ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Usman (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18201
| സ്കൂൾ കോഡ്= 18201
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1924
| സ്ഥാപിതവർഷം= 1924
| സ്കൂള്‍ വിലാസം= ഒളമിൽ പിഒ,  ചെറുപുത്തൂർ  
| സ്കൂൾ വിലാസം= ഒളമിൽ പിഒ,  ചെറുപുത്തൂർ  
| പിന്‍ കോഡ്= 673642  
| പിൻ കോഡ്= 673642  
| സ്കൂള്‍ ഫോണ്‍= 991030425
| സ്കൂൾ ഫോൺ= 991030425
| സ്കൂള്‍ ഇമെയിൽ=  cheruputhuramlpschool@gmail.com
| സ്കൂൾ ഇമെയിൽ=  cheruputhuramlpschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= കിഴിശ്ശേരി  
| ഉപ ജില്ല= കിഴിശ്ശേരി  
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രൈമറി  
| പഠന വിഭാഗങ്ങൾ1= പ്രൈമറി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളിഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളിഷ്
| ആൺകുട്ടികളുടെ എണ്ണം= 110
| ആൺകുട്ടികളുടെ എണ്ണം= 110
| പെൺകുട്ടികളുടെ എണ്ണം= 83  
| പെൺകുട്ടികളുടെ എണ്ണം= 83  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 193  
| വിദ്യാർത്ഥികളുടെ എണ്ണം= 193  
| അദ്ധ്യാപകരുടെ എണ്ണം= 9  
| അദ്ധ്യാപകരുടെ എണ്ണം= 9  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ബാലക്റഷ്ണൻ.പി           
| പ്രധാന അദ്ധ്യാപകൻ= ബാലക്റഷ്ണൻ.പി           
| പി.ടി.ഏ. പ്രസിഡണ്ട്=  ചെറി കെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ചെറി കെ         
| സ്കൂള്‍ ചിത്രം= 18201_1.jpg ‎|  
| സ്കൂൾ ചിത്രം= 18201_1.jpg ‎|  
}}
}}


വരി 36: വരി 36:
=ഭൗതീക സൗകര്യങ്ങൾ=
=ഭൗതീക സൗകര്യങ്ങൾ=
=വഴികാട്ടി=
=വഴികാട്ടി=
സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം.
സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം.


=സ്‌കൂൾ മാപ്=
=സ്‌കൂൾ മാപ്=
<!--visbot  verified-chils->

06:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
വിലാസം
ചെറുപുത്തൂർ

673642
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ991030425
ഇമെയിൽcheruputhuramlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലക്റഷ്ണൻ.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറ ജില്ലയിലെ പുല്പറ്റ പഞ്ചായത്തിെല 18 ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1924 ൽ സ്ഥാപിതമായി.മർഹൂം താഴെ പറമ്പൻ, ആലിഹാജി, കോടിത്തൊടിക അവറാൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് ഈ സ്ഥാപനം സ്ഥാപിച്ചത് .നാട്ടുകാരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആദ്യത്തെ മാനേജർ ആലിഹാജി ആയിരുന്നു അദ്ദേഹത്തിന്റെ മരണശേഷം മകൻ ഹുസൈൻ ഹാജി മാനേജരായ ി. അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.കേരളത്തിന്റെ തെക്കേ അറ്റം മുതൽ കോഴിക്കോട് വരെയുള്ള അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ആദ്യകാലത്ത് ഈ വിദ്യാലയം അരീക്കോട് ഉപജില്ലയിലായിരുന്നു ഇന്ന് കിഴിശ്ശേരി ഉപജില്ലയിലാണ് .1996 ൽ കിഴിശ്ശേരി ഉപജില്ല നിലവിൽ വന്ന വർഷത്തിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിലും പ്രവർത്തിപരിചയ മേളയിലും തുടർന്നു നടന്ന ജില്ലാ ശാസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലുംഈ വിദ്യാലയത്തിലെ കുട്ടികളായിരുന്നു ഒന്നാമതെത്തിയത് , അതിനു ശേഷം നടന്ന പല മേളകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുന്നിൽ എത്തിയിട്ടുണ്ട്.കൂടാതെ LSS തുടങ്ങിയ മൽസര പരീക്ഷകളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം 2012 ൽ നടന്നLSS പരീക്ഷയിൽ പുല്പറ്റ പഞ്ചായത്തിൽ ഈ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾLSS നേടി.മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും PTA യുടെ ഭാഗത്തു നിന്നും SSA യുടെ ഭാഗത്തു നിന്നും സഹായങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ മൈമൂന ടീച്ചറാണ്.

സ്‌കൂൾ ഫോട്ടോസ്

സ്‌കൂൾതല പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

വഴികാട്ടി

സ്കൂളിൽ എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ- മോങ്ങത്തിൽ നിന്നും 1 1/2 കിലോമീറ്റർ പാലക്കാട് തൃപ്പനച്ചി റോഡിൽ ചെറു പുത്തൂർ പള്ളി പടിയിൽ ഇറങ്ങുക. കിഴിശ്ശേരിയിൽ നിന്നും വരുന്നവർ തൃപ്പനച്ചി റോഡിൽ നിന്ന് മോങ്ങം റോഡിൽ ചെറു പുത്തൂർ പള്ളിപ്പടിയിൽ എത്തിച്ചേരാം 3 km ദൂരം.

സ്‌കൂൾ മാപ്

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ചെറുപുത്തൂർ&oldid=392713" എന്ന താളിൽനിന്ന് ശേഖരിച്ചത്