"എ എൽ പി എസ് പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം ബാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 96: വരി 96:
           അതിന് ശേഷമുള്ള ചരിത്രത്തിൻ്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.
           അതിന് ശേഷമുള്ള ചരിത്രത്തിൻ്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.


  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രതേ
  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രത്യേക
ഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി.
ഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി.


52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564527" എന്ന താളിൽനിന്ന് ശേഖരിച്ചത്