"കെ.വി.എൽ.പി.എസ് പടയണിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=38633
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=3
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
 
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=

13:16, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.വി.എൽ.പി.എസ് പടയണിപ്പാറ
വിലാസം
പത്തനംതിട്ട ജില്ല
കോഡുകൾ
സ്കൂൾ കോഡ്38633 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
02-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1982 പടയണിപാറ കൊടുമുടി പ്രദേശത്ത് അനുവദിച്ച എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി സ്കൂൾ. ഈ പ്രദേശത്ത് അന്നത്തെ താമസക്കാരായിരുന്ന പ്ലാന്റെഷൻകാർ പട്ടികജാതിവർഗ്ഗക്കാർ എന്നിവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹത്തോടെ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചത് ഫലമായാണ് ഈ സ്കൂൾ ആരംഭിക്ക പെട്ടത്.ഈ സ്കൂളിൻറെ സ്ഥാപക മാനേജർ യശശരീരനായ ശ്രീ കുഞ്ഞു പിള്ളയും ഇപ്പോഴത്തെ മാനേജർ ശ്രീ കെ ശശിധരനു മാണ്ഒന്നാം ക്ലാസിൽ 54 കുട്ടികളുമായി ഈ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകളും കൂടി അനുവദിച്ചു കിട്ടി.1 അധ്യാപികയുമായി ആണ് സ്കൂൾ മുൻപോട്ട് പോയത്. ശ്രീമതി ലത മോഹനാണ് അധ്യാപികയായി ദീർഘകാലം സേവനം അനുഷ്ഠിച്ചത്‌.സ്കൂളിനെ മികച്ച നിലയിൽ എത്തിച്ചതിൽ ലത ടീച്ചർ ഏറെ പരിശ്രമിച്ചു

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് മുറികളോടെ കൂടിയ ഇരുനില കെട്ടിടം 4ക്ലാസ്സ് മുറികളോട് കൂടിയ ഒരു നില കെട്ടിടവുമാണ് കുട്ടികൾക്കായി ഉള്ളത് ഓഫീസ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,പാചകപ്പുര,കളിസ്ഥലം,ടോയ്ലറ്റ് എന്നിവ ചേർന്ന് ഒന്നര ഏക്കറിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7ലാപ്ടോപ്, 6ഡെസ്ക്‌റ്റോപ്,2പ്രൊജക്ടർ, സ്പീക്കർ എന്നിവ ചേർന്ന് വിപുലമായ കമ്പ്യൂട്ടർ ലാബ് ആണ് ഉള്ളത്. 2school ബസും, ജൈവ വൈവിദ്ധ്യ പാർക്കും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ

ശ്രീമതി ലത മോഹനാണ് സ്കൂളിനെ നീണ്ട 38 വർഷക്കാലം നയിച്ച പ്രധാന അധ്യാപിക. നീണ്ട നാളത്തെ സേവനത്തിനുശേഷം 2020 ലാണ് ടീച്ചർ റിട്ടയർ ആയത്.സ്കൂളിനെ ഇത്രയും ഉന്നതിയിൽ എത്തിച്ചതിൽ ടീച്ചർക്ക് വലിയൊരു പങ്കുണ്ട്

റിട്ടയർ ആയ മറ്റ് അധ്യാപകർ

നിർമല ടി എ,
ഉഷ പിടി, 

ലാലി ഡീ

മികവുകൾ

മികവ് പ്രവർത്തനം

മികവു പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നു. പഠനവിഷയങ്ങൾക്കു പുറമേ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ,ജികെ ട്രെയിനിങ് ക്ലാസ്സുകൾ എന്നിവ നൽകുന്നു.ഒരു അധ്യാപികയുടെ സഹായത്തോടെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകിവരുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി 54 ഭാഗമായി ആരംഭിച്ച സ്കൂളിന് 243 കുട്ടികളുമായി പത്തനംതിട്ട ജില്ലയിലെ തന്നെ മികച്ച ഒരു വിദ്യാലയമായി മുന്നേറുന്നു

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ

എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഇപ്പോൾ ജോലി ചെയ്യുന്നത് 8 അധ്യാപകരാണ്. സിന്ധു സി എ, (പ്രധാന അധ്യാപിക ), ശ്രീലത പി എസ്,

പ്രിയ എസ്,ദർശന ശ്രീധർ, ചിഞ്ചു പി ആർ,ദേവിക ജോബ്, ശ്രീലക്ഷ്മി, മനു മോഹൻ എന്നിവരാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. [9:02 pm, 31/01/2022] +91 96457 85861: പ്രശ്‌സ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1. Dr. Divya shaj 2.Advct.Anju 3.Comedy artist, Renju 4.Comedy artist, Gayatri Binu

വഴികാട്ടി

സ്കൂളിലേക്കുള്ള വഴി

പത്തനംതിട്ട നിന്ന് മണിയാർ -ചിറ്റാർ റൂട്ടിൽ പടയണിപ്പാറ എന്ന സ്ഥലത്തുനിന്ന് 2km യാത്ര ചെയ്താൽ സ്കൂളിൽ എത്താം


{{#multimaps:9.3202404,76.8974647|zoom=10}} |} |}

"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്_പടയണിപ്പാറ&oldid=1560427" എന്ന താളിൽനിന്ന് ശേഖരിച്ചത്