"സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വ൪ഷം) |
(സ്കൂള്) |
||
വരി 32: | വരി 32: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=539 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=782 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1321 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|സ്കൂൾ ചിത്രം=15251.png | |സ്കൂൾ ചിത്രം=15251.png | ||
|size=350px | |size=350px | ||
|caption= | |caption=സെന്റ്.ജോസഫ്സ് യു പി സ്കൂൾ മേപ്പാടി | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px |
17:09, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി മേപ്പാടി , മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 04936 281183 |
ഇമെയിൽ | sjupsmpdy@gmail.com |
വെബ്‍സൈറ്റ് | schoolwikki/15251 |
കോഡുകൾ | |
സ്കൂൾ കോഡ് | 15251 (സമേതം) |
യുഡൈസ് കോഡ് | 32030301114 |
വിക്കിഡാറ്റ | Q64522346 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മേപ്പാടി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 539 |
പെൺകുട്ടികൾ | 782 |
ആകെ വിദ്യാർത്ഥികൾ | 1321 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൻ അവരേവ് പി എ |
പി.ടി.എ. പ്രസിഡണ്ട് | സൽമ ലത്തീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ ലത്തീഫ് |
അവസാനം തിരുത്തിയത് | |
15-02-2022 | 15251 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി .
== ചരിത്രം ==
പ്രകൃതി മനോഹരിയായ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് മേപ്പാടി സെന്റ്.ജോസഫ്സ് യു.പി.സ്ക്കൂൾ . കോഴിക്കോട് രൂപതയുടെ കീഴിൽ 1937ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ വായിക്കുക..
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തേയില തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ കന്നട, കൊങ്കണി തമിഴ് വംശജരുടെയും കുടിയേറ്റ കർഷകരുടെയും സംസ്കാരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദരണീയനായ റവ.ഫാദർ ആന്റണി മച്ചാദോ 1937 - ൽ മേപ്പാടിയിലെ ചന്തക്കുന്നിൽ "ബോർഡ് സ്കൂൾ " എന്ന പേരിൽ ആരംഭിച്ച കന്നട മീഡിയം സ്കൂൾ പിന്നീട് ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ഡയറക്ടർ ശ്രീ. വില്യം ജോൺ ക്യാംബെൽ നൽകിയ രണ്ടര ഏക്കർ ഭൂമിയിലേക്ക് മാറ്റി സ്ഥാപിച്ചു. മംഗലാപുരത്തു നിന്ന് വന്ന ബഥനി സിസ്റ്റർമാരായിരുന്നു അധ്യാപകർ. തുടർന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളായും 1945 നു ശേഷം മലയാളം മീഡിയ മായും മാറി. തുടർന്ന് ഇന്നത്തെ സെന്റ്.ജോസഫ്സ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. സമർത്ഥരായ അധ്യാപകർ, കർമ്മനിരതരായ പി.ടി.എ , സുമനസ്സുകളായ നാട്ടുകാർ കാലാകാലങ്ങളായി ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 5 അധ്യാപകരും 200 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1300 ഓളം വിദ്യാർത്ഥികളും33അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനുമായി മേപ്പാടിയുടെ അഭിമാനമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാർത്ത ടീച്ചർ 1937
- ഡേവിഡ് മാസ്റ്റ൪
- ലീല ഡേവിഡ് ടീച്ചർ 1942
- സി. ജെറോസ ആൽബർട്ട് (1975 - 83)
- സി. ഗ്രാസിയല്ല അംബൂക്കൻ (1983 - 84 )
- സി.ജോസീറ്റ ( 1988 - 94)
- പി.വി തോമസ് മാസ്റ്റർ (1994-97 )
- സി. ആഞ്ചല മരിയ (1997-2000)
- കെ.യു. മേരിക്കുട്ടി ടീച്ചർ (2000. - 2001)
- കെ.വി.മാത്യു മാസ്റ്റർ (2001-2005)
- കെ.എൽ. തോമസ് മാസ്റ്റർ (2005-2018 )
- റവ.ഫാദർ .ജോൺസൺ അവരേവ് 2018 to ...
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.55265,76.13700|zoom=13}}
- മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകല�
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15251
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ