"ജി എൽ പി എസ് കോട്ടപ്പടി സൗത്ത‍്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 48: വരി 48:
[[പ്രമാണം:27342 2.jpg|ഇടത്ത്‌|358x358ബിന്ദു|'''Hi-tech classrooms of KG SECTION''']]
[[പ്രമാണം:27342 2.jpg|ഇടത്ത്‌|358x358ബിന്ദു|'''Hi-tech classrooms of KG SECTION''']]


== ഓടുമേഞ്ഞ രണ്ട് കെട്ടിടങ്ങളും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു ഹാളും ആണ് ക്ലാസ് റൂമുകൾ ആയി പ്രവർത്തിച്ചു വന്നിരുന്നത്.2021 ഓഗസ്റ്റ് 28 ന് ഓടു മേഞ്ഞ കെട്ടിടം പൊ ളിക്കുകയും അതിനെ തുടർന്നു എസ്എസ്എഫ് ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിനന്റെ  പണി നടന്നുവരുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളായ പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ ഉൾകൊള്ളുന്നവയാണ്. മറ്റു ക്ലാസ്സ്‌ മുറികളും നല്ല വായുസഞ്ചാരമുള്ളതും ക്ലാസ്സ്‌ ലൈബ്രറികളും പഠ നോപകാരണങ്ങളാലും സമ്പുഷ്ടമാണ്. എല്ലാ ക്ലാസ്സ്‌മുറികളിലും ഒരു ലാപ്ടോപ് പഠനാവശ്യത്തിനായിട്ടുണ്ട്. [[ജി എൽ പി എസ്‌ കോട്ടപ്പടി സൗത്ത് /ഭൗതിക സാഹചര്യങ്ങൾ]]  ==
== ഓടുമേഞ്ഞ രണ്ട് കെട്ടിടങ്ങളും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു ഹാളും ആണ് ക്ലാസ് റൂമുകൾ ആയി പ്രവർത്തിച്ചു വന്നിരുന്നത്.2021 ഓഗസ്റ്റ് 28 ന് ഓടു മേഞ്ഞ കെട്ടിടം പൊ ളിക്കുകയും അതിനെ തുടർന്നു എസ്എസ്എഫ് ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിനന്റെ  പണി നടന്നുവരുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളായ പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ ഉൾകൊള്ളുന്നവയാണ്. മറ്റു ക്ലാസ്സ്‌ മുറികളും നല്ല വായുസഞ്ചാരമുള്ളതും ക്ലാസ്സ്‌ ലൈബ്രറികളും പഠ നോപകാരണങ്ങളാലും സമ്പുഷ്ടമാണ്. എല്ലാ ക്ലാസ്സ്‌മുറികളിലും ഒരു ലാപ്ടോപ് പഠനാവശ്യത്തിനായിട്ടുണ്ട്. ==
 
==  ഏഴോളം ടോയ്ലറ്റ് കുട്ടികൾക്കായി നിർമിച്ചിട്ടുണ്ട്.2 ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകളും പ്രവർത്തന സജ്ജമാണ്. ==
 
==           ജോയ്സ് ജോർജ് എം. പി  യുടെ പ്രവർത്തന ഫണ്ടിൽ നിന്നും  അനുവദിച്ച ഒരു സ്കൂൾ ബസ് കുട്ടികൾക്ക് ലഭ്യമാണ്. ==
 
==           വൃത്തിയുള്ള ഒരു അടുക്കള കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിനായി സ്കൂളിലുണ്ട്. പാചകവതകലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യത്തിനു  പാത്രങ്ങളും കുടിവെള്ളം നൽകുന്നതിനുള്ള ക്യാനുകളും ഉണ്ട്‌. ശുദ്ധമായ കുടിവെള്ളം കമ്പിവല മൂടിയ കിണറിൽ സുലഭമായി ഉണ്ട്.  കൂടാതെ പൈപ്പുവെള്ളം ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.  ഓരോ കുട്ടിക്കും ആവശ്യമായ വേണ്ടത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ ലഭ്യമാണ്. ==
 
== '''ഭൗതിക സൗകര്യങ്ങൾ''' ==


==  '''<big>സ്കൂളിന്റെ പ്രധാനാധ്യാപകർ</big>''' ==
==  '''<big>സ്കൂളിന്റെ പ്രധാനാധ്യാപകർ</big>''' ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1603227" എന്ന താളിൽനിന്ന് ശേഖരിച്ചത്