"സെന്റ്. ജോർജ്ജ് എൽ. പി എസ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
|താലൂക്ക്= | |താലൂക്ക്= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=Aided | |ഭരണവിഭാഗം=Aided | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| വരി 39: | വരി 39: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=5 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=10 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=15 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 65: | വരി 65: | ||
|box_width=380px | |box_width=380px | ||
}} | }} | ||
................................ | ................................ | ||
17:12, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. ജോർജ്ജ് എൽ. പി എസ്. മുത്തോലപുരം | |
|---|---|
| വിലാസം | |
MUTHOLAPURAM MUTHOLAPURAMപി.ഒ പി.ഒ. , 686665 , Ernakulam ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | sglpsmutholapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28311 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| ഉപജില്ല | Koothattukulam |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | Aided |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 15 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SHAJI PHILIP |
| അവസാനം തിരുത്തിയത് | |
| 06-02-2022 | Anilkb |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം
മുത്തോലപുരം ജോസ്ഗിരിയിലെ ഗ്രാമത്തിലെ ഏററവും മലയോര പ്രദേശമായ ജോസ്ഗിരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അകലെയുളള കൂത്താട്ടുകുളം , വടകര,മുത്തോലപുരം ,ഇലഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലുളള വിദ്യാഭ്യാസ സഥാപനങ്ങളെ ആശ്രയിക്കേണ്ടയിരുന്നു. വഴിയോ, വാഹനമോ ഇല്ലാതിരുന്ന ഒരു പ്രദേശത്തുളളവരുടെ ആവശ്യങ്ങളിൽ ഒരു പ്രാഥമിക വിദ്യാലയം എന്ന വിചാരത്തിലേയ്ക്കു വഴി മാറുമ്പോൾ അത് ഈ നാട്ടുകാരനും പാലാ രൂപതയുടെ അധ്യക്ഷനുമായിരുന്ന മാർ ജോസഫ് പളളിക്കാപറമ്പിലിൻെറ വിശിഷ്ടമായ പങ്കിലേയ്ക്കുളള ഒരു കൂടിച്ചേരലായിരുന്നു. തൽഫലമായി മുത്തോലപുരം ഇടവകാതിർത്തിയിൽപ്പെട്ട ജോസ്ഗിരിയിൽ 1982 ൽ സെൻറ്.ജോർജ് എൽ.പി. സ്ക്കൂൾഎന്ന വിദ്യാലയം രൂപം കൊണ്ടു. മുത്തോലപുരം പളളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ്ബ് ഇളമ്പാശ്ശേരിയുടെ നേത്യത്വത്തിൽ പണിയാരംഭിച്ച ഈ സ്ക്കൂൾ1982ജൂൺ 1ന് 30 കുട്ടികളുമായി പ്രവർത്തനം കുറിച്ചു. 1982 ജുലായ് 17-ാം തീയതി ശനിയാഴ്ച്ച മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന ശ്രീ.വി.വി.ജോസഫ് അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ബഹുമാന്യനായ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം.ജേക്കബ്ബ് സ്ക്കൂൾ ഔദ്രോഗികമായി ഉദ്ഘാടനം ചെയ്തു.ശ്രീമതി.എം.എ.ഏലിക്കുട്ടിപ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു. ആരംഭകാലത്ത് മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലായിരുന്ന സ്ക്കൂൾ 1982 മുതൽ കൂത്താട്ടുകുളം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്നു. 1995 വരെ മുത്തോലപുരം പളളിയുടെ മേൽനോട്ടത്തിലായിരുന്നു സ്ക്കൂൾ.ജോസ്ഗിരി എന്ന പുതിയ ഇടവക പളളി രൂപം കൊണ്ടപ്പോൾ അതിൻെറ മേൽനോട്ടത്തിലായി. ചുരുങ്ങിയ കാലം കൊണ്ട് ഭൗതീക സൗകര്യങ്ങൾ പരമാവധി വർദ്ധിപ്പിക്കുവാൻ അതിൻെറ ഭരണാധികാരികൾക്ക് സാധിച്ചിട്ടുണ്ട് . ശുദ്ധജല സംവിധാനം, ഫാൻ പ്രവേശന കവാടം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്നുണ്ട്. കമ്പ്രൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം മനസ്സിലാക്കി 2005 - 2006 വർഷത്തിൽ സ്ക്കൂളിൽ കമ്പ്രൂട്ടർ ക്ലാസ്സ് ആരംഭിച്ചു. കഴിഞ്ഞ 36 വർഷമായി ജോസ്ഗിരി ഗ്രാമത്തിന് വിദ്യയുടെ ദിവ്യശോഭവിതറിക്കൊണ്ട് സെൻറ്.ജോർജ് എൽ.പി.സ്ക്കുൾ നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.83246,76.57051|zoom=18}}
- Muvattupuzha വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- Muvattupuzha വിദ്യാഭ്യാസ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- Ernakulam റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- Ernakulam റവന്യൂ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- 28311
- Koothattukulam ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ