"തുറവൂർ വെസ്റ്റ് .യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1880
|സ്ഥാപിതവർഷം=1880
|സ്കൂൾ വിലാസം=തുറവൂർ  വെസ്റ്റ് ഗവ.യു.പി. സ്ക്കൂൾ, തുറവൂർ പി ഒ, ചേർത്തല - 688532
|സ്കൂൾ വിലാസം=തുറവൂർ  വെസ്റ്റ് ഗവ.യു.പി. സ്ക്കൂൾ, കുത്തിയതോട്, ചേർത്തല  
|പോസ്റ്റോഫീസ്=തുറവൂർ പി.ഒ
|പോസ്റ്റോഫീസ്=തുറവൂർ പി.ഒ
|പിൻ കോഡ്=688532
|പിൻ കോഡ്=688532
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=എൻ.രഞ്ജൻ
|പ്രധാന അദ്ധ്യാപകൻ=എൻ.രഞ്ജൻ
|പി.ടി.എ. പ്രസിഡണ്ട്=രാജു മാധവൻ
|പി.ടി.എ. പ്രസിഡണ്ട്=രാജു മാധവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജു മാധവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു പ്രദീഷ്
|സ്കൂൾ ചിത്രം=[[പ്രമാണം:34335thuravoor west school.jpg|thumb|സ്കൂളിന്റെ പ്രധാന കെട്ടിടം]]‎ ‎|
|സ്കൂൾ ചിത്രം=[[പ്രമാണം:34335thuravoor west school.jpg|thumb|സ്കൂളിന്റെ പ്രധാന കെട്ടിടം]]‎ ‎|
|size=350px
|size=350px

16:05, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തുറവൂർ വെസ്റ്റ് .യു.പി.എസ്.
സ്കൂളിന്റെ പ്രധാന കെട്ടിടം
‎ ‎
വിലാസം
തുറവൂർ

തുറവൂർ വെസ്റ്റ് ഗവ.യു.പി. സ്ക്കൂൾ, കുത്തിയതോട്, ചേർത്തല
,
തുറവൂർ പി.ഒ പി.ഒ.
,
688532
,
ആലപ്പുഴ ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0478 2560170
ഇമെയിൽ343351thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34335 (സമേതം)
യുഡൈസ് കോഡ്32111000404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുത്തിയതോട്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ197
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.രഞ്ജൻ
പി.ടി.എ. പ്രസിഡണ്ട്രാജു മാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്നീതു പ്രദീഷ്
അവസാനം തിരുത്തിയത്
03-02-202234335


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കേരളത്തിലെ തന്നെ ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളില് ഒന്നായ തുറവൂർ വെസ്റ്റ് .യു.പി.എസ്. 1880 ല് സ്ഥാപിതമായതായി കരുതപ്പെടുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറായി അര കിലോമീറ്റര് അകലെയുള്ള കൈനിക്കരക്കാരുടെ വസ്തുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തുറവൂര് ദേവസ്വം വക അഷ്ടമിരോഹിണി കരയോഗത്തിന്റെ വിദ്യാപോഷിണി എന്ന സാംസ്കാരിക സ്ഥാപനമാണ് കാലാന്തരത്തില് തുറവൂർ വെസ്റ്റ് .യു.പി.സ്കൂൾ ആയി മാറിയത്. പടിഞ്ഞാറ്റുകര വടക്കും മുറിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആയതിനാല് ആദ്യകാലത്ത് തുറവൂർ വെസ്റ്റ് . മിഡിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സു വരെ മാത്രമാണുണ്ടായിരുന്നത്. ഉണ്ണി സാർ എന്ന് വിളിക്കപ്പെടുന്ന പ്രധാന അദ്ധ്യാപകന്റെ കാലത്ത് ഏകദേശം 1950 നോട് അടുത്ത കാലത്താണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാം ക്ലാസ്സ് വരെ ഉയര്ത്തിയത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ഏഴ് കെട്ടിടങ്ങളും5 ടോയ്‌ലറ്റ്‌ബ്ലോക്കുകളും ഉണ്ട് സ്കൂളിന് ഏഴ് കെട്ടിടങ്ങളും 4 ടോയ്‌ലറ്റ്‌ബ്ലോക്കുകളും ഉണ്ട് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട് . .ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനായി 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ആദ്യകാല പ്രധാനാധ്യാപകർ
  1. ശ്രീ.കേശവ പിള്ള
  2. ശ്രീ.പത്മനാഭ പിള്ള
  3. ശ്രീ.നാരായണന് മൂസ്സത്
  4. ശ്രീ.പി.ജി.കമ്മത്ത്
  5. ശ്രീ.പരമേശ്വര പണിക്കർ

(ലിസ്റ്റ് അപൂർണ്ണം)

മുൻ പ്രധാനാധ്യാപകർ
  1. ശ്രീമതി.റോസമ്മ
  2. ശ്രീമതി.സുശീല.പി (2015-16)
  3. ശ്രീമതി.രോഹിണി ഭായി (2015-17)
  4. ശ്രീമതി.ലത.എസ്സ് (2017-18)
  5. ശ്രീമതി. ജഗദമ്മ.പി.എൻ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
  1. ശ്രീമതി.സരസ്വതി (1992-2004)
  2. ശ്രീമതി.നാസി (1999-2009)
  3. ശ്രീമതി.സലില (1995-2008)
  4. ശ്രീമതി.വൃന്ദാദേവി (2002-2013)
  5. ശ്രീമതി .മൃണാളിനി
  6. ശ്രീ .സുകുമാരൻ
  7. ശ്രീമതി .ഗിരിജാമണി
  8. ശ്രീമതി .പർവതിക്കുട്ടി
  9. ശ്രീ.ഗോപാലകൃഷ്ണൻ
  10. ശ്രീ .എം ഇ കുഞ്ഞുമുഹമ്മദ്
  11. ശ്രീമതി .ചന്ദ്രമ്മ
  12. ശ്രീമതി . ഗീതമ്മ.കെ.ബി
  13. ശ്രീ.ശ്രീകുമാർ.എസ്
  14. ശ്രീമതി .മിനി.പി
  15. ശ്രീമതി .ഷീല.കെ.എസ്
  16. ശ്രീമതി .ചന്ദ്രലേഖ ടി
  17. ശ്രീ.കൃഷ്ണകുമാര്.പി.വി
  18. ശ്രീമതി.രമാദേവി.കെ.ആര്
  19. ശ്രീ.ഷിഹാബുദ്ദീന്.സി.എസ്സ്
  20. ശ്രീ.രാജ്ഗോപാല്.ജി.പൈ

ഇപ്പോഴത്തെ അധ്യാപകർ

  1. ശ്രീമതി.പ്രേമലത.വി
  2. ശ്രീമതി.ജയശ്രീ.പി.ജി
  3. ശ്രീമതി.ശ്രീജ.കെ.വി
  4. ശ്രീമതി.ബിൻസി.റ്റി
  5. ശ്രീമതി.ജയപ്രഭ.ഡി
  6. ശ്രീമതി.സന്ധ്യ.വി.എസ്സ്
  7. ശ്രീമതി.ആശ.എസ്സ്
  8. ശ്രീമതി.ശാരി.കെ
  9. ശ്രീമതി.രമ്യ.എൻ.പി
  10. ശ്രീമതി.രമ്യാനാഥ്.എസ്സ്
  11. ശ്രീമതി.ആശാകുമാരി എൻ
  12. ശ്രീമതി.ഗായത്രി.എ
  13. ശ്രീ.സുബൈർ. വി.എം

നേട്ടങ്ങൾ

തുറവൂർ സബ്ജില്ലയിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് പല തവണ കരസ്ഥമാക്കിയിട്ടുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ശ്യാം പുഷ്കരന് (2017 മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്ഡ് ജേതാവ്)
  2. ശ്രീ.രാധാകൃഷ്ണന് നായര് (Reserve Bank of India, Thiruvananthapuram)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തുറവൂർ ജംഗ്ഷനില് നിന്നും 200 മീറ്റർ വടക്കായി

|----

  • -- സ്ഥിതിചെയ്യുന്നു.

|} |} {{#multimaps:9.770272, 76.317742 |zoom=13}}

അവലംബം