"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 90: | വരി 90: | ||
==<div>ക്ലബുകൾ</div>== | ==<div>ക്ലബുകൾ</div>== | ||
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്കൂളുകളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. | |||
===[[{{PAGENAME}}/ഗണിത ക്ലബ്|ഗണിത ക്ലബ്]]=== | ===[[{{PAGENAME}}/ഗണിത ക്ലബ്|ഗണിത ക്ലബ്]]=== | ||
===[[{{PAGENAME}}/വിദ്യാരംഗം ക്ലബ്|വിദ്യാരംഗം ക്ലബ്]]=== | ===[[{{PAGENAME}}/വിദ്യാരംഗം ക്ലബ്|വിദ്യാരംഗം ക്ലബ്]]=== |
13:27, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ | |
---|---|
വിലാസം | |
കാരന്തൂർ കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | roshmagsukesh@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47213 (സമേതം) |
യുഡൈസ് കോഡ് | 32040601012 |
വിക്കിഡാറ്റ | Q64552667 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രോഷ്മ ജി.എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാനിഷ എം |
എം.പി.ടി.എ. പ്രസിഡണ്ട് | രാജശ്രീ |
അവസാനം തിരുത്തിയത് | |
03-02-2022 | 47213 |
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ കാരന്തൂർ. സ്വാമി ഗുരുക്കൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഇതിന്റെ പൂർണ്ണരൂപം.1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുുറിച്ചു. 1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 69കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം 7 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്‍മെന്റെ,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു.
ചരിത്രം
ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതിഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.read more
♦ മാനേജ്‍മെന്റ്
♦ പി.ടി.എ
♦ അദ്ധ്യാപകർ
♦ സ്കൂൾ പാർലമെൻറ്
മികവുകൾ
ക്ലബുകൾ
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്കൂളുകളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
ഗണിത ക്ലബ്
വിദ്യാരംഗം ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
അറബിക് ക്ലബ്
=വഴികാട്ടി
{{#multimaps:11°18'4.03"N,75°51'42.19"E|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47213
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ