{{#multimaps: 10.777779070431235,75.91827538382326|zoom=18 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19506
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ