"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മലയാളത്തിളക്കം
(ചെ.)No edit summary
(ചെ.) (മലയാളത്തിളക്കം)
വരി 12: വരി 12:


=== മലയാളത്തിളക്കം ===
=== മലയാളത്തിളക്കം ===
മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ  നൽകേണ്ട പ്രവർത്തനങ്ങൾ  വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ  വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.<center></center>
മലയാളത്തിളക്കത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ ഗ്രൂപ്പിൽ ചേർത്തു വേണ്ട പിന്തുണ നൽകുകയും ചെയ്തു. രക്ഷാകർത്താക്കളുടെ യോഗം വിളിച്ചു . വീട്ടിൽ  നൽകേണ്ട പ്രവർത്തനങ്ങൾ  വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നു. വായനാ കാർഡുകൾ , കഥാപുസ്തകങ്ങൾ എന്നിവ നൽകുകയും അത് രക്ഷിതാവിന്റെ സഹായത്തോടെ  വായിക്കാനും ശീലിച്ചു. സ്കൂൾ തുറന്ന് എത്തിയപ്പോൾ പാഠഭാഗവുമായി ബന്ധപ്പെട്ട് അവരുടെ ലേഖന പരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാധിച്ചു. സ്വതന്ത്രവായന ശീലിപ്പിക്കാൻ സാധിച്ചു. ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.<gallery>
പ്രമാണം:42019malayalathilakam.jpeg
പ്രമാണം:42019malayalathilakkam1.jpeg
പ്രമാണം:42019malayalathilakkam2.jpeg
പ്രമാണം:42019malayalathilakkam3.jpeg
പ്രമാണം:M42019alayalathilakam4.jpeg
പ്രമാണം:42019malayalathilakam5.jpeg
പ്രമാണം:42019malayalathilakam6.jpeg
</gallery><center></center>
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611536" എന്ന താളിൽനിന്ന് ശേഖരിച്ചത്