"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 147: | വരി 147: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>''' | ||
* ബസിന് വരുമ്പോൾ കോഴിക്കോട് തൃശൂർ നാഷണൽ ഹൈവേയിൽ പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം | * ബസിന് വരുമ്പോൾ കോഴിക്കോട് തൃശൂർ നാഷണൽ ഹൈവേയിൽ പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം |
12:13, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ | |
---|---|
വിലാസം | |
തെന്നല തെന്നല പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 12 - 1947 |
വിവരങ്ങൾ | |
ഇമെയിൽ | amlpsarakkalpullithara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19801 (സമേതം) |
യുഡൈസ് കോഡ് | 32051300603 |
വിക്കിഡാറ്റ | Q64565004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | തെന്നല |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 275 |
ആകെ വിദ്യാർത്ഥികൾ | 551 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധിലാൽ ടി. പി |
പി.ടി.എ. പ്രസിഡണ്ട് | ജയ്സൽ വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സാലിഗോപി |
അവസാനം തിരുത്തിയത് | |
03-02-2022 | Amlpsarakkalpullithara |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെന്നല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അറക്കൽ പുള്ളിത്തറ എ. എം. എൽ. പി. സ്‌കൂൾ
ചരിത്രം
തിരുരങ്ങാടി താലൂക്കിൽ തെന്നല വില്ലേജിൽ വെസ്റ്റ് ബസാറിനും ആലുങ്ങലിനും ഇടയിൽ ആണ് അറക്കൽ പുല്ലിത്തറ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്കിടയിൽ പുല്ലിത്തറ സ്‌കൂൾ എന്ന പേരിലും സ്‌കൂൾ അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ വളരെ മുൻപന്തിയിലാണ്.....
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കുട്ടികളുടെ സാമൂഹിക മാനസിക വളർച്ചക്ക് സഹായിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.....
അധ്യാപകർ
ഇപ്പോൾ സ്‌കൂളിൽ ആകെ 17 അധ്യാപകർ ജോലി ചെയ്യുന്നു......
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | മരക്കാർ കുട്ടി | 1969 |
2 | ബീരാൻ കുട്ടി | 1978 |
3 | കുഞ്ഞഹമ്മദ് കുട്ടി | 1981 |
4 | സദാശിവൻ | 1984 |
5 | ശാരദാമ്മ ടീച്ചർ | |
6 | ഹംസ മാസ്റ്റർ | |
7 | അബൂബക്കർ | |
8 | ഗീത കുമാരി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ സ്‌കൂളിൽ പഠിച്ച ഒരുപാട് വിദ്യാർഥികൾ പല മേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്.......
നേട്ടങ്ങൾ
ജില്ല ,സബ് ജില്ല ,പഞ്ചായത്ത് തലങ്ങളിൽ വിവിധ മേളകളിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് കൂടുതൽ അറിയാൻ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസിന് വരുമ്പോൾ കോഴിക്കോട് തൃശൂർ നാഷണൽ ഹൈവേയിൽ പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം
- ട്രെയിൻ മാർഗം വരാനായി താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി താനൂർ വെന്നിയൂർ ബസിൽ കയറി കൊടക്കല്ല് ഇറങ്ങി തെന്നല റോട്ടിലൂടെ 1കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം
- വിമാന മാർഗം വരാൻ കരിപ്പൂർ കാലിക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി കൊണ്ടോട്ടി കൊളപ്പുറം റോട്ടിൽ വന്ന് കാലിക്കറ്റ് തൃശൂർ റോഡ് വഴി വന്ന് പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 2 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിനു മുമ്പ് സ്‌കൂളിൽ എത്താം
{{#multimaps: 11°0'8.06"N, 75°56'1.86"E |zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19801
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ