ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ്. എടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19791-wiki (സംവാദം | സംഭാവനകൾ)
19791-wiki (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി.

വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . KV ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി  , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി.
വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . കെ .വി ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി  , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി.

ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി.
ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി.
വരി 85: വരി 85:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ളാസ് റൂം, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം , പാചകപ്പുര , പിഎഎസ് , മൂത്രപ്പുര ,കുടിവെള്ളം ,ഭിന്നശേഷിസൗഹൃദക്ലാസ്സ് റൂം ലാബ് സൗകര്യം

13:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറംജില്ലയിലെ തിരൂർ സബ്ജില്ലയിലെ തിരുന്നാവായയിലാണ് എഎംയുപിസ്കൂൾ എടക്കുളം സ്ഥിതി ചെയ്യുന്നത്

എ.എം.യു.പി.എസ്. എടക്കുളം
വിലാസം
എടക്കുളം

തിരുന്നാവായ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 05 - 1939
വിവരങ്ങൾ
ഫോൺ0494 2600956
ഇമെയിൽamupsedakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19791 (സമേതം)
യുഡൈസ് കോഡ്32051000307
വിക്കിഡാറ്റQ64563854
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുനാവായ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ143
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭ ടി
പി.ടി.എ. പ്രസിഡണ്ട്സഹീദ് ഗുരുക്കൾ
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
02-02-202219791-wiki

പ്രോജക്ടുകൾ

  1. തിരിച്ചുവിടുക ദേശത്തിന്റെ കഥ പറയുന്ന വിദ്യാലയം

ചരിത്രം

മലപ്പുറം ജില്ലയിൽ മാമാങ്ക സ്മരണകൾ അയവിറക്കുന്ന തിരു ന്നാ വായ യിൽ നിളാ നദിക്കരയിൽ എടക്കുളം എന്ന കൊച്ചു ഗ്രാമത്തിൽ വെള്ളാടത്ത് പടിഞ്ഞാറേതിൽ ജനാബ് മമ്മസ്സൻ സാഹിബിന്റെ നേതൃത്വത്തിൽ 1938 ൽ സ്ഥാപിതമായ ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ എ എം യു പി സ്കൂൾ . അദ്ദേഹത്തിന്റെ കാലശേഷം സഹോദരൻ ജനാബ് രായിൻ കുട്ടി ഹാജി മാനേജറായി. ഈ കാലത്ത് 1959 ൽ വിദ്യാലയം എയ് ഡഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി മാറി.

വിവിധ കാലയളവുകളിൽ വിദ്യാലയത്തെ പരിപോഷിപ്പിച്ച പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ശ്രീ പരമേശ്വരൻ മാസ്റ്റർ, ശ്രീരാമ പിഷാരടി മാസ്റ്റർ, ശ്രീമതി ശാരദ ടീച്ചർ, ശ്രീ പി കെ ജി മേനോൻ , ശ്രീ കെ.ഗോപാല പിള്ള മാസ്റ്റർ, ശ്രീമതി എൻ ജലജ കുമാരി . കെ .വി ദേവസ്സിക്കുട്ടി മാസ്റ്റർ, T S രഞ്ജി  , T ശോഭ എന്നിവർ . ഈ വിദ്യാലയം ആദ്യ കാലത്ത് കുറ്റിപ്പുറം ഉപജില്ലയ്ക്ക് കീഴിലായിരുന്നു. 1961 ൽ തിരൂർ ഉപജില്ലയ്ക്ക് കീഴിലായി.

ജനാബ് രായിൻ ക്കുട്ടി ഹാജിയുടെ മരണശേഷം മകൻ ശ്രീ വി.പി മുഹമ്മദിന്റെ മാനേജ്മെന്റിൽ വിദ്യാലയം ഏറെ പുരോഗതിയിലെത്തി.

വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.പി ഹുസൈൻ ആണ് . ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം വിദ്യാലയത്തിന് മുതൽക്കൂട്ടാനുന്നുമുണ്ട്

5,6,7 ഡിവിഷനുകളിലായി 270 വിദ്യാർത്ഥികളും ഹെഡ് മിസ്ട്രസ്സടക്കം 13 അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നുണ്ട് '

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ് റൂം, ലൈബ്രറി, ജൈവവൈവിധ്യ ഉദ്യാനം , പാചകപ്പുര , പിഎഎസ് , മൂത്രപ്പുര ,കുടിവെള്ളം ,ഭിന്നശേഷിസൗഹൃദക്ലാസ്സ് റൂം ലാബ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

ലൈബ്രറി നവീകരണം

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

സിംഗിൾ മാനേജ് മെൻറ്

മുൻ പ്രധാനാധ്യാപകർ

കാലഘട്ടം പേര്
1 1939-52 പരമേശ്വരൻ
2 1953-79 രാമ പിഷാരടി
3 1980-86 ശാരദ
4 1987-90 പി.കെ - ഗോവിന്ദൻ കുട്ടി മേനോൻ
5 1990-91 കെ. ഗോപാലപ്പിള്ള
6 1991-2012 ജലജകുമാരി
7 2012-16 കെ.വി. ദേവസ്സിക്കുട്ടി
8 2016-17 ടി. എസ് രഞ്ജി

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്ക് ഭാഗത്തേക്ക് പുത്തനത്താണി റോഡ് 500 മീറ്റർ ദൂരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

<gallery> വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക </gallery> {{#multimaps: 10°52'44.6"N ,75°59'13.2"E| zoom=18 }}

Example.jpg|കുറിപ്

പ്1 Example.jpg|കുറിപ്പ്2 </galle

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._എടക്കുളം&oldid=1560743" എന്ന താളിൽനിന്ന് ശേഖരിച്ചത്