"എസ്.ഡി.യു.പി.എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
(ചെ.)
വരി 83: വരി 83:


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്താൻ സ്കൂളിനായി ഒരു ബസ് യാത്രചെയ്യുന്നു .ഒരു ഗതാഗത സംവിധനം എന്നതിനപ്പുറം കുട്ടികളുടെ സുരക്ഷയോടൊപ്പം അവരുടെ കലാ -സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തുന്ന തരത്തിലാണ് ബസും ബസിലെ യാത്രയും ഒരുക്കിയിരിക്കുന്നത് .യാത്ര ക്ലേശങ്ങൾ പതിവാകുന്ന പലസ്ഥലങ്ങളിലും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഒരു കൈത്താങ്ങായി സ്കൂൾബസ് മാറിയതായി കുട്ടികളും രക്ഷകർത്താക്കളും സാക്ഷ്യപ്പെടുത്തുന്നു.പൂർണമായും സൗജന്യവും സ്കൂളിലെ ഒരു സ്ഥിരജീവനക്കാരൻടെ സേവനവും ഉറപ്പുവരുത്തുന്ന സ്കൂൾബസ് ഞങ്ങൾടെ ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588870" എന്ന താളിൽനിന്ന് ശേഖരിച്ചത്