"സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Karoorups (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെന്റ് .ജോസഫ്‌സ് യുപി  . സ്കൂൾ സ്ഥിതിചെയ്യുന്നു.    1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു.  1957 ഡിസംബറിൽത്തന്നെ പുതിയ ര ണ്ടുനിലകെ ട്ടിട ത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക്  മാറ്റുകയും ചെയ്തു . 1958-59 സ്കൂൾ വർഷത്തിൽഏഴാം  ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു.
കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെന്റ് .ജോസഫ്‌സ് യുപി  . സ്കൂൾ സ്ഥിതിചെയ്യുന്നു.    1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു.  1957 ഡിസംബറിൽത്തന്നെ പുതിയ രണ്ടുനിലകെടിടത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക്  മാറ്റുകയും ചെയ്തു . 1958-59 സ്കൂൾ വർഷത്തിൽഏഴാം  ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു.


 
'''ആദർശ സൂക്തം'''
<ആദർശ സൂക്തം  


സത്യം ,ജ്ഞാനം ,ദീപ്തി  
സത്യം ,ജ്ഞാനം ,ദീപ്തി  


< വിദ്യാഭ്യാസ ദർശനം
'''വിദ്യാഭ്യാസ ദർശനം'''


കുട്ടികളുടെ ആത്മീയവും ബൗദ്ധികവും സാമൂഹികവും ധാർമികവും, ആയ വളർച്ചയും അതുവഴി മനുഷ്യ വ്യക്തിത്വത്തിന്റെ  സമഗ്ര വികസനവും ആണ് കരൂർ സെന്റ് ജോസഫ്‌സ് യുപി സ്കൂളിന്റെ  വിദ്യാഭ്യാസ ദർശനം
കുട്ടികളുടെ ആത്മീയവും ബൗദ്ധികവും സാമൂഹികവും ധാർമികവും, ആയ വളർച്ചയും അതുവഴി മനുഷ്യ വ്യക്തിത്വത്തിന്റെ  സമഗ്ര വികസനവും ആണ് കരൂർ സെന്റ് ജോസഫ്‌സ് യുപി സ്കൂളിന്റെ  വിദ്യാഭ്യാസ ദർശനം
'''വിദ്യാഭ്യാസ ദൗത്യം'''
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും കോർത്തിണക്കി മാനുഷിക-ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുത്ത് വ്യക്തിത്വത്തിന്റെ സമഗ്രവികസനം സാധ്യമാക്കുക.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_യു_പി_എസ്_കരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്