സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട് (മൂലരൂപം കാണുക)
22:41, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→സലിം അലി സയൻസ് ക്ളബ്
വരി 103: | വരി 103: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
'''ശാസ്ത്രോന്മുഖരെ തേടി ശാസ്ത്രക്ലബ്ബ്.''' പരീക്ഷണാധിഷ്ഠിത പഠനങ്ങളിലൂടേയും ദിനാചരണങ്ങളിലൂടേയും സന്ദർശനങ്ങളിലൂടേയും ശാസ്ത്രാഭിരുചി വളർത്തി ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ശാസ്ത്രക്വിസ്, പതിപ്പ് പ്രസിദ്ധീകരണം, എനർജി ക്ലബ്ബ് രൂപീകരണം, വിവിധ വിഷയങ്ങളിലുള്ള ബോധവത്‍ക്കരണ ക്ലാസ്സുകൾ എന്നിവയിലൂടെ പുരോഗമിക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ശാസ്ത്രാഭിരുചി വിദ്യാർത്ഥികളിൽ വളർത്തുന്നു. | |||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
'''പ്രശ്ന പരിഹാരനൈപുണി വളർത്തും ഗണിതശാസ്ത്ര ക്ലബ്ബ്''' | |||
വിദ്യാർത്ഥികളെ അറിവിന്റെ മികവിലെത്തിക്കുവാൻ വിജ്ഞാന ജാലകം തുറന്ന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തീിക്കുന്നു. പാസ്കൽ ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണപ്രസംഗം, ഗണിതവാരം സംഘടിപ്പിച്ച് ഗണിതപ്രശ്നോത്തരി, ജ്യാമതിയരൂപ പൂക്കളം ഇവസംഘടിപ്പിച്ചു. ഗണിത ശാസ്ത്ര മാഗസിനും അംഗങ്ങൾ തയ്യാറാക്കി. | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
മരം ഒരു വരം, ഒരു തൈ നടാം പ്രകൃതി സംരക്ഷണം ഉറപ്പാക്കാം എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ്ബ് മുന്നേറുന്നു. | |||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
'''സമൂഹത്തിലേക്ക് നടത്തും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' | |||
ഭൂത-വർത്തമാന കാല അറിവുകളാൽ ഭാവിജീവിതത്തെ സമ്പുഷ്ടമാക്കാനും മാനുഷിക മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് സമൂഹജീവികൂടിയായ മനുഷ്യൻ തന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്ന തിനും കടമകളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തുക എന്ന ലക്ഷ്യവുമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. | |||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||