"ചെറുമോത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 91: | വരി 91: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.715070704088353|lon= 75.67409891005396 |zoom=18|width=800|height=400|marker=yes}} |
20:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുമോത്ത് എം എൽ പി എസ് | |
---|---|
വിലാസം | |
ചെറുമോത്ത് ചെറുമോത്ത് , ചെറുമോത്ത് പി.ഒ. , 673517 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | cherumothmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16650 (സമേതം) |
യുഡൈസ് കോഡ് | 32041200405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 149 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ധർമ്മരാജൻ പി.വി. |
പി.ടി.എ. പ്രസിഡണ്ട് | അഹമദ് ഹാജി കോറോത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹ്റ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പഴയ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പിന്നോക്കാവസ്ഥയിലുള്ള കുയ്തേരിപ്രദേശത്തെ ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു 1925ൽ ഈ സ്ഥാപനം ആരംഭിച്ചത്.പല സ്കുളുകളും തുടങ്ങിയ അവസ്ഥയിൽ തന്നെ പഠിതാക്കൾ ഇല്ലാത്തതിനാൽ അടച്ചു പൂട്ടേണ്ടി വന്നങ്കിലും അക്കാലത്ത് തൊട്ടേ അന്തസ്സുയർത്തി പിടിച്ച ഈ സ്ഥാപനത്തിന് ഒരു ഹയർ എലിമന്ററി സ്കൂളായി ഉയരാൻ കഴിഞ്ഞു.അതോടെ ഒരു പ്രദേശത്തിന്റെ ചരിത്രവും ജീവനാഡിയുമായി ഈ സ്ഥാപനത്തിന് മാറാൻ കഴിഞ്ഞു.കെ പി കുഞ്ഞി കേളു കുറുപ്പായിരുന്നു പഴയ കാല മാനേജർ.==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കല്ലാച്ചി വളയം റോഡ് ജാതിയേരിയിൽ നിന്നും ചെറുമോത്ത് റോഡ്........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .കല്ലാചി........... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16650
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ